ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ

Schoolwiki സംരംഭത്തിൽ നിന്ന്



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ
വിലാസം
വെള്ളൂപ്പാറ

പോരേടം പി.ഒ.
,
691534
,
കൊല്ലം ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0474 2475780
ഇമെയിൽgupsvellooppara@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്40232 (സമേതം)
യുഡൈസ് കോഡ്32130200103
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംചടയമംഗലം
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ285
പെൺകുട്ടികൾ288
ആകെ വിദ്യാർത്ഥികൾ573
അദ്ധ്യാപകർ27
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅമ്പിളികുമാരി പാണ്ടിയാരക്കര
പി.ടി.എ. പ്രസിഡണ്ട്പ്രദീപ്‌
അവസാനം തിരുത്തിയത്
28-01-202240232


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചടയമംഗലം ഗ്രാമ പഞ്ചായത്തിലെ ഏറ്റവും പ്രശസ്ഥമായ ഒരു വിദ്യാലയമാണ് വെല്ലൂപ്പാറ ഗവ. യു. പി. സ്‌കൂൾ. 1917 ൽ ഒരു ലൈബ്രറിയുടെ ഭാഗമായാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൂടുതലറിയാൻ

ഭൗതികസൗകര്യങ്ങൾ

മികച്ച ഭൗതിക സൗകര്യങ്ങൾ ആണ് വിദ്യാലയത്തിൽ ഉള്ളത്. സ്മാർട്ട് ക്ലാസ് റൂമുകൾ , ഓഫീസിൽ റൂം ,സ്റ്റാഫ് റൂം ,കിച്ചൻ , പ്രോഗ്രാമിംസ്‌ നടത്താൻ സഹായകരമായ സ്റ്റേജ് ,കുടിവെള്ള സൗകര്യങ്ങൾ , സ്കൂൾ ബസ് ,പ്ലേയ് ഗ്രൗണ്ട് ,കമ്പ്യൂട്ടർ ലാബ് ,സോളാർ വൈദ്യുതി   എന്നിവ ഇവിടുത്തെ ഭൗതിക സൗകര്യങ്ങളിൽ  പെടുന്നു .

സാരഥികൾ

പ്രീപ്രൈമറി പ്രൈമറി അപ്പർ പ്രൈമറി വിഭാഗങ്ങളിൽ ആയി മുപ്പത്തഞ്ചോളം അധ്യാപകർ ഈ വിദ്യാലയത്തിൽ സേവനം അനുഷ്ഠിക്കുന്നു .വിദ്യാലയ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി അമ്പിളി പാണ്ട്യക്കര ആണ് .

മാനേജ്മെന്റ്

കേരള സർക്കാർ ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് .തർദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടം സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും അക്കാദമിക പ്രവർത്തനങ്ങളുടെ നിർവഹണത്തിലും ലഭിക്കുന്നു .ഒപ്പം സ്കൂൾ പിടിഎ യുടെയും സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റിയുടെയും ജന പ്രതിനിധികൾ ,നല്ലവരായ നാട്ടുകാർ ,പൂർവവിദ്യാർഥികൾ എന്നിവരുടെയും സഹായ സഹകരണങ്ങൾ സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്താൻ സഹായിക്കുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

  1. ക്ലബ് പ്രവർത്തനങ്ങൾ
  2. തനതു പ്രവർത്തനങ്ങൾ
  3. സ്കൗട്ട് ആൻഡ് ഗൈഡ് പ്രവർത്തനങ്ങൾ

വഴികാട്ടി

{{#multimaps:8.85866,76.84918|zoom=8}}