ശങ്കരനെല്ലൂർ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ കൂത്തുപറമ്പ് ഉപജില്ലയിലെ .ശങ്കരനെല്ലൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്.

ശങ്കരനെല്ലൂർ എൽ പി എസ്
വിലാസം
ശങ്കരനെല്ലൂർ

ശങ്കരനെല്ലൂർ എൽ. പി.സ്കൂൾ

(പി.ഒ) ശങ്കരനെല്ലൂർ

670643 (പിൻകോഡ് )
,
പി.ഒ ശങ്കരനെല്ലൂർ പി.ഒ.
,
670643
,
കണ്ണൂർ ജില്ല
സ്ഥാപിതം1922
വിവരങ്ങൾ
ഫോൺ0490 2309320
ഇമെയിൽ14652school@gmail.com
കോഡുകൾ
സ്കൂൾ കോഡ്14652 (സമേതം)
യുഡൈസ് കോഡ്32020700406
വിക്കിഡാറ്റQ64460083
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല കൂത്തുപറമ്പ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ25
പെൺകുട്ടികൾ18
ആകെ വിദ്യാർത്ഥികൾ43
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജീജ.പി.പി
പി.ടി.എ. പ്രസിഡണ്ട്ഷിംന
എം.പി.ടി.എ. പ്രസിഡണ്ട്കൃഷ്ണകൃപ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1922 ലാണ് ചാത്തുക്കുട്ടി മാസ്റ്റർ ഈ വിദ്യാലയം ആരംഭിച്ചത്.95 വർഷക്കാലമായി ശങ്കരനെല്ലൂർ ഗ്രാമത്തിന്റെ അക്ഷരവിളക്കായി തെളിഞ്ഞു നിൽക്കുന്നു.കൂടുതൽ വായിക്കൂ ...

ഭൗതികസൗകര്യങ്ങൾ

  • വിശാലമായ കളിസ്ഥലങ്ങളും
  • ടോയിലറ്റ് സൌകര്യം
  • സ്കൂൾ വാഹന സൌകര്യം
  • കമ്പ്യൂട്ടർ ലാബ്
  • പാർക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

ഫലപ്രദമായ സ്കൂൾ എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കാനും പാഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും സ്കൂൾ ആകർഷകമാക്കാനും വിവിധ ക്ലബ്ബുകളും ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.പരിസ്ഥിതി ക്ലബ്ബ്,ഗണിതശാസ്ത്ര ക്ലബ്ബ്,സയൻസ് ക്ലബ്ബ്,ബാലസഭ,ആനുകാലിക വാർത്താ ക്വിസ്സ്, ഹെൽത്ത് ക്ലബ്ബ് തുടങ്ങിയവ

നേർക്കാഴ്ച

ക്ലബ്ബ് പ്രവർത്തനങ്ങൾ

കുട്ടികളുടെ വിവിധങ്ങളായ കഴിവുകൾ കണ്ടെത്തുന്നതിനും , വളർത്തുന്നതിനും വേണ്ടി ക്ലബ്ബ് പ്രവർത്തനങ്ങൾ നടത്തി വരുന്നു.

ലാബ് @ ഹോം

മാനേജ്‌മെന്റ്

ചാത്തുക്കുട്ടിമാസ്റ്റർ, പത്മിനിടീച്ചർ

മുൻസാരഥികൾ

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 എം. ചാത്തുക്കുട്ടി നമ്പ്യാർ 1922
2 ജി. പത്മിനി 1955
3 കെ. വസുമതി 1990 - 2003
4 ജി. സുമിത്ര 2003 - 2008
5 പി.കുഞ്ഞികൃഷ്ണൻ 2008 - 2013
6 ജി.സുധാകരൻ 2013 - 2017
7 പി.പി. ജീജ 2017 -

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

2023-2024 വർഷത്തെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം





വഴികാട്ടി

Map
"https://schoolwiki.in/index.php?title=ശങ്കരനെല്ലൂർ_എൽ_പി_എസ്&oldid=2529414" എന്ന താളിൽനിന്ന് ശേഖരിച്ചത്