ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്, ഇലകമൺ

Schoolwiki സംരംഭത്തിൽ നിന്ന്
14:17, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remya42205 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്, ഇലകമൺ
വിലാസം
കിഴക്കെപുറം

ഗവ. സെൻട്രൽ എൽ. പി. എസ്, ഇലകമൺ
,
കിഴക്കെപുറം പി.ഒ.
,
695310
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1961
വിവരങ്ങൾ
ഫോൺ0470 2665126
ഇമെയിൽclpselakamon2018@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42205 (സമേതം)
യുഡൈസ് കോഡ്32141200204
വിക്കിഡാറ്റQ64063317
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്ഇലകമൺ
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ71
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅജിത. എസ് ആർ
പി.ടി.എ. പ്രസിഡണ്ട്ഷൈൻ
എം.പി.ടി.എ. പ്രസിഡണ്ട്നാദിയ
അവസാനം തിരുത്തിയത്
28-01-2022Remya42205


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



== ചരിത്രം ==ഗവ. സെൻട്രൽ എൽ.പി.എസ് ഇലകമൺ. തിരുവനന്തപുരം ജില്ലയുടെ ഏറ്റവും വടക്കുഭാഗത്തുള്ള പഞ്ചായത്താണ് ഇലകമൺ. ഇലകമൺ പഞ്ചായത്തിൻ്റെ കിഴക്കു ഭാഗമായ കിഴക്കേപ്പുറം എന്ന ചെറിയ ഗ്രാമത്തിലാണ് ഇലകമൺ സെൻട്രൽ എൽ പി എസ് സ്ഥിതി ചെയ്യുന്നത്. 1961 ലാണ് ഈ സരസ്വതീ ക്ഷേത്രം ആരംഭിച്ചത്.അതിനു മുമ്പ് ഇവിടുത്തെ കുട്ടികൾ വയലും തോടും കടന്ന് ഏറെ ദൂരം നടന്നാണ് സ്കൂളിൽ പോയിരുന്നത്.മഴക്കാലത്ത് സ്കൂളിൽ പോകാതെ വീട്ടിൽത്തന്നെ കഴിച്ചു കൂട്ടിയിരുന്ന കുട്ടികളുടെ ദുരവസ്ഥയിൽ മനംനൊന്ത നാട്ടുകാരുടെ ശ്രമഫലമായാണ് സ്കൂൾ അനുവദിച്ചത്.എന്നാൽ സ്കൂളിനു വേണ്ട സ്ഥലവും കെട്ടിട സൗകര്യവും നാട്ടുകാർ തന്നെ കണ്ടെത്തണം എന്നായിരുന്നു ഗവന്മെൻ്റ് നിർദ്ദേശം. അതു കണ്ട് പകച്ചു നിന്ന നാട്ടുകാർക്ക് കിഴക്കേപ്പുറം പറങ്കിമാവിള വീട്ടിൽ പത്മനാഭനും കല്ലുവിള പഴയ വീട് കുടുംബക്കാരും ചേർന്ന് ഒരു ഏക്കർ വസ്തു സൗജന്യമായി എഴുതി നൽകുകയായിരുന്നു. പാളയംകുന്ന് എച്ച് എസിനും ഇലകമൺ എൽ പി എസിനും ഇടയിലായതിനാൽ സെൻട്രൽ എൽ പി എസ് എന്ന പേരും ഇട്ടു. 1989 ൽ ഇലകമൺ പഞ്ചായത്തിലെ ആദ്യ പ്രീ പ്രൈമറി സ്കൂൾ ഇവിടെ സ്ഥാപിതമായി.ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി അജിത എസ് ആർ ഉൾപ്പെടെ നാല് അധ്യാപകർ ഇപ്പോൾ ഇവിടെ സേവനമനുഷ്ഠിക്കുന്നു .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 8.792024933352067, 76.73691567389622| width=100% | zoom=18 }} , ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്,ഇലകമൺ