പാമ്പാടി സെന്റ്തോമസ് ജിഎൽപിഎസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ പാമ്പാടി ഉപജില്ലയിലെ സൗത്ത് പാമ്പാടി / കുറ്റിക്കൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് സെൻതോമസ് ഗവൺമെന്റ് എൽ പി സ്കൂൾ.
| പാമ്പാടി സെന്റ്തോമസ് ജിഎൽപിഎസ് | |
|---|---|
| വിലാസം | |
സൗത്ത് പാമ്പാടി സൗത്ത് പാമ്പാടി പി.ഒ. , 686521 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1931 |
| വിവരങ്ങൾ | |
| ഫോൺ | 0481 2504357 |
| ഇമെയിൽ | stthomasglpspampady@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33526 (സമേതം) |
| യുഡൈസ് കോഡ് | 32101100303 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഉപജില്ല | പാമ്പാടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | പുതുപ്പള്ളി |
| താലൂക്ക് | കോട്ടയം |
| ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 84 |
| പെൺകുട്ടികൾ | 85 |
| ആകെ വിദ്യാർത്ഥികൾ | 169 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| വൈസ് പ്രിൻസിപ്പൽ | ഓമന മാത്യു |
| പ്രധാന അദ്ധ്യാപിക | ഓമന മാത്യു |
| പി.ടി.എ. പ്രസിഡണ്ട് | സജേഷ്കുമാർ കെ. യു |
| എം.പി.ടി.എ. പ്രസിഡണ്ട് | അഖില മോഹൻദാസ് |
| അവസാനം തിരുത്തിയത് | |
| 28-01-2022 | 33526-hm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കോട്ടയം ജില്ലയിലെ സൗത്ത് പാമ്പാടി, കുറ്റിക്കൽ എന്ന ചെറുഗ്രാമത്തിൽ 1931 ലെ സ്ഥാപിതമായ സ്കൂളാണ് നമ്മുടേത്.
1948 (കൊല്ലവർഷം 1123 ) ഇതൊരു ഗവൺമെന്റ് സ്കൂൾ ആയി ഉയർത്തപ്പെട്ടു.തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി പ്രവർത്തിക്കുന്ന ആയിരത്തിലധികം പുസ്തകങ്ങളുള്ള വിശാലമായ ഒരു ലൈബ്രറി നമ്മുടെ സ്കൂളിൽ ഉണ്ട്. 2022 ൽ ശ്രീ സി പി നാരായണൻ എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മനോഹരമായ ഒരു കെട്ടിടത്തിലേക്ക് ലൈബ്രറി മാറ്റി സ്ഥാപിച്ചു. ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള നോവലുകൾ, ബാലസാഹിത്യകൃതികൾ, കവിതകൾ, കഥാപുസ്തകങ്ങൾ, ആനുകാലികങ്ങൾ, തുടങ്ങിയ നിരവധി പുസ്തകങ്ങൾ ലൈബ്രറിയെ സമ്പുഷ്ടമാക്കുന്നു.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
കുട്ടികളുടെ കായിക വികസനം ഉറപ്പാക്കുന്നതിനായി നമ്മുടെ സ്കൂളിൽ മനോഹരമായ ഒരു ഗ്രൗണ്ട് തയ്യാറാക്കിയിട്ടുണ്ട്. കുട്ടികൾക്ക് ഉല്ലാസത്തിനായി വിവിധ തരത്തിലുള്ള റൈഡുകളും, കായിക ഉപകരണങ്ങളും ഉണ്ട്.
ഐടി ലാബ്
കുട്ടികൾക്ക് കമ്പ്യൂട്ടർ പഠിക്കുന്നതിനായി എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു സ്മാർട്ട് ക്ലാസ് റൂമും, കമ്പ്യൂട്ടർ ലാബും തയ്യാറാക്കിയിട്ടുണ്ട്.ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് കമ്പ്യൂട്ടർ ലാബ് ഉപയോഗിക്കുന്നതിനുള്ള അവസരങ്ങൾ ഒരുക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തുന്നതിനായി സ്കൂളിൽ ഒരു ജൈവ കൃഷി തോട്ടം ഒരുക്കിയിട്ടുണ്ട്. കോവയ്ക്ക പാവൽ വെണ്ട തുടങ്ങി നിരവധി പച്ചക്കറികൾ ഈ തോട്ടത്തിൽ കൃഷി ചെയ്തു വരുന്നു. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് ഈ തോട്ടത്തിന്റെ സംരക്ഷണ ചുമതല വിഭജിച്ചു കൊടുത്തിട്ടുണ്ട്.
വിദ്യാരംഗം കലാസാഹിത്യ വേദി
കുട്ടികളിൽ സർഗാത്മക വളർത്തുന്നതിനായി എല്ലാ ആഴ്ചയും വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ കലാമത്സരങ്ങൾ സ്കൂളിൽ നടത്തിവരുന്നു. മലയാളത്തിലെ പ്രശസ്തനായ കവികളെ പരിചയപ്പെടുത്തുന്നതിനായി കവിപരിചയം എന്ന പേരിൽ ഒരു പരിപാടിയും നമ്മുടെ സ്കൂളിൽ നടത്തുന്നുണ്ട്.
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
ശ്രീമതി സ്മിത ടീച്ചറുടെ നേതൃത്വത്തിൽ 38 കുട്ടികൾ അടങ്ങുന്ന ശാസ്ത്രക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചു പോരുന്നു. ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പ്രോജക്ടുകൾ, ലഘുപരീക്ഷണങ്ങൾ, ശാസ്ത്രജ്ഞരെ പരിചയപ്പെടൽ, തുടങ്ങി നിരവധി പരിപാടികൾ സ്കൂളിൽ നടന്നുവരുന്നു.
ഗണിതശാസ്ത്രക്ലബ്
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
നേട്ടങ്ങൾ
- -----
- -----
ജീവനക്കാർ
അധ്യാപകർ
അനധ്യാപകർ
- -----
- -----
മുൻ പ്രധാനാധ്യാപകർ
- 2013-16 ->ശ്രീ.-------------
- 2011-13 ->ശ്രീ.-------------
- 2009-11 ->ശ്രീ.-------------
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ------
- ------
- ------
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|