സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അഴിയൂർ പഞ്ചായത്തിലെ കുഞ്ഞിപ്പള്ളിയിൽനിന്നും റയിൽവെ ഗേറ്റ് കടന്ന് കോറോത്ത് റോഡുവഴി ഏകദേശം 750 മീറ്റർ ദൂരെയാണ്അഴിയൂർ സെൻട്രൽ എൽ.പി. സ്കൂൾസ്ഥിതിചെയ്യുന്നത്. ഈസ്കൂളിനടുത്ത് ഒരു അത്താണി സ്ഥിതിചെയ്യുന്നതിനാൽ അത്താണിക്കൽ സ്കൂൾഎന്ന പേരിലാണ് ഇത് അറിയപെടുന്നത് .

അഴിയൂർ സെൻട്രൽ എൽ പി എസ്
വിലാസം
Korthroad

Korthroad പി.ഒ.
,
673309
,
കോഴിക്കോട് ജില്ല
സ്ഥാപിതം1900
വിവരങ്ങൾ
ഇമെയിൽazhiyurcentrallps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16238 (സമേതം)
യുഡൈസ് കോഡ്32041300201
വിക്കിഡാറ്റQ64551742
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംഅഴിയൂർ പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ43
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ79
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിത
പി.ടി.എ. പ്രസിഡണ്ട്സതി
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു
അവസാനം തിരുത്തിയത്
27-01-202216238-psitc


പ്രോജക്ടുകൾ



ചരിത്രം

അഴിയൂർ പഞ്ചായത്തിലെ കുഞ്ഞിപ്പള്ളിയിൽനിന്നും റയിൽവെ ഗേറ്റ് കടന്ന് കോറോത്ത് റോഡുവഴി ഏകദേശം 750 മീറ്റർ ദൂരെയാണ് അഴിയൂർ സെൻട്രൽ എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈസ്കൂളിനടുത്ത് ഒരു അത്താണി സ്ഥിതി ചെയ്യുന്നതിനാൽഅത്താണിക്കൽ സ്കൂൾ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ നല്ല ഒരു വിദ്യാലയമാണ് അഴിയൂർ സെൻട്രൽ എൽ.പി. സ്കൂൾ

തുടർന്ന് വായിക്കുക


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. 1.കൗസല്യ ടീച്ചർ
  2. വേണുഗോപാലൻ എ
  3. രാജൻ കെ
  4. കാർത്ത്യായനി ടീച്ചർ
  5. പ്രകാശൻ കെ കെ
  6. സൗമിനി ടി പി
  7. കുഞ്ഞബ്ദുള്ള മാസ്റ്റർ
  8. പ്രീത കെ

നേട്ടങ്ങൾ

പാഠ്യ-പാഠ്യാനുബന്ധ, പാഠ്യന്തര പ്രവർത്തനങ്ങളിൽവളരെയേറെ പുരോഗതി പ്രാപിക്കാൻ ഈ വിദ്യാലയത്തിന്

കഴിഞ്ഞിട്ടുണ്ട്. ബാലകലോത്സവ-കായിക മത്സരങ്ങളിൽ സബ്‌ജില്ലാ നിലവാരത്തിലും റവന്യൂജില്ലാ നിലവാരത്തിലും മികച്ച പ്രകടനംകാഴ്ചവെക്കാൻ കഴിഞ്ഞിട്ടുണ്ട്. 96-97 അധ്യയന വർഷങ്ങളിൽ യു.പിവിഭാഗത്തിൽ (5ാം തരം) റവന്യൂ ജില്ലാതലത്തിൽ സംഘനൃത്തം,തിരുവാതിരക്കളി എന്നിവ അവതരിപ്പിക്കുകയും “എ' ഗ്രേഡ്നേടുകയും ചെയ്തു.തുടർ വർഷങ്ങളിലും  മികവുകൾ തുടരുന്നുണ്ട്

1972 നവംബർ 26 മുതൽ ഈ വിദ്യാലയത്തിലെ മുൻ അധ്യാപകനും മാനേജർ ശ്രീമതി കൗസല്യ ടീച്ചരു

ഭർത്താവുമായിരുന്ന കിനാത്തി രാഘവൻ മാസ്റ്ററുടെ ഓർമ്മയ്ക്കായി ഈ വിദ്യാലയത്തിൽ സ്കോളർഷിപ്പ് വിതരണം നടത്തിവരുന്നു

2019-20 വർഷത്തിൽ  3വിദ്യാർത്ഥികൾക്ക് LSS സ്കോളർഷിപ് ലഭിച്ചിട്ടുണ്ട്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.68450,75.55173 |zoom=13}}


"https://schoolwiki.in/index.php?title=അഴിയൂർ_സെൻട്രൽ_എൽ_പി_എസ്&oldid=1434962" എന്ന താളിൽനിന്ന് ശേഖരിച്ചത്