കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് നഗരത്തിന്റെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കെ കെ എം എൽ പി എസ് വണ്ടിത്താവളം. 1-8-1964 G.O Ms.339/Edu D/27-6-1964-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം | |
---|---|
![]() കെ കെ എം എൽ പി എസ് വണ്ടിത്താവളം | |
വിലാസം | |
വണ്ടിത്താവളം കെ കെ എം എൽ പി എസ് വണ്ടിത്താവളം , വണ്ടിത്താവളം പി.ഒ. , 678534 , പാലക്കാട് ജില്ല | |
സ്ഥാപിതം | 27 - ജൂൺ - 1964 |
വിവരങ്ങൾ | |
ഫോൺ | 04923 232130 |
ഇമെയിൽ | kkmlpsvandithavalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21342 (സമേതം) |
എച്ച് എസ് എസ് കോഡ് | 21342 |
യുഡൈസ് കോഡ് | 32060400202 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ചിറ്റൂർ. |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചിറ്റൂർ |
താലൂക്ക് | ചിറ്റൂർ |
ബ്ലോക്ക് പഞ്ചായത്ത് | കൊല്ലങ്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, തമിഴ്,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 207 |
പെൺകുട്ടികൾ | 223 |
ആകെ വിദ്യാർത്ഥികൾ | 430 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റഹ്മത്തനീസ.കെ |
പി.ടി.എ. പ്രസിഡണ്ട് | ദേവൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സഫിയാമ്മ |
അവസാനം തിരുത്തിയത് | |
25-01-2022 | Kkmlps vandithavalam |
നമ്മുടെ സ്കൂളിനെ കൂടുതൽ അറയുവാൻ തമിഴ് തിരഞെടുക്കുക .
நமது பள்ளியை பற்றி அறிய தமிழ் தேர்வு செய்யுங்கள் . |
---|
ചരിത്രം
പാലക്കാട് നഗരത്തിന്റെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കെ കെ എം എൽ പി എസ് വണ്ടിത്താവളം. 1-8-1964 G.O Ms.339/Edu D/27-6-1964-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കർ 11894 സ്‌ക്വര ഫീറ്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പ്രൈമറി വിദ്യാലയത്തിൽ 6 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും വിദ്യാലയത്തിന്റെ മുൻഭാഗത്തിൽ ഒരു സ്മാർട്ട്മുറിയും ഉണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. പത്തു ലാപ്‌ടോപ്പിനൊപ്പം എം എൽ എ ഫണ്ട് ലാപ്ടോപ്പും മൊത്തം പതിനൊന്ന് ലാപ്ടോപ്കളും നാലു പ്രൊജക്ടർ ഉൾപ്പെടുന്ന കമ്പ്യൂട്ടർ ലാബ് ഉണ്ട് . ലാബിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- തമിഴ് തെൻട്രൽ
- മഴലർ ചൂടി
- സയൻസ് ക്ലബ്
- ഐ ടി ക്ലബ്
- ബാലശാസ്ത്രം
- വിദ്യാരംഗം
- കല സാഹിത്യ വേദി
- ഗണിത ക്ലബ്
- പരിസ്ഥിതി ക്ലബ്
- നേർകാഴ്ച
പ്രീ പ്രൈമറി
1114 ഇടവം 24 ന് ഈ നാടിൻറെ ചരിത്രത്തിൽ തങ്ക ലിപികളാൽ രേഖപ്പെടുത്തേണ്ട ഒരു ദിവസമാണ് . അതാണ് ഈ വിദ്യാലയം ഉടലെടുത്തത്.പ്രിപ്പറേറ്ററി ക്ലാസുകൾ ഓട് കൂടിയ ഒരു ലോവർ സെക്കൻഡറി സ്കൂൾ തുടങ്ങുവാൻ അത് അനുവാദം കിട്ടുകയും ആദ്യവർഷം മാത്രം ആരംഭിക്കുകയും ചെയ്തു.പിന്നീട് പടിപടിയായി ഉയർന്നു 1117ൽ ഒരു കംപ്ലീറ്റ് ലോവർ സെക്കൻഡറി സ്കൂൾ ആയിത്തീരുകയും ചെയ്തു.
