ശങ്കരനെല്ലൂർ എൽ പി എസ്/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

റിപ്പോർട്ട്

ലഹരി വിമുക്ത കേരളം പ്രചാരണ പരിപാടിയുടെ ഭാഗമായി സ്കൂൾതല പരിപാടികൾ 2022 ഒക്ടോബർ 6-ാം തീയതി ശങ്കരനെല്ലൂർ എൽ.പി സ്കൂളിൽ ആരംഭിച്ചു. രാവിലെ 9:30 ന് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അവർകളുടെ ലഹരി വിമുക്ത സന്ദേശം കുട്ടികൾക്ക് മുമ്പിൽ പ്രദർശിപ്പിച്ചു.

പരിപാടി സ്കൂൾ എച്ച്.എം. ഉദ്ഘാടനം ചെയ്തു. തുടർന്ന് എല്ലാ അദ്ധ്യാപകരും യോദ്ധാക്കളായി ക്ലാസുകൾ എടുത്തു. കുട്ടികളുടെ നാടകാവതരണവും (നല്ല സ്വഭാവശീലങ്ങൾ), ലഹരി വിരുദ്ധ ഗാനവും നടന്നു. എല്ലാ രക്ഷിതാക്കളും ബോധവത്ക്കരണ ക്ലാസിൽ പങ്കെടുത്തു. 6/10/2022 മുതൽ 1/11 / 2022 വരെ വിവിധ പ്രോഗ്രാമുകൾ ക്രമീകരിച്ചിരുന്നു.