ശങ്കരനെല്ലൂർ എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ ..തലശ്ശേരി. വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ ഉപജില്ലയിലെ .ശങ്കരനെല്ലൂർ..സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്
ശങ്കരനെല്ലൂർ എൽ പി എസ് | |
---|---|
വിലാസം | |
ശങ്കരനെല്ലൂർ ശങ്കരനെല്ലൂർ എൽ. പി.സ്കൂൾ
, (പി.ഒ) ശങ്കരനെല്ലൂർ 670643 (പിൻകോഡ് )പി.ഒ ശങ്കരനെല്ലൂർ പി.ഒ. , 670643 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1922 |
വിവരങ്ങൾ | |
ഫോൺ | 0490 2309320 |
ഇമെയിൽ | 14652school@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14652 (സമേതം) |
യുഡൈസ് കോഡ് | 32020700406 |
വിക്കിഡാറ്റ | Q64460083 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | കൂത്തുപറമ്പ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | മട്ടന്നൂർ |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 36 |
പെൺകുട്ടികൾ | 38 |
ആകെ വിദ്യാർത്ഥികൾ | 74 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജീജ.പി.പി |
പി.ടി.എ. പ്രസിഡണ്ട് | അജീഷ് .കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിംന എം |
അവസാനം തിരുത്തിയത് | |
22-01-2022 | 14652 |
ചരിത്രം
1922 ലാണ് ചാത്തുക്കുട്ടി മാസ്റ്റർ ഈ വിദ്യാലയം ആരംഭിച്ചത്.95 വർഷക്കാലമായി ശങ്കരനെല്ലൂർ ഗ്രാമത്തിന്റെ അക്ഷരവിളക്കായി തെളിഞ്ഞു നിൽക്കുന്നു.കൂടുതൽ വായിക്കൂ ...
ഭൗതികസൗകര്യങ്ങൾ
- വിശാലമായ കളിസ്ഥലങ്ങളും
- ടോയിലറ്റ് സൌകര്യം
- സ്കൂൾ വാഹന സൌകര്യം
- കമ്പ്യൂട്ടര ലാബ്
- പാർക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
ഫലപ്രദമായ സ്കൂൾ എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കാനും പാഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും സ്കൂൾ ആകർഷകമാക്കാനും വിവിധ ക്ലബ്ബുകളും ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.പരിസ്ഥിതി ക്ലബ്ബ്,ഗണിതശാസ്ത്ര ക്ലബ്ബ്,സയൻസ് ക്ലബ്ബ്,ബാലസഭ,ആനുകാലിക വാർത്താ ക്വീസ്സ്, ഹെൽത്ത് ക്ലബ്ബ് തുടങ്ങിയവ
നേർക്കാഴ്ച
ക്ലബ്ബ് പ്രവർത്തനങ്ങൾ
ലാബ് @ ഹോം
-
വീട്ടിലൊരു ഗണിതലാബ്
മാനേജ്മെന്റ്
ചാത്തുക്കുട്ടിമാസ്റ്റർ, പത്മിനിടീച്ചർ
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.85414169243085, 75.53851566978084 | width=600px | zoom=15 }}