കാരക്കാട് എം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കാരക്കാട് എം എൽ പി എസ്
വിലാസം
നാദാപുരം റോഡ്‌

മടപ്പള്ളി കോളേജ് പി.ഒ.
,
673102
,
കോഴിക്കോട് ജില്ല
സ്ഥാപിതം1904
വിവരങ്ങൾ
ഇമെയിൽkarakkadmlp09@gmail.com
കോഡുകൾ
സ്കൂൾ കോഡ്16216 (സമേതം)
യുഡൈസ് കോഡ്32041300109
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംഒഞ്ചിയം പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ41
പെൺകുട്ടികൾ28
ആകെ വിദ്യാർത്ഥികൾ69
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീന സി പി
പി.ടി.എ. പ്രസിഡണ്ട്ഹാഫിസ് സി
എം.പി.ടി.എ. പ്രസിഡണ്ട്മേഴ്‌സി കുര്യൻ
അവസാനം തിരുത്തിയത്
27-01-2022Karakkadmlp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ ചോമ്പാല ഉപജില്ലയിൽ നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനു അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു ലോവർ പ്രൈമറി വിദ്യാലയം.

ചരിത്രം

പടിഞ്ഞാറ് ദേശിയ പാതയും കിഴക്ക് നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനും തെക്ക് കാരക്കാട് ജുമാ മസ്ജിദും സ്ഥിതി ചെയ്യുന്ന വിധത്തിൽ മനോഹരമായ ഒരു പ്രദേശം 1904 ൽ സ്ഥാപിതമായ കാരക്കാട് മാപ്പിള എൽ പി സ്കൂൾ ഉള്ളത്.വിദ്യഭ്യാസപരമായ പിണക്കാവസ്ഥയിലുള്ള മുസ്ലീം വിദ്യാർത്ഥികളേ പ്രത്യകിച്ച് അനവധി തങ്ങൾമാരും തറവാട്ടുകറുമായ കുടുംബങ്ങളിൽ നിന്നുമുള്ള കുട്ടികളേ അറിവിന്റെ ലോകത്തേയ്ക്ക് കൊണ്ട് പോകുവയിരുന്നു ഈ സ്ഥാപനം കൊണ്ട് ഉദ്ദേശിക്കുന്നു. അത് ഒരളവോളംs വിജയിക്കയും ചെയ്തു.സമൂഹത്തിൽ പിറക്കിലയിരുന്ന കടലോരങ്ങളിൽ ഉള്ള മൽസ്യതൊഴിലാളി കുടുംബാംഗങ്ങൾ അവരുടെ മക്കളെ അറിവിന്റെ ലോകത്തേക്ക് നായിക്കുന്നതിൽ അനൽപരമായ പാങ്ങ് ഈ സ്ഥാപനം നടത്തി

കേന്ദ്ര സാഹിത്യ അക്കാധമി അവാർഡ് നേദ്യ പ്രശസ്‌തനായ സാഹിത്യകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ള പ്രാധാമിക വിദ്യഭ്യാസം നെടിയത്ത് ഈ സ്‌ഥാപനത്തിൽ നിന്നുമാണ്.അദ്ദേഹത്തിന്റെ സ്മാരക ശിലകൾ എന്ന നോവലിന്റെ ആശയം ഉടലെടുത്തത് ഈ സ്കൂളും പ്രദേശവുമുളള ഇടപഴകലിൽ ആയിരുന്നു.അതിലെ പ്രധാന കഥാപത്രങ്ങളും ഈ സ്ഥാപനം തന്നെ.മട്ടനവധി പ്രഗൽഭരും പ്രശസ്‌തരുമായിരിക്കുന്ന ആളുകൽ ഈ വിദ്യാലയത്തിൽ നിന്ന് അറിവിന്റെ തുടക്കം കുറിച്ചുണ്ട്.പുത്തൻ പുരയിൽ ശങ്കാരക്കുറുപ്പ് ,തുണ്ടിക്കണ്ടി അപ്പു,രായറങ്ങോത്ത് മൂസ,ഉമ്മർചീന്തവിടെ മൂസ,എം കുഞ്ഞബ്ദുള്ള,ടി പി ലീല,സുവർണ്ണ വല്ലി എന്നീ പ്രശസ്‌തരായ അദ്യാപകരയിരുന്നു കഴിഞ്ഞ 50 വർഷത്തിനകത്ത് ഈ സ്ഥാപനത്തിൽ നിന്നെ പിരിഞ്ഞു പോയവർ.സ്കൂളിലെ അധ്യാപികയായിരിക്കുന്ന ശ്രീമതി അല്ലത്ത് ജാനകി ചേന്നമഗലം എൽ പി സ്കൂളിലേക്ക് സ്ഥലം മാറി പോവുകയാണു ചെയ്‌തത്.1975 വരെ മുസ്ലീം കുട്ടികളുടെ മാത്രം പഠനം നടത്തിയിരുന്ന ഈ സ്ഥാപനം എപ്പോഴൊരു പൊതു സ്കൂളിന്റെ സ്വഭാവത്തിലാണു പ്രവർത്തിക്കുന്നത്. ടൈം ടേബിൾ ആ നിലക്കു തന്നെ.ഒന്നു മുതൽ നാലുവരെ ക്ലാസുകൾ നടന്നു വരുന്ന ഈ വിദ്യാലയ കെട്ടിടം ഈടുറ്റതും മനോഹരവുമാണു.

ഭൗതികസൗകര്യങ്ങൾ

വൈദ്യുതീകരിച്ചതും നിലം ടൈൽ വിരിച്ചതുമായ അഞ്ച് ക്ലാസ്സ് മുറികൾ,
വിശാലമായ കളിസ്ഥലം,
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി തരം തിരിച്ച ശുചിമുറികൾ,
രണ്ട് കമ്പ്യൂട്ടറുകൾ സജ്ജികരിച്ച കെറിയ കമ്പ്യൂട്ടർ ലാബ്,
ശുദ്ധജലവിതരണ സംവിധാനം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. പുത്തൻപുരയിൽ ശങ്കരക്കുറുപ്പ്
  2. തുണ്ടിക്കണ്ടി അപ്പു
  3. ഉമ്മർച്ചീന്റവിട മൂസ്സ
  4. എം കുഞ്ഞബ്ദുള്ള
  5. ടി പി ലീല

നേട്ടങ്ങൾ

പ്രവൃത്തിപരിചയമേളകളിൽ മികച്ച വിജയം നേടിയവർ
അനുസ്മിത കെ കെ (ചവിട്ടി,മെത്ത)
ആര്യശ്രീ കെ കെ (ഫാബ്രിക് പെയിന്റിംഗ്)
മാനസ എം വി (വെജിറ്റബിൾ പ്രിന്റിംഗ്)
എൽ എസ് എസ് / യു എസ് എസ്
2014-15 അധ്യയനവർഷത്തിൽ ഒഞ്ചിയം പഞ്ചായത്തിൽ എൽ എസ് എസ് നേടിയ ഏകവിദ്യാലയം
ദേവപ്രിയ എസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പുനത്തിൽ കുഞ്ഞബ്ദുള്ള

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി. അകലം എൻ.എച്ച്. 47 ൽ സ്ഥിതിചെയ്യുന്നു.

{{#multimaps:11.63945,75.57388|zoom=18}}


"https://schoolwiki.in/index.php?title=കാരക്കാട്_എം_എൽ_പി_എസ്&oldid=1427304" എന്ന താളിൽനിന്ന് ശേഖരിച്ചത്