എം .ഡി .എൽ .പി .എസ്സ് നാരങ്ങാനം
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എം .ഡി .എൽ .പി .എസ്സ് നാരങ്ങാനം | |
|---|---|
| വിലാസം | |
Naranganam Naranganam West പി.ഒ. , 689642 , പത്തനംതിട്ട ജില്ല | |
| വിവരങ്ങൾ | |
| ഇമെയിൽ | mdlps1914@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38413 (സമേതം) |
| യുഡൈസ് കോഡ് | 32120400710 |
| വിക്കിഡാറ്റ | Q87597686 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | കോഴഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | ആറന്മുള |
| താലൂക്ക് | കോഴഞ്ചേരി
ഭരണവിഭാഗം =എയ്ഡഡ് സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 8 |
| അദ്ധ്യാപകർ | 2 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 8 |
| അദ്ധ്യാപകർ | 2 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 8 |
| അദ്ധ്യാപകർ | 2 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | തോമസ് ടി കുര്യൻ |
| പി.ടി.എ. പ്രസിഡണ്ട് | ദാനിയേൽ വർഗീസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ പി നായർ |
| അവസാനം തിരുത്തിയത് | |
| 21-01-2022 | P38413 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
Ě
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം.
20-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ ചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന നാരങ്ങാനത്തിന്റെ മണ്ണിൽ വട്ടകൾ കൂട്ടമായി നിന്ന കാവിന്റെ അടുത്തു നിന്നും പരിശുദ്ധ ഓർത്തഡോക്സ് സഭക്കു വേണ്ടി സഭയുടെ ഗാനകോകിലം പുത്തൻകാവിൽ കൊച്ചുതിരുമേനി
(മാർ പീലക്സിനോസ് ) 15 സെന്റ് സ്ഥലം ദാനമായി വാങ്ങുകയും നാട്ടിലെ നല്ലവരായ ജനങ്ങളുടെ സഹായത്തോടെ അവിടെ ഒരു പള്ളിക്കൂടം പണിത് അഭിവന്ദ്യ പുലