സഹായം Reading Problems? Click here


തിലാന്നൂർ നോർത്ത് എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(13334 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
തിലാന്നൂർ നോർത്ത് എൽ പി സ്കൂൾ
പ്രമാണം:13334-
വിലാസം
തിലാന്നൂർ നോർത്ത് എൽ പി സ്കൂൾ , തിലാന്നൂർ പി ഓ താഴെ ചൊവ്വ

തിലാന്നൂർ
,
670018
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ9048787041
ഇമെയിൽthilannurnorthlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13334 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ലകണ്ണൂർ
ഉപ ജില്ലകണ്ണൂർ നോർത്ത്
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം23
പെൺകുട്ടികളുടെ എണ്ണം28
വിദ്യാർത്ഥികളുടെ എണ്ണം51
അദ്ധ്യാപകരുടെ എണ്ണം5
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രീത കെ വി
പി.ടി.ഏ. പ്രസിഡണ്ട്ഇ.കെ.മുസമ്മിൽ
അവസാനം തിരുത്തിയത്
20-04-202013334


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

ചരിത്രം

1927 ൽ വലിയ വളപ്പിൽ കുഞ്ഞപ്പ നായർ സ്ഥാപിച്ച ഈ വിദ്യാലയത്തിന് 1930 ൽ അംഗീകാരം ലഭിച്ചു.


ഭൗതികസൗകര്യങ്ങൾ

ഓടിട്ട രണ്ടു കെട്ടിടങ്ങൾ


പാഠ്യേതര പ്രവർത്തനങ്ങൾ

നാടൻ പാട്ടു ശില്പശാല


മാനേജ്‌മെന്റ്

മുൻസാരഥികൾ

മുൻ മാനേജർമാർ : വി കുഞ്ഞിലക്ഷ്മിയമ്മ ,വി വി വിജയൻ മുൻ അദ്ധ്യാപകർ :വി കുഞ്ഞിലക്ഷ്മിയമ്മ ,പാറുക്കുട്ടിയമ്മ ,പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ ,വി വി സൗദാമിനി ,പി രത്നവല്ലി ,അബ്ദുൽ ഖാദർ മാസ്റ്റർ ,പക്കർകുട്ടി മാസ്റ്റർ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വി വി വിജയൻ , വി വി ശ്രീജിത്ത് ,കനകരാജൻ കെ കെ


വഴികാട്ടി

താഴെചൊവ്വ - ചക്കരക്കൽ റൂട്ടിൽ മാതൃഭൂമി സ്റ്റോപ്പിന് സമീപം

Loading map...