അന്നത്തെ ഡിപ്പാർട്ട്മെൻറ് നിയമമനുസരിച്ച് സ്ഥല സൗകര്യവും അപര്യാപ്തമായതിനാലും സൗകര്യമായ വേറെ ഒരു സ്ഥലം കിട്ടാത്തതിനാൽ ഉം ആരും സ്കൂളിൻറെ അംഗീകാരം തന്നെ നഷ്ടപ്പെടുമോ എന്ന് എന്ന അവസ്ഥയിൽ എത്തി.ഈ സന്ദർഭത്തിലാണ് ആണ് പരേതനായ ടി കെ രാമനാഥ അയ്യർ അവർകളെ സമീപിച്ച സ്കൂളിൻറെ അന്നത്തെ നില വിശദീകരിച്ചു കൊടുത്തത്. അദ്ദേഹത്തോട് സ്കൂൾ ആവശ്യത്തിന് വേണ്ടി കുറെ സ്ഥലം ആവശ്യപ്പെട്ടു . മഹാമനസ്കനായ അദ്ദേഹം ഒരു അപേക്ഷ സ്വീകരിച്ച് സ്കൂൾ നിലനിൽക്കുന്ന ഈ സ്ഥലം നൽകുകയും യും അതിൽ അദ്ദേഹം തന്നെ ഒരു കെട്ടിടം പണിയും തരികയും ചെയ്തു അങ്ങനെ 1119 - ൽ പഴയ സ്കൂൾ ഈ സ്ഥലത്തേക്ക് മാറ്റി പ്രവർത്തനം തുടങ്ങി ഈ സരസ്വതി മന്ദിരത്തിൽ സ്വർണ്ണ കാലം ആരംഭിച്ചത് അതോടുകൂടി വർഷംതോറും വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചുവന്നു അന്നു അതോടൊപ്പം ഒപ്പം ആവശ്യാനുസരണം കെട്ടിടങ്ങളും പണിയിച്ചുതന്നു . 1123-ൽഈ നാട്ടുകാരുടെ ആഗ്രഹമനുസരിച്ച് ലോവർ പ്രൈമറി ക്ലാസുകളും ഇതോടനുബന്ധിച്ച് പ്രവർത്തനം ആരംഭിച്ചു.ക്രമേണ അംഗസംഖ്യ കൊണ്ട് ചിറ്റൂർ സബ്ജില്ലയിലെ ഏറ്റവും വലിയ അപ്പർ പ്രൈമറി സ്കൂളായി ഈ സ്ഥാപനം ഉയർന്നു അതോടുകൂടി ഈ സ്ഥാപനം ഒരു ഹൈസ്കൂളായി ഉയരേണ്ട ആവശ്യകഥ നാട്ടുകാർക്ക് ബോധ്യപ്പെട്ടു സ്കൂളിൻറെ രക്ഷാധികാരി പരേതനായ ഹായ് ബഹുമാനപ്പെട്ട ടികെ രാമനാഥ അയ്യർ അവർകൾക്ക് അദ്ദേഹത്തിൻറെ വൃദ്ധ പിതാവിൻറെ നാമധേയത്തിൽ ഇത് ഒരു ഹൈസ്കൂൾ ആയി ഉയർന്നു ഒന്നു കാണുവാൻ ആഗ്രഹമുണ്ടാക്കുകയും 1960 ൽഅതിനു വേണ്ട പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു പക്ഷേ അദ്ദേഹത്തിൻറെ ജീവിത കാലത്തുതന്നെ ആഗ്രഹം സഫലമാക്കാൻ കഴിഞ്ഞില്ല .എങ്കിലും തുടർച്ചയായുള്ള പ്രവർത്തനത്തിന്റെ ഫലമായി 1962 ൽകല്യാണ കൃഷ്ണയ്യർ മെമ്മോറിയൽ ഹൈസ്കൂൾ എന്ന നാമധേയത്തിൽ ഇതിന് ഒരു ഹൈസ്കൂളായി ഉയരാനുള്ള ഭാഗ്യം ലഭിച്ചു. 1962 ജൂൺ 4 ന് എട്ടാം തരം മൂന്ന് ഡിവിഷനുകൾ ഓടുകൂടി പ്രവർത്തിച്ചുതുടങ്ങി ഈ കൊല്ലമാണ് ഇത് ഒരു ഹൈസ്കൂൾ ആയി തീർന്നത്.ഈ കൊല്ലം തന്നെയാണ് ഈ സ്ഥാപനത്തിൻറെ രജതജൂബിലി എന്നുള്ളതും ഒരു സവിശേഷതയാണ് അദ്ദേഹത്തിൻറെ ആഗ്രഹം സഫലമാക്കാൻ സാധിച്ചു എന്നത് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഭവമായി കരുതുന്നു ഒന്നു അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പുണ്ട് ആയിരുന്നുവെങ്കിൽ എങ്കിൽ ഈ സുദിനത്തിൽ നമ്മൾ ആരെക്കാളും അധികം സന്തോഷം ഉള്ള വ്യക്തിആയിരുന്നേനെ .
