ജി.എം.യു.പി.എസ് നിലമ്പൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ നിലമ്പൂർ മുനിസിപ്പാലിറ്റിയുടെ ഹൃദയഭാഗത്ത് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലകൊള്ളുന്നു.നിലമ്പൂർ കോവിലകം 1903ൽ പണികഴിപ്പിച്ചതാണ് ഗവ.മോഡൽ യു.പി സ്കൂൾ. അന്ന് ഇതിന്റെ പേര് മറ്റൊന്നായിരുന്നു ലൗലി ബേർഡ്. വിദ്യാഭ്യാസ ആവശ്യത്തിന് മാത്രമായി പിന്നീട് 2 ഏക്കർ 22 സെന്റ് സ്ഥലവും കെട്ടിടവും നിലമ്പൂർ കോവിലകം സർക്കാരിന് നൽകി. ഒരു എലമെന്ററി സ്കൂളായി തുടങ്ങിയ ഈ വിദ്യാലയത്തിന് കാലാനുസൃതമായ മാറ്റങ്ങൾ സംഭവിച്ച് ഇന്നു കാണുന്ന ഗവൺമെന്റ് മോഡൽ യു.പി സ്കൂൾ ആയി മാറി. ഉയർന്ന അക്കാദമിക നിലവാരവും കലാകായിക രംഗങ്ങളിലെ നേട്ടവും എല്ലാം ഈ വിദ്യാലയത്തിനെ കേരളത്തിലെ തന്നെ മികച്ച വിദ്യാലയങ്ങളിലൊന്നായി ആയി മാറ്റുന്നു. ഇത് സാധ്യമായത് ഈ വിദ്യാലയത്തിലെ അർപ്പണബോധമുള്ള മികച്ച അധ്യാപകരുടെയും സഹകരണം ഉള്ള രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമം കൊണ്ട് മാത്രമാണ്. 119 വർഷങ്ങൾക്കിപ്പുറവും നിലമ്പൂരിന്റെ ഹൃദയഭാഗത്ത് പ്രൗഢി ഒട്ടും ചോർന്നു പോകാതെ തലയെടുപ്പോടെ മുൻപന്തിയിൽ തന്നെ നിൽക്കുന്നു ഈ വിദ്യാലയം.
| ജി.എം.യു.പി.എസ് നിലമ്പൂർ | |
|---|---|
| വിലാസം | |
നിലമ്പൂർ നിലമ്പൂർ പി.ഒ. , 679329 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1903 |
| വിവരങ്ങൾ | |
| ഫോൺ | 04931 220410 |
| ഇമെയിൽ | hmgmupsnbr@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48466 (സമേതം) |
| യുഡൈസ് കോഡ് | 32050400701 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | നിലമ്പൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | നിലമ്പൂർ |
| താലൂക്ക് | നിലമ്പൂർ |
| ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | നിലമ്പൂർ മുനിസിപ്പാലിറ്റി |
| വാർഡ് | 01 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 350 |
| പെൺകുട്ടികൾ | 285 |
| അദ്ധ്യാപകർ | 25 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | പ്രകാശ് പി നായർ |
| പി.ടി.എ. പ്രസിഡണ്ട് | സാദിഖ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജ |
| അവസാനം തിരുത്തിയത് | |
| 24-01-2022 | 48466 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.275725,76.222937|zoom=18}}