തിലാന്നൂർ നോർത്ത് എൽ പി സ്കൂൾ

11:56, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13334 (സംവാദം | സംഭാവനകൾ) (charithram)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
തിലാന്നൂർ നോർത്ത് എൽ പി സ്കൂൾ
വിലാസം
തിലാന്നൂർ

താഴെ ച്ചൊവ്വ പി.ഒ.
,
670018
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 6 - 1930
വിവരങ്ങൾ
ഫോൺ0497 2822192
ഇമെയിൽthilannurnorthlps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13334 (സമേതം)
യുഡൈസ് കോഡ്32020100505
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകണ്ണൂർ
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകണ്ണൂർ കോർപ്പറേഷൻ
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ53
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഈശ്വരി . പി
പി.ടി.എ. പ്രസിഡണ്ട്മുസമ്മിൽ ഇ കെ
എം.പി.ടി.എ. പ്രസിഡണ്ട്നിത്യ പി
അവസാനം തിരുത്തിയത്
26-01-202213334


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തിലാന്നൂർ ദേശത്തു അധിവസിച്ചിരുന്ന സാധാരണക്കാരായ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച് സ്ഥാപിതമായ വിദ്യാലയമാണ് തിലാന്നൂർ നോർത്ത് നോർത്ത് എൽ .പി .സ്കൂൾ വലിയവളപ്പിൽ കുഞ്ഞപ്പ നായർ എന്നവർ 1929 ഈ വിദ്യാലയം സ്ഥാപിച്ചു .1930 ൽ അംഗീകാരം ലഭിച്ച വിദ്യാലയത്തിൽ തുടക്കത്തിൽ 5 ക്ലാസ്സ് വരെ പ്രവർത്തിച്ചിരുന്നു .തുടക്കത്തിൽ ഇതിന്റെ മാനേജറും പ്രധാന അധ്യാപികയും വി കുഞ്ഞി എന്ന കുഞ്ഞിലക്ഷ്മി അമ്മയാണ് .2000 ൽ മരണപ്പെടുന്നത് വരെ ഇവർ തന്നെയായിരുന്നു മാനേജർ .തുടർന്ന് ഇവരുടെ മകനും പൂർവ്വ വിദ്യാർത്ഥിയുമായ അഡ;വി .വി വിജയൻ ആയിരുന്നു .2011 ൽ അദ്ദേഹത്തിന്റെ മരണശേഷം ഭാര്യയും ഈ വിദ്യാലയത്തിലെ പ്രധാന അധ്യാപികയുമായിരുന്ന പി രത്നവല്ലി മാനേജർ ആയി .

ഭൗതികസൗകര്യങ്ങൾ

ഓടിട്ട രണ്ടു കെട്ടിടങ്ങൾ


പാഠ്യേതര പ്രവർത്തനങ്ങൾ

നാടൻ പാട്ടു ശില്പശാല


മാനേജ്‌മെന്റ്

മുൻസാരഥികൾ

വി കുഞ്ഞിലക്ഷ്മിയമ്മ ,
വി വി വിജയൻ
വി കുഞ്ഞിലക്ഷ്മിയമ്മ

മുൻ മാനേജർമാർ : വി കുഞ്ഞിലക്ഷ്മിയമ്മ ,വി വി വിജയൻ മുൻ അദ്ധ്യാപകർ :വി കുഞ്ഞിലക്ഷ്മിയമ്മ ,പാറുക്കുട്ടിയമ്മ ,പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ ,വി വി സൗദാമിനി ,പി രത്നവല്ലി ,അബ്ദുൽ ഖാദർ മാസ്റ്റർ ,പക്കർകുട്ടി മാസ്റ്റർ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വി വി വിജയൻ , വി വി ശ്രീജിത്ത് ,കനകരാജൻ കെ കെ


വഴികാട്ടി

താഴെചൊവ്വ - ചക്കരക്കൽ റൂട്ടിൽ മാതൃഭൂമി സ്റ്റോപ്പിന് സമീപം {{#multimaps: 11.870312, 75.4187722 | width=800px | zoom=16 }}