കുട്ടികളുടെ എണ്ണം 2021-2022
ക്ലാസ് | ആണ് കുട്ടികൾ | പെൺ കുട്ടികൾ | ആകെ കുട്ടികൾ |
---|---|---|---|
1 | 40 | 42 | 82 |
2 | 50 | 55 | 105 |
3 | 57 | 65 | 122 |
4 | 60 | 61 | 121 |
207 | 223 | 430 |
അധ്യാപക രക്ഷാകർതൃ സമിതി
പ്രധാന അദ്ധ്യാപിക 2021-2022
വിദ്യാലയ പ്രദിപാകളോടൊപ്പം
അധ്യാപനം ഗ്രഹസന്ദര്ശനത്തിലൂടെ
മാതൃക വിദ്യാർത്ഥികൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1. ശ്രീ ഉണ്ണികൃഷ്ണൻ .ടി (1964-1990)
സാരഥികളിൽ ഒന്നാമൻ ശ്രീ.ഉണികൃഷ്ണൻ (1964-1990) അവർകൾ പ്രധാനഅധ്യാപകൻ.ആയിരങ്ങൾക്ക് അക്ഷരത്തിന്ടെയും അറിവിന്റെയും ജ്വാലകൾ കൈമാറുകയും തന്ടെ പ്രവർത്തന കേന്ദ്രമായ മധൃക സ്ഥാപനമാക്കുന്നതിന് അഹോരാത്രം പ്രവർത്തിക്കുകയും ചെയ്ത.
2. ശ്രീ .വി പ്രഭാകരൻ (1990-1994)
സാരഥികളിൽ രണ്ടാമൻ ശ്രീ.വി .പ്രഭാകരൻ ( 1990-1994)അവർകൾ പ്രധാനഅധ്യാപകൻ.ആയിരങ്ങൾക്ക് അക്ഷരത്തിന്ടെയും അറിവിന്റെയും ജ്വാലകൾ കൈമാറുകയും തന്ടെ പ്രവർത്തന കേന്ദ്രമായ മധൃക സ്ഥാപനമാക്കുന്നതിന് അഹോരാത്രം പ്രവർത്തിക്കുകയും ചെയ്ത.
3. ശ്രീമതി .എസ് .സാവിത്രി (1994-1996)
സാരഥികളിൽ മൂന്നാമൻ ശ്രീമതി .സാവിത്രി (1994-1996) അവർകൾ,ആദ്യത്തെ പ്രധാനാധ്യപിക,ആയിരങ്ങൾക്ക് അക്ഷരത്തിന്ടെയും അറിവിന്റെയും ജ്വാലകൾ കൈമാറുകയും തന്ടെ പ്രവർത്തന കേന്ദ്രമായ മധൃക സ്ഥാപനമാക്കുന്നതിന് അഹോരാത്രം പ്രവർത്തിക്കുകയും ചെയ്ത.
4. ശ്രീ .എം .ഭാനുപിള്ള (1996-1998)
സാരഥികളിൽ നാലാമൻ ശ്രീ.ഭാനുപിള്ള (1996-1998) അവർകൾ , പ്രധാനഅധ്യാപകൻ.ആയിരങ്ങൾക്ക് അക്ഷരത്തിന്ടെയും അറിവിന്റെയും ജ്വാലകൾ കൈമാറുകയും തന്ടെ പ്രവർത്തന കേന്ദ്രമായ മധൃക സ്ഥാപനമാക്കുന്നതിന് അഹോരാത്രം പ്രവർത്തിക്കുകയും ചെയ്ത.
5. ശ്രീമതി.വി ബി .കമലമ്മ (1998-2003)
സാരഥികളിൽ അഞ്ചാമൻ ശ്രീമതി.കമലമ്മ (1998-2003) അവർകൾ, പ്രധാനാധ്യപിക,ആയിരങ്ങൾക്ക് അക്ഷരത്തിന്ടെയും അറിവിന്റെയും ജ്വാലകൾ കൈമാറുകയും തന്ടെ പ്രവർത്തന കേന്ദ്രമായ മധൃക സ്ഥാപനമാക്കുന്നതിന് അഹോരാത്രം പ്രവർത്തിക്കുകയും ചെയ്ത.
6. ശ്രീമതി .എ .രുഗ്മണി ദേവി (2003-2004)
സാരഥികളിൽ ആറാമൻ ശ്രീമതി.രുക്മണിദേവി (2003-2004) അവർകൾ ,പ്രധാനാധ്യപിക,ആയിരങ്ങൾക്ക് അക്ഷരത്തിന്ടെയും അറിവിന്റെയും ജ്വാലകൾ കൈമാറുകയും തന്ടെ പ്രവർത്തന കേന്ദ്രമായ മധൃക സ്ഥാപനമാക്കുന്നതിന് അഹോരാത്രം പ്രവർത്തിക്കുകയും ചെയ്ത.
