ഉള്ളടക്കത്തിലേക്ക് പോവുക

എൽ എം എസ്സ്എൽ പി എസ്സ് മാനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
22:27, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44527lmslps (സംവാദം | സംഭാവനകൾ)

ഫലകം:എൽ എം എസ് എൽ പി എസ് മാനൂർ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ എം എസ്സ്എൽ പി എസ്സ് മാനൂർ
വിലാസം
മാനൂർ, പാട്ടംതലക്കൽ

എൽ എം എസ്സ്എൽ പി എസ്സ് മാനൂർ
,
695505
സ്ഥാപിതം14 - 05 - 1914
വിവരങ്ങൾ
ഫോൺ9567218050
ഇമെയിൽlmslpsmanoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്44527 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമേബൽ ജാസ്മിൻ .എഫ്. എം
അവസാനം തിരുത്തിയത്
26-01-202244527lmslps


പ്രോജക്ടുകൾ



തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്തിലെ പാട്ടംതലക്കൽ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1914 ൽ സിഥാപിതമായി.

ചരിത്രം

ഭൗതികസൗകരൃങ്ങൾ

1 റീഡിംഗ്റും

2 ലൈബ്രറി

3 കംപൃൂട്ട൪ ലാബ്

മികവുകൾ

*കഴിഞ്ഞ LSS സ്കോളർഷിപ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കാൻ സാധിച്ചു.

*സബ്ജില്ലാ യുവജനോത്സവങ്ങളിൽ മലയാളം പദ്യം ചൊല്ലലിൽ' എ ' ഗ്രേഡ് നേടാൻ കഴിഞ്ഞു.kazhigradeg

ദിനാചരണങ്ങൾ

അദ്ധ്യാപകർ

1. മേബെൽ ജാസ്മിൻ. എഫ്. എം -- HM

2. ക്രിസ്റ്റൽ ജയന്തി. പി -- LPST

3. സുരേഷ് കുമാർ. വി -- LPST

4. ദീപ.c. --LPST

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു |thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

*തിരുവനന്തപുരത്തു നിന്നും റോഡ് മാർഗം കാട്ടാക്കട വഴി വെള്ളറട റൂട്ടിൽ കിളിയൂരിൽ എത്താം .

  • വെള്ളറടയിൽ നിന്നും കട്ടാക്കട റൂട്ടിൽ 2.5കി.മി സഞ്ചരിച്ചു കിളിയൂരിൽ എത്താം.
  • കിളിയൂരിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു 1കി മി സഞ്ചരിച്ചു (ആട്ടോ മാർഗം )പാട്ടം തലക്കൽ എത്താം.
  • നിന്നും ഇടത്തോട്ട് തിരിഞ്ഞു 1കി മി സഞ്ചരിച്ചു (ഓട്ടോ മാർഗം) പാട്ടംതലക്കൽ ജംഗ്ഷനിൽ എത്താം.

{{#multimaps: 8.4197692584097, 77.14510532649052 | width=400px | zoom=12 }} t'