ജി. സി വൈ എം എ യു പി എസ് പുന്നപ്ര

Schoolwiki സംരംഭത്തിൽ നിന്ന്
13:57, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Georgekuttypb (സംവാദം | സംഭാവനകൾ)


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. സി വൈ എം എ യു പി എസ് പുന്നപ്ര
വിലാസം
പുന്നപ്ര

പുന്നപ്ര
,
പുന്നപ്ര സൗത്ത് പി.ഒ.
,
688004
,
ആലപ്പുഴ ജില്ല
സ്ഥാപിതം1893
വിവരങ്ങൾ
ഫോൺ0477 2288940
ഇമെയിൽ35232gcymaupspunnapra@gmail.com
കോഡുകൾ
സ്കൂൾ കോഡ്35232 (സമേതം)
യുഡൈസ് കോഡ്32110100706
വിക്കിഡാറ്റQ87478211
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴക്ലബ്ബുകൾ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ23
പെൺകുട്ടികൾ23
അദ്ധ്യാപകർ8
ഹയർസെക്കന്ററി
അദ്ധ്യാപകർ8
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി മോഹമ്മദാലി
പി.ടി.എ. പ്രസിഡണ്ട്സന്തോഷ്‌ ബെന്നെറ്റ്
എം.പി.ടി.എ. പ്രസിഡണ്ട്ബിനിയമ്മ
അവസാനം തിരുത്തിയത്
24-01-2022Georgekuttypb


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




1893 ൽ പുന്നപ്രയിലെ വിദ്യാഭ്യാസ സാംസ്‌ക്കാരിക മേഖലയിൽ പ്രവർത്തനം സംഘടിപ്പിക്കുന്നതിനു വേണ്ടി ഒത്തുചേർന്ന ഉത്പതിഷ്ണുക്കളായ ഒരു പറ്റം ചെറുപ്പക്കാർ കൂട്ടം ചേർന്ന് ക്രിസ്ത്യൻ യംഗ് മെൻസ് അസോസിയേഷൻ  (CYMA) എന്ന സംഘടനയ്ക്ക് രൂപം നൽകി.ടി സംഘടനയുടെ നേതൃത്വത്തിൽ ഒരു നിലത്തെഴുത്ത് പള്ളിക്കൂടം ആരംഭിക്കുകയും അത് കാലക്രമേണ ലോവർ പ്രൈമറി സ്കൂളായി പ്രവർത്തന പുരോഗതി കൈവരിക്കുകയും ചെയ്തു.രക്ഷകർത്താക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും ഉത്പന്നങ്ങളയും പിടിയരിയായും കിട്ടുന്നതാണ് അന്ന് അദ്ധ്യാപകരായി സേവനം അനുഷ്ഠിക്കുന്നവർക്ക് വേതനമായി നൽകിയിരുന്നത്.തുടർന്ന് കറുകപ്പറമ്പിൽ റിജു ജോസഫ് ദാനമായി നൽകിയ സ്ഥലത്ത് സ്കൂൾ സ്ഥാപിതമായി.ഇദ്ദേഹം തന്നെയായിരുന്നു ആദ്യ മാനേജർ.സ്കൂളിന്റെ ദൈനംദിന ചെലവുകൾ  നടത്തികൊണ്ടു പോകാൻ നന്നേ ബുദ്ധിമുട്ടിയിരുന്നു.സ്കൂൾ മാനേജ്‌മന്റ് സർക്കാരുമായി ബന്ധപ്പെട്ട് 3 ചക്രം 11 കാശ് കൈപ്പറ്റിക്കൊണ്ട് സ്കൂൾ സർക്കാരിന് വിട്ടുകൊടുത്തു.അന്ന് മുതൽ Gov.CYMA LP സ്കൂൾ എന്ന് അറിയപ്പെട്ട് തുടങ്ങി.കൂടുതൽ അറിയാൻ......

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:9.4347296,76.3379054|zoom=18}}