എൻഎസ്എം സിഎംഎസ് എൽപിഎസ് മൂലേടം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
"കോട്ടയം ഈസ്റ്റ് വിദ്യാഭ്യാസ ഉപജില്ലയിൽ പനച്ചിക്കാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണിത്. "
| എൻഎസ്എം സിഎംഎസ് എൽപിഎസ് മൂലേടം | |
|---|---|
| വിലാസം | |
മൂലേടം മൂലേടം പി.ഒ. , 686012 , കോട്ടയം ജില്ല | |
| സ്ഥാപിതം | 01 - 06 - 1875 |
| വിവരങ്ങൾ | |
| ഫോൺ | 0481 2340644 |
| ഇമെയിൽ | nsmcmslpsmooledom@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33424 (സമേതം) |
| യുഡൈസ് കോഡ് | 32100600409 |
| വിക്കിഡാറ്റ | Q87660722 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഉപജില്ല | കോട്ടയം ഈസ്റ്റ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | കോട്ടയം |
| താലൂക്ക് | കോട്ടയം |
| ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 148 |
| പെൺകുട്ടികൾ | 127 |
| ആകെ വിദ്യാർത്ഥികൾ | 275 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശ്രീമതി. ജിനുമോൾ. സി. ചെറിയാൻ |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീ. ബിനു. എസ്. കുമാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. സ്മിത ജോൺ |
| അവസാനം തിരുത്തിയത് | |
| 23-01-2022 | 33424 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം =
സി.എം.എസ് മിഷണറിമാരാൽ 1875 ൽ മൂലേടത്ത് പ്രവർത്തനം ആരംഭിച്ച എൻ. എസ്. എം. സി. എം. എസ്. എൽ. പി. സ്കൂൾ ഇന്നും നാടിനു തിലകക്കുറിയായി നിലകൊള്ളുന്നു. തുടർന്നു വായിക്കുക
##നേട്ടങ്ങൾ##
- നിരവധി തവണ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ ബെസ്റ്റ് സ്കൂൾ അവാർഡിന് അർഹത നേടി
- സംസ്ഥാന തല മികവ് മത്സരത്തിൽ പങ്കാളിത്തം . തുടർന്നു വായിക്കുക.
ഭൗതികസൗകര്യങ്ങൾ
1. വെൽ ഫർണിഷ്ഡ് ക്ലാസ്സ് റൂം.
2. മോഡേൺ ലൈബ്രറി.
3. മാം റെയ്ച്ചൽ പ്ലേ ഹൗസ്
4. മൾട്ടി പർപ്പസ് കോൺഫറൻസ് ഹാൾ
5. ഹൈജീനിക് കിച്ചൻ തുടർന്നു വായിക്കുക.
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഡാൻസ് പരിശീലനം
- കരാട്ടെ പരിശീലനം
- യോഗ പരിശീലനം
- ഇംഗ്ലീഷ്, മലയാളം അസംബ്ലി
മാനേജ്മെന്റ് മദ്ധ്യ കേരള മഹായിടവക (സി. എസ്. ഐ )യുടെ കീഴിലുള്ള എയ്ഡഡ് സ്കൂളാണിത്.
** പ്രഗത്ഭർ **
- ശ്രീ. ജോൺ പോൾ ജോർജ് ( സിനിമ സംവിധായകൻ )
- ശ്രീ. റോഷൻ സണ്ണി ( സ്റ്റേറ്റ് അത്ലറ്റ് )
വഴികാട്ടി
- കോട്ടയം - മൂലേടം മേൽപ്പാലം വഴി റോഡ് മാർഗം 4 കി. മീ ദൂരം
- കഞ്ഞിക്കുഴി - കൊല്ലാട് വഴി റോഡ് മാർഗം 6 കി. മീ
multimaps: 9.555213,76.530353 width=800px zoom=16