തിരുവഞ്ചൂർ സിഎംഎസ് എൽപിഎസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
തിരുവഞ്ചൂർ സിഎംഎസ് എൽപിഎസ് | |
---|---|
വിലാസം | |
തിരുവഞ്ചൂർ തിരുവഞ്ചൂർ .പി.ഒ. പി.ഒ. , 686019 , കോട്ടയം ജില്ല | |
സ്ഥാപിതം | 1885 |
വിവരങ്ങൾ | |
ഇമെയിൽ | cmslpsthiruvanchoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33528 (സമേതം) |
യുഡൈസ് കോഡ് | 32101100103 |
വിക്കിഡാറ്റ | Q87660954 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | പാമ്പാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 21 |
പെൺകുട്ടികൾ | 15 |
ആകെ വിദ്യാർത്ഥികൾ | 36 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | മെർളി മാത്യു. |
പ്രധാന അദ്ധ്യാപിക | മെർളി മാത്യു. |
പി.ടി.എ. പ്രസിഡണ്ട് | ഷൈജു കെ റ്റി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിൻസി ജിബി |
അവസാനം തിരുത്തിയത് | |
24-01-2022 | 33528 |
.... ........... ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്
ചരിത്രം
1885 ൽ ആരംഭിച്ച ഈ വിദ്യാലയം.അയർക്കുന്നം ഗ്രാമ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമാണ്. തിരു-കൊച്ചി ആംഗ്ലിക്കൻ മഹായിടവകയുടെ ആദ്യ ബിഷപ്പായിരുന്ന റൈറ്റ് .റെവ. ഡോ . ജെ .എം സ്പീച്ചിലിയുടെ കാലഘട്ടത്തിലാണ് ഈ വിദ്യാലയം സ്ഥാപിതമാകുന്നത് .2010 -ൽ പുതിയ സ്കൂൾ കെട്ടിടം നിലവിൽ വന്നു. ആദ്യകാലങ്ങളിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സു കളിലായി ആയിരത്തോളം കുട്ടികളാണ് ഇവിടെ അധ്യയനം നടത്തിയിരുന്നത്------------------------തിരുവഞ്ചൂർ സിഎംഎസ് എൽപിഎസ്/..തിരുവഞ്ചൂർ സിഎംഎസ് എൽപിഎസ്/ചരിത്രംതിരുവഞ്ചൂർ സിഎംഎസ് എൽപിഎസ്/ചരിത്രം
ഭൗതികസൗകര്യങ്ങൾ
നാല് ക്ലാസ് മുറികൾ ഉള്ള പ്രധാന ഹാളും LKG /UKG ക്ലാസുകൾക്ക് പ്രത്യേക മുറിയും കമ്പ്യൂട്ടർ റൂമും പ്രധാന കെട്ടിടങ്ങളാണ്.
കൂടാതെ പഴയ ഓഫീസ്കെട്ടിടവും പഴയ പാചകപ്പുര , പുതിയ പാചകപ്പുര കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള ടോയ്ലറ്റുകളും മൂത്രപ്പുരകളും ഉണ്ട് .
ഇന്റർനെറ്റും വൈ ഫൈ യും രണ്ടു PC കംപ്യൂട്ടറുകളും മൂന്നു ലാപ്ടോപ്പുകളും ഒരു പ്രൊജക്ടറും ഒരു ലേസർ പ്രിന്ററും ബ്ലുടൂത് മൈക്ക് സിസ്റ്റവും വാട്ടർ പ്യൂരിഫയറും ഉണ്ട്.
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
സയൻസ് ലാബ്
ഐടി ലാബ്
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ സുനിത ടീച്ചർ, ബിനു സർ എന്നിവരുടെ മേൽനേട്ടത്തിൽ 5 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ സുനിത ടീച്ചർ, ബിനു സർ എന്നിവരുടെ മേൽനേട്ടത്തിൽ 5 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
എന്നിവരുടെ മേൽനേട്ടത്തിൽ --
നേട്ടങ്ങൾ
- വര്ഷങ്ങളായി മലയാള മനോരമ നല്ലപാഠം പുരസ്കാര ജേതാക്കൾ
- -----
ജീവനക്കാർ
അധ്യാപകർ
- മെർലി മാത്യു [ ഹെഡ്മിസ്ട്രസ് ]
- ബിനു ജെയിംസ്
- സുനിത മേരി ചെരിയാൻ
അനധ്യാപകർ
- -----
- -----
മുൻപ്രധാന അധ്യാപകർ
- .2007 April to 2017 july 31 Smt. Mereena Joseph.
- 2003 April to 2007 March. Sri. P I Chacko.
- 2000 April to March 2003. Smt. Mary Issac
- 1998 May to 2000 March. Sri. V T George.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ------
- ------
- ------
വഴികാട്ടി
{{#multimaps:9.621998,76.588651|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|