ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ആന്റണീസ് യു പി എസ് കാരക്കാമണ്ഡപം

Schoolwiki സംരംഭത്തിൽ നിന്ന്
22:04, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43261 (സംവാദം | സംഭാവനകൾ) (പ്രശംസ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ആന്റണീസ് യു പി എസ് കാരക്കാമണ്ഡപം
ST.ANTONY'S U.P.S KARARRAMANDAPAM
വിലാസം
കാരയ്ക്കാമണ്ഡപം

നേമം പി.ഒ.
,
695020
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1981
വിവരങ്ങൾ
ഫോൺ0471-2491074
ഇമെയിൽstantonysupskkm@gmail.com
കോഡുകൾ
സ്കൂൾ കോഡ്43261 (സമേതം)
യുഡൈസ് കോഡ്32141102706
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്146
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ37
പെൺകുട്ടികൾ40
ആകെ വിദ്യാർത്ഥികൾ77
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ മേരി ഡെയ്സി
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് റിയാസ്
അവസാനം തിരുത്തിയത്
27-01-202243261


പ്രോജക്ടുകൾ




ചരിത്രം

തിരുവനതപുരം നഗരത്തിൽ നിന്ന് 5 km മാറി കാരയ്ക്കാമണ്ഡപം ജംഗ്ഷനിൽ ശിവക്ഷേത്രം റോഡിൽ സെൻറ് അന്തോണീസ് പള്ളി തിരുമുറ്റത്തു സ്ഥിതി ചെയ്യുന്ന സരസ്വതി ക്ഷേത്രമാണ്‌ സെൻറ് അന്തോണീസ് സ്കൂൾ.

1981 ജൂൺ ഒന്നാം തീയതി റവ .ഫാദർ ഫ്രാൻസിസ് സേവിയർ ഈ വിദ്യാലയം ആരംഭിച്ചു .നഴ്സറി സ്ക്കൂളായി ആരംഭംകുറിച്ച ഈ  വിദ്യാലയംഅപ്പർ പ്രൈമറി തലം വരെ എത്തി സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്നു .നാല്പത്തൊന്നുവർഷം  പൂർത്തിയാക്കി  ഈ വിദ്യാലയം അതിൻറ്റെ  ജൈത്രയാത്ര തുടരുന്നു .

കൂടുതൽ വായനയ്‌ക്ക്‌

ഭൗതികസൗകര്യങ്ങൾ

കൊഞ്ചിറവിള സ്കൗട്ട്സ്

പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

യുണിക്സ് അക്കാദമി നടത്തുന്ന ഐ .റ്റി ,ജി .കെ സ്കോളർഷിപ്പ്‌  പരീക്ഷയിൽ തുടർച്ചയായി ഏറ്റവും നല്ല സ്ക്കൂനുള്ള അവാർഡ് ലഭിച്ചു കൊണ്ടിരിക്കുന്നു .2015 -ൽ ഗാന്ധിദർശ ൻറ്റെ യും ,2016 -ൽ സത്യൻ  സ്‌മാരകനിധി യുടെ യും ,ഏറ്റവും നല്ല സ്ക്കൂനുള്ള അവാർഡ് ലഭിച്ചു.

വഴികാട്ടി

{{#multimaps:8.4658725,76.9876653| zoom=12 }}