പട്ടുവം എച്ച് ഡബ്ല്യൂ എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പട്ടുവം എച്ച് ഡബ്ല്യൂ എൽ പി സ്കൂൾ | |
---|---|
വിലാസം | |
പട്ടുവം പട്ടുവം , പട്ടുവം പി.ഒ. , 670143 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 0460 2220730 |
ഇമെയിൽ | pattuvamghwlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13724 (സമേതം) |
യുഡൈസ് കോഡ് | 3202100105 |
വിക്കിഡാറ്റ | Q64456658 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പട്ടുവം,,പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 19 |
പെൺകുട്ടികൾ | 22 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശോഭന കെ.വി |
പി.ടി.എ. പ്രസിഡണ്ട് | സഫൂറ പി |
എം.പി.ടി.എ. പ്രസിഡണ്ട് | റസിയ കെ വി |
അവസാനം തിരുത്തിയത് | |
25-01-2022 | 13724 |
ചരിത്രം
കണ്ണൂർ ജില്ലയിലെ പട്ടുവം ഗ്രാമത്തിൽ പുലയ സമുദയത്തിൽ പെട്ട കുട്ടികൾക്ക് വേണ്ടി പട്ടുവം അംശം കച്ചേരിക്ക് സമീപം ഒരു ഓല ഷെഡിൽ അന്നത്തെ വിദ്യ സമ്പന്നരും നല്ലവരുമായ അധ്യാപക പരിശീലനം സിദ്ധിച്ച കുറച്ചുപേർ ചേർന്ന് വിദ്യാലയം ആരംഭിച്ചു ആദ്യ കാലത്ത് ഇവിടെ ഒന്ന് മുതൽ അഞ്ചു വരെ പ്രവർത്തിച്ചിരുന്നു ആദ്യം നിലത്തെഴുത് സമ്പ്രദായമായിരുന്നു പിന്നീട് ഈ സ്കൂൾ 1916 ലെ വെള്ളപ്പൊക്കത്തിൽ പൂർണ മായി നശിച്ചു വീണ്ടും അതെ സ്ഥലത്തു ലേബർ സ്കൂൾ എന്ന പേരിൽ പരിയാരത് ശ്രീ അസൈനാർ സ്കൂൾ കെട്ടിടം നിർമിച്ചു നൽകി .കാലവർഷ കെടുതിയിൽ വീണ്ടും നശിച്ച കെട്ടിടം പട്ടുവം കടവിൽ ഒരു പീടിക തിണ്ണയിൽ പ്രവർത്തനം ആരംഭിച്ചു .സ്കൂളിന്റെ ശോചനീയാവസ്ഥ കണ്ട അന്നത്തെ ഗ്രാമസേവാസംഘം പട്ടുവം എടമുറ്റിൽ 25 സെന്റ് സ്ഥലം വാങ്ങി ഗോവെർണറുടെ പേരിൽ രജിസ്റ്റർ ചെയ്തുകൊടുത്തു .അതിനു ശേഷം അടിയന്തിരാവസ്ഥ കാലത് ഉറപ്പുള്ള ഒരു കെട്ടിടം നിർമിച്ചു നൽകുകയും ചെയ്തു .അന്ന് മുതൽ ഒന്ന് മുതൽ നാലാം ക്ലാസ് വരെ ആയി കുറഞ്ഞു .
ഭൗതിക സൗകാര്യം ഇല്ലാത്ത ബുദ്‌ധിമുട്ടു അനുഭവിക്കുന്നുണ്ടെങ്കിലും അക്കാദമിക കാര്യങ്ങളിൽ ഉന്നത നിലവാരം പുലർത്താൻ ഈ വിദ്യാലയത്തിന് ആകുന്നു . read more
ഭൗതികസൗകര്യങ്ങൾ
സ്‌കൂളിൽ നാലു ക്‌ളാസ് മുറികളും ,ഓഫീസ് റൂമും ,സ്മാർട്ട് ക്ലാസ് റൂമും കിച്ചനും ഉണ്ട് .വിശാലമായ മുറ്റം സ്കൂളിനെ ആകര്ഷണീയമാക്കുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സ്പോർട്സ്
വഴികാട്ടി
{{#multimaps:12.03571,75.30910 | width=800px | zoom=16 }}
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13724
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