ഗുഡ് ഷെപ്പേർഡ് എൽപിഎസ് കോട്ടയം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ ,കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ , കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ വിജയപുരം അരമനയുടെ പുരയിടത്തിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഗുഡ്‌ഷെപ്പേർഡ് എൽ പി എസ് കോട്ടയം
| ഗുഡ് ഷെപ്പേർഡ് എൽപിഎസ് കോട്ടയം | |
|---|---|
| വിലാസം | |
കളക്ടറേറ്റ് കളക്ടറേറ്റ് പി.ഒ. , 686002 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1 - 6 - 1896 |
| വിവരങ്ങൾ | |
| ഇമെയിൽ | goodshepherdlps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33417 (സമേതം) |
| യുഡൈസ് കോഡ് | 32100600201 |
| വിക്കിഡാറ്റ | Q87660699 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഉപജില്ല | കോട്ടയം ഈസ്റ്റ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | കോട്ടയം |
| താലൂക്ക് | കോട്ടയം |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 61 |
| പെൺകുട്ടികൾ | 29 |
| ആകെ വിദ്യാർത്ഥികൾ | 90 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷീബ ആന്റണി |
| പി.ടി.എ. പ്രസിഡണ്ട് | അനീഷ് |
| എം.പി.ടി.എ. പ്രസിഡണ്ട് | മായ |
| അവസാനം തിരുത്തിയത് | |
| 28-01-2022 | 33417-hm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കോട്ടയം താലൂക്കിൽ മുട്ടമ്പലം വില്ലേജിൽ കലക്ടറേറ്റിനു സമീപം വിജയപുരം അരമനയുടെ പരിപാവനവും പരിശുദ്ധവുമായ അന്തരീക്ഷത്തിലാണ് ഗുഡ്‌ഷെപ്പേർഡ് എൽ പി സ്‌കൂൾ എന്ന ഈ വിദ്യാലയം 125 വർഷങ്ങൾക്ക് മുൻപ് 1896 ൽ ആണ് ആരംഭിച്ചത് .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ്ക്കൂളിലെ മുൻ പ്രധാന അധ്യാപകർ
| ക്രമ നമ്പർ | പേര് | സേവനകാലം |
|---|---|---|
വഴികാട്ടി
{{#multimaps: 9.591918 , 76.533055| width=800px | zoom=16 }}