ഗവൺമെന്റ് .എൽ .പി .എസ്സ് വളളംകുളം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ പുല്ലാട് ഉപജില്ലയിലെ കാരുവളളി സ്ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് ഗവ: എൽ.പി.എസ് വള്ളംകുളം . കാരുവള്ളി ഗ്രാമത്തിനാകെ അറിവ് പകരാൻ സൂര്യ തേജസ്സായി ജ്വലിച്ച വിജ്ഞാനത്തിന്റെ സിരാകേന്ദ്രം. ഈ സ്ഥാപനം വളർത്തിയ സ്നേഹാധരരായ എല്ലാവർക്കുമായി ഈ താളുകൾ സമർപ്പിക്കുന്നു.
| ഗവൺമെന്റ് .എൽ .പി .എസ്സ് വളളംകുളം | |
|---|---|
| വിലാസം | |
വള്ളംകുളം വള്ളംകുളം പി.ഒ. , 689541 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1914 |
| വിവരങ്ങൾ | |
| ഇമെയിൽ | vallamkulamglps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37309https://schoolwiki.in/index.php?title=ഗവൺമെന്റ്_.എൽ_.പി_.എസ്സ്_വളളംകുളം&action=edit (സമേതം) |
| യുഡൈസ് കോഡ് | 32120600106 |
| വിക്കിഡാറ്റ | 87593309 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| ഉപജില്ല | പുല്ലാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | ആറന്മുള |
| താലൂക്ക് | തിരുവല്ല |
| ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
| തദ്ദേശസ്വയംഭരണസ്ഥാപനം | ഇരവിപേരൂർ പഞ്ചായത്ത് |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 9 |
| പെൺകുട്ടികൾ | 10 |
| ആകെ വിദ്യാർത്ഥികൾ | 19 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ബബിത മാത്യു |
| പി.ടി.എ. പ്രസിഡണ്ട് | സുഭാഷ് ടി എസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി എം ജി |
| അവസാനം തിരുത്തിയത് | |
| 23-01-2022 | 37309 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
തിരുവല്ല പത്തനംതിട്ട റോഡിൽ മനയ്ക്കൽ ജഗ്ഷനിൽ നിന്നും രണ്ട് കിലോമീറ്റർ ഉള്ളിലായി തിരുവല്ല താലൂക്കിൽ ഇരവിപേരൂർ പഞ്ചായത്തിൽ 15 - ) o വാർഡിൽ കാരുവള്ളി എന്നറിയപ്പെടുന്ന സ്ഥലത്തായി ഗവ: ലോവർ പ്രൈമറി സ്കൂൾ വള്ളംകുളം സ്ഥിതിചെയ്യുന്നു. വർഷങ്ങൾക്കു മുൻപ് കാരുവള്ളി എന്ന പ്രദേശത്തെ കുട്ടികൾക്ക് പ്രൈമറിതലം പഠിക്കുന്നതിനായി കിലോമീറ്ററോളം സഞ്ചരിക്കേണ്ട അവസ്ഥയുണ്ടായി ഈ അവസരത്തിൽ കാരുവളളിയിൽ ഒരു സ്കൂൾ എന്ന ആശയം ഉടലെടുക്കുകയും ചില സ്വമനസുകൾ ചേർന്ന് ഒരു ഗവൺമെന്റ് സ്കൂളിനു വേണ്ടി പരിശ്രമിച്ചു. [[കൂടുതൽ വായിക്കുവാൻ]]
ഭൗതികസൗകര്യങ്ങൾ
പത്തനംത്തിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ ഇരവിപേരൂർ ഗ്രാമ പഞ്ചായത്തിലെ തിലകകുറിയായി നിലകൊള്ളുന്ന വിദ്യാലയമാണ് ഞങ്ങളൂടേത്. ഗവൺമെന്റ്. എൽ . പി. എസ്, വള്ളംകുളം വിദ്യാർത്ഥി സൗഹൃദ, പരിസ്ഥിതി സൗഹൃദ വിദ്യാലയമാണ്. കുട്ടികൾക്കായി അഞ്ച് ക്ലാസ്സ് റൂമുകളാണുള്ളത്. അറിവിന്റെ കേന്ദ്രമായി പരിലസിക്കുന്ന ഈ വിദ്യാലയം ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകളും പഠനത്തിനായി ഉപയോഗിക്കുന്നതിൽ ഒരു പടി മുന്നിലാണ്. ഡിജിറ്റൽ ക്ലാസ്സ് റൂമിന്റെ സാധ്യതകൾ എല്ലാവിഷയങ്ങളുടെ പഠനത്തിന് മാത്രമല്ല കലാപഠനത്തിനും പരമാവധി പ്രയോജനപ്പെടുത്താൻ ഈ വിദ്യാലയം എന്നും ശ്രദ്ധപുലർത്തുന്നു.2020 -21 അധ്യയനവർഷം ഒരു ലാപ്‌ടോപ്പും പ്രൊജറ്ററുംസ്കൂളിന് ലഭിച്ചു . [[കൂടുതൽ വായിക്കുവാൻ]]
പാഠ്യേതര പ്രവർത്തനങ്ങൾ
- യോഗ ക്ലബ്
- Nature club
- I T Club
- നേർക്കാഴ്ച
മികവുകൾ
ഹൈടെക് പൂർത്തീകരണ പ്രഖ്യപനം
ഗവണ്മെന്റ് എൽ .പി സ്കൂളിൽ ഹൈടെക് പൂർത്തീകരണ പ്രഖ്യപനത്തിന്റെ സ്‌കൂൾ തല ഉത്‌ഘാടനം വാർഡ് മെമ്പർ ഓമനക്കുട്ടൻ നിർവഹിച്ചു .അധ്യാപകരും പി റ്റി എ പ്രസിഡന്റും രക്ഷിതാക്കളും ഏതാനം കുട്ടികളും ചടങ്ങിൽ പങ്കെടുത്തു . ഹൈടെക് പൂർത്തീകരണ പ്രഖ്യപനം ചിത്രങ്ങൾ കാണാൻ
മുൻസാരഥികൾ
പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ക്ലബ്ബുകൾ
സ്കൂൾചിത്രഗ്യാലറി
*സ്കൂൾ പ്രവർത്തനം - ചിത്രങ്ങൾ
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം വിശദീകരിക്കുക {{#multimaps: 9.3750327,76.6073008|width=800px|zoom=18}} |