അഴിയൂർ സെൻട്രൽ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(Azhiyur central lp school എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അഴിയൂർ സെൻട്രൽ എൽ പി എസ്
വിലാസം
Korthroad

PO KOROTH ROAD AZHIYUR
,
Korthroad പി.ഒ.
,
673309
സ്ഥാപിതം1900
വിവരങ്ങൾ
ഇമെയിൽazhiyurcentrallps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16238 (സമേതം)
യുഡൈസ് കോഡ്32041300201
വിക്കിഡാറ്റQ64551742
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംഅഴിയൂർ പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ44
പെൺകുട്ടികൾ37
ആകെ വിദ്യാർത്ഥികൾ81
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിത
പി.ടി.എ. പ്രസിഡണ്ട്സതി
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു
അവസാനം തിരുത്തിയത്
21-06-202216238-psitc


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


അഴിയൂർ പഞ്ചായത്തിലെ കുഞ്ഞിപ്പള്ളിയിൽനിന്നും റയിൽവെ ഗേറ്റ് കടന്ന് കോറോത്ത് റോഡുവഴി ഏകദേശം 750 മീറ്റർ ദൂരെയാണ്അഴിയൂർ സെൻട്രൽ എൽ.പി. സ്കൂൾസ്ഥിതിചെയ്യുന്നത്. ഈസ്കൂളിനടുത്ത് ഒരു അത്താണി സ്ഥിതിചെയ്യുന്നതിനാൽ അത്താണിക്കൽ സ്കൂൾഎന്ന പേരിലാണ് ഇത് അറിയപെടുന്നത്

.

ചരിത്രം

അഴിയൂർ പഞ്ചായത്തിലെ കുഞ്ഞിപ്പള്ളിയിൽനിന്നും റയിൽവെ ഗേറ്റ് കടന്ന് കോറോത്ത് റോഡുവഴി ഏകദേശം 750 മീറ്റർ ദൂരെയാണ് അഴിയൂർ സെൻട്രൽ എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈസ്കൂളിനടുത്ത് ഒരു അത്താണി സ്ഥിതി ചെയ്യുന്നതിനാൽഅത്താണിക്കൽ സ്കൂൾ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.

കൂടുതൽ വായിക്കുക.....

ഭൗതികസൗകര്യങ്ങൾ

ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ നല്ല ഒരു വിദ്യാലയമാണ് അഴിയൂർ സെൻട്രൽ എൽ.പി. സ്കൂൾ

തുടർന്ന് വായിക്കുക......


പാഠ്യേതര പ്രവർത്തനങ്ങൾ

അധ്യാപകർ

ക്രമ

നo

അധ്യാപകരുടെ പേര് തസ്തിക ഫോട്ടോ
1 അനിത എൻ ഹെഡ്മിസ്ട്രസ്സ്
2 അബ്ദുൽ സലിം പി എം അറബിക്
3 പ്രസീജ എ എൽ പി എസ് ടി
4 രാഗിൽ രാജ് ആർ പി എൽ പി എസ് ടി
5 അശ്വന്ത് പ്രവീൺ എൽ പി എസ് ടി
6 നിഗിന പി എൽ പി എസ് ടി

സ്കൂൾ മാനേജർ

സുധാകരൻ .ഇ


സ്കൂൾ പി. എസ്. ഐ. ടി. സി




പി ടി എ , എം പി ടി എ  ഭാരവാഹികൾ

ക്രമ

നം

പേര് സ്ഥാനം  
1 സതി പ്രസിഡണ്ട് പി ടി എ
2 ശശിധരൻ വൈസ് പ്രസിഡണ്ട്

പി ടി എ

3 ബിന്ദു എം പി ടി എ


മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ

നo

അധ്യാപകരുടെ പേര് കാലം
1 കൗസല്യ ടീച്ചർ
2 ടി രാഘവൻ മാസ്റ്റർ
3 പി എം  വാസു മാസ്റ്റർ
4 വേണുഗോപാലൻ എ
5 കാർത്ത്യായനി ടീച്ചർ
6 ദാമോദരൻ നമ്പിയാർ
7 പാർവതി ടീച്ചർ
8 കുഞ്ഞബ്ദുള്ള മാസ്റ്റർ
9 രാജൻ കെ
10 പ്രകാശൻ കെ കെ
11 സൗമിനി ടി പി
12 പ്രീത കെ

നേട്ടങ്ങൾ

പാഠ്യ-പാഠ്യാനുബന്ധ, പാഠ്യന്തര പ്രവർത്തനങ്ങളിൽവളരെയേറെ പുരോഗതി പ്രാപിക്കാൻ ഈ വിദ്യാലയത്തിന്

കഴിഞ്ഞിട്ടുണ്ട്.

കൂടുതൽ വായിക്കുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിദ്യാലയത്തിൽ നിന്നും പഠിച്ചിട്ടുള്ള നിരവധി പൂർവ വിദ്യാർത്ഥികൾ   ഇന്ന് സമൂഹത്തിന്റെ നാനാ തുറകളിലും ജോലിചെയ്തുവരുന്നുണ്ട്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • വടകര ബസ് സ്റ്റാന്റിൽനിന്നും 12 കി.മി അകലം.
  • എൻ.എച്ച്.47ൽ കുഞ്ഞിപ്പള്ളിയിൽ നിന്നും മാറി മോന്താൽക്കടവ് റോഡിൽ അത്താണിക്കലിൽ വിദ്യാലയം സ്ഥിതിചെയ്യുന്നു.

{{#multimaps:11.68452,75.55175|zoom=18}}


"https://schoolwiki.in/index.php?title=അഴിയൂർ_സെൻട്രൽ_എൽ_പി_എസ്&oldid=1813828" എന്ന താളിൽനിന്ന് ശേഖരിച്ചത്