ജി എച്ച് എസ്എൽ പി എസ്, മട്ടാഞ്ചേരി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
................................
| ജി എച്ച് എസ്എൽ പി എസ്, മട്ടാഞ്ചേരി | |
|---|---|
| വിലാസം | |
മട്ടാഞ്ചേരി മട്ടാഞ്ചരി പി.ഒ. , 682002 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1961 |
| വിവരങ്ങൾ | |
| ഫോൺ | 0484 2227220 |
| ഇമെയിൽ | ghslpsmattancherry@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26303 (സമേതം) |
| യുഡൈസ് കോഡ് | 32080800711 |
| വിക്കിഡാറ്റ | Q99509839 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | മട്ടാഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | കൊച്ചി |
| താലൂക്ക് | കൊച്ചി |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 27 |
| പെൺകുട്ടികൾ | 32 |
| ആകെ വിദ്യാർത്ഥികൾ | 59 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സുനിത സി.ആർ |
| പി.ടി.എ. പ്രസിഡണ്ട് | ആഷാ രതീഷ് |
| എം.പി.ടി.എ. പ്രസിഡണ്ട് | റാബിയ പി വൈ |
| അവസാനം തിരുത്തിയത് | |
| 24-01-2022 | Pvp |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
എ.ഡി 1939_ൽ ജൂതർ ക്കു വേണ്ടി മട്ടാഞ്ചേരി ജൂടൗണിലാണ് ഈ സ്കൂൾ സ്ഥാപിതമായത്. പിന്നീട് അത് ഇന്നുള്ള സ്ഥലത്തേക്ക് മാറ്റുകയും ജില്ലാ.എച്ച്.എസ്. മട്ടാഞ്ചേരി എന്നറിയപ്പെടുകയും ചെയ്തു. 1960 വരെ ഈ വിദ്യാലയത്തിൽ ആൺകുട്ടികളും പഠിച്ചിരുന്നു. അന്ന് യഹൂദരുടെ ഭാഷയായ 'ഹീബ്റൂ' ഈ വിദ്യാലയത്തിൽ മാത്രമാണ് പഠിപ്പിച്ചിരുന്നത്. അതുകൊണ്ട് തന്നെ തൊട്ടടുത്ത വിദൃആലയമായ ടി.ഡി ഹൈസ്കൂളിൽ പഠിച്ചിരുന്ന ജൂതവിദ്യാർത്ഥികൾ പോലും ഇവിടെ വന്ന് 'ഹീബ്റൂ' ഭാഷ പഠിച്ചിരുന്നു.1961_ൽ എൽ.പി. വിഭാഗം വേർതിരിക്കപ്പെട്ട് ഇന്നത്തെ ജി.എച്ച്.എസ്.എൽ.പി.എസ് മട്ടാഞ്ചേരി ആയി മാറി. അങ്ങനെ ചരിത്രത്തിന്റെ ഏടുകളിൽ വളരെ പ്രധാനപ്പെട്ട സ്ഥാനം ഈ വിദ്യാലയത്തിനുണ്ട്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
| ക്രമനമ്പർ | അധ്യാപകരുടെ പേര് | കാലയളവ് | |
|---|---|---|---|
| 1 | സൂധ | 2010 | 2012 |
| 1 | സൂധ | 2010 | 2012 |
| 1 | സൂധ | 2010 | 2012 |
| 1 | സൂധ | 2010 | 2012 |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| നമ്പർ | പേര് | മേഖല | കാലഘട്ടം |
|---|---|---|---|
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=18}}