എസ്.എൻ.വി.എ.എൽ.പി.സ്കൂൾ ചേപ്പറമ്പ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.എൻ.വി.എ.എൽ.പി.സ്കൂൾ ചേപ്പറമ്പ് | |
---|---|
വിലാസം | |
ചേപ്പറമ്പ് ചേപ്പറമ്പ്, നിടിയേങ്ങ.പി.ഒ , 670631 | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 9495073430 |
ഇമെയിൽ | snvalpschool@gmail.com |
വെബ്‍സൈറ്റ് | colorchalk.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13438 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി.കെ. ശ്രീജിത്ത് |
അവസാനം തിരുത്തിയത് | |
25-01-2022 | Sudhimash |
എസ് എൻ വി എ എൽ പി സ്കൂൾ ചേപ്പറമ്പ്
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ ഇരിക്കൂർ ഉപജില്ലയിലെ ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയുടെ ഭാഗമായ ഏഴാം വാർഡിലാണ് എസ് .എൻ .വി .എ. എൽ.പി.സ്കൂൾ ചേപ്പറമ്പ് എന്ന ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത് .ശ്രീകണ്ഠപുരം പട്ടണത്തിൽ നിന്നും മൂന്നര കിലോമീറ്റർ വടക്ക് മാറിയാണ് ഈ പ്രദേശം .ചെങ്കൽ പാറകളും ചെറിയ ചെറിയ കുന്നുകളും ഇടകലർന്ന ഒരു ഭൂപ്രദേശമാണ് ചേപ്പറമ്പ് .
ഭൗതികസൗകര്യങ്ങൾ
രണ്ട് പ്രധാനപ്പെട്ട കെട്ടിടങ്ങളാണ് ആണ് സ്കൂളിന് സ്വന്തമായിട്ടുള്ളത് .കൂടാതെ പാചകപ്പുരയും ടോയ്ലറ്റും പ്രത്യേകം ഉണ്ട്. മൂന്ന് ക്ലാസ് മുറികൾ അടങ്ങുന്ന ഒരു സെമി പെർമെനൻറ് കെട്ടിടവും രണ്ട് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും അടങ്ങുന്ന മറ്റൊരു പെർമെൻറ് കെട്ടിടവും ആണ് സ്കൂളിന് നിലവിലുള്ളത്. ഒരു ഏക്കറിൽ കൂടുതലുള്ള വിശാലമായ സ്ഥലത്താണ് സ്കൂൾ സ്സ്ഥിതി ചെയ്യുന്നത് .വിശാലമായ കളിസ്ഥലം സ്കൂളിൻറെ മറ്റൊരു പ്രത്യേകതയാണ് . കളിസ്ഥലം കൂടാതെ പ്രത്യേകമായി തയ്യാറാക്കിയ സ്കൂൾ മുറ്റവും ഇവിടെ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
==വഴികാട്ടി=={{#multimaps: 12.069832025812818, 75.51708392323381 |zoom=16}}