7. ശ്രീ.വി.ചാത്തു (2004-2006)
സാരഥികളിൽ ഏഴാമൻ ശ്രീ.വി ചാത്തു (2004-2006) അവർകൾ, പ്രധാനഅധ്യാപകൻ.ആയിരങ്ങൾക്ക് അക്ഷരത്തിന്ടെയും അറിവിന്റെയും ജ്വാലകൾ കൈമാറുകയും തന്ടെ പ്രവർത്തന കേന്ദ്രമായ മധൃക സ്ഥാപനമാക്കുന്നതിന് അഹോരാത്രം പ്രവർത്തിക്കുകയും ചെയ്ത.
8. ശ്രീമതി.ഓമന വി ജോസഫ് (2006-2011)
9. ശ്രീ .എ.മുസാപ്പ (2011-2015)
വണ്ടിത്താവളം ജനാബ് .അസാൻറാവുത്തറുടെയും സരളമ്മയുടെയും ഒൻപതാമത്തെ മകനായി 16-08-1959ൽ ജനനം വണ്ടിത്താവളം കെ കെ എം എൽ പി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യസം .തുടർന്ന് കെ കെ എം യു പി സ്കൂളിൽ പഠനം തുടർന്നു.എസ് എസ് എൽ സി പഠനം പൂതികരിച്ചശേഷം ,ഗവണ്മെന്റ് .കോളേജ്യിൽ ഉപരിപഠനം തുടർന്നു ഗവണ്മെന്റ് .ബേസിക് ട്രെയിനിങ് സ്കൂളിൽ ചേർന്ന് അധ്യാപന പരിശീലനം പൂർത്തിയാക്കി .പൂർവവിദ്യാർഥി എന്ന അംഗീകാരത്തോടെ കെ കെ എം എൽ പി സ്കൂൾ യിൽ അധ്യാപകൻ (മലയാളം )ആയി 30-07-1981 ൽ നിയമനം ലഭിച്ചു .34 വർഷത്തെ അധ്യാപനം മികച്ചരീതിയിൽ കാഴ്ചവെച്ചു .ആയിരങ്ങൾക്ക് അക്ഷരത്തിന്ടെയും അറിവിന്റെയും ജ്വാലകൾ കൈമാറുകയും തന്ടെ പ്രവർത്തന കേന്ദ്രമായ മധൃക സ്ഥാപനമാക്കുന്നതിന് അഹോരാത്രം പ്രവർത്തിക്കുകയും ചെയ്ത.പ്രധാനാധ്യപകനായി 31-03-2015ൽ വിരമിച്ചു .
ഭാര്യ :ശ്രീമതി .റഹ്മത്തനീസ .കെ (കെ കെ എം എൽ പി എസ് പ്രധാനാധ്യപിക )
മക്കൾ :ശ്രീ .ഫാസിൽ .B tec. EC
ശ്രീ .ആരിഫ് BDS.FDS.ADS
10. ശ്രീമതി .ഡി .ചന്ദ്രകല 2015-2020)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ:
1.ശ്രീ .മുസാപ്പ (പ്രധാനാധ്യപകൻ 1981 ൽ നിയമനം ലഭിച്ചു,.പ്രധാനാധ്യപകനായി 31-03-2015ൽ വിരമിച്ചു .)
2.
സൃഷ്ട്ടികൾ -കുരുന്നുകളുടെയും അധ്യാപകരുടെയും
ഫേസ്ബുക് പേജ്
പ്രവർത്തനങ്ങളും ദിനാചരണങ്ങളും
ക്രമ നമ്പർ | അധ്യായവർഷം | ||
---|---|---|---|
1 | 2021-2022 | ||
2 | 2020-2021 | ||
3 | 2019-2020 | ||
4 | 2018-2019 | ||
5 | 2017-2018 | ||
6 | 2016-2017 | ||
7 | 2015-2016 | ||
8 | 2014-2015 | ||
10 | 2013-2014 | ||
11 | 2012-2013 | ||
12 | 2011-2012 | ||
13 | 2010-2011 | ||
14 | 2009-2010 | ||
15 | 2008-2009 | ||
16 | 2007-2008 |
വഴികാട്ടി
എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. {{#multimaps:10.669759711348622, 76.75207613999996|zoom=18}}
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 23.5 കിലോമീറ്റർ പെരുമ്പ് വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 24.5 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ 14.8വഴി പാലക്കാട് കൊടുവായൂർ മീനാക്ഷിപുരം ഹൈ വേ പെരുമ്പ് ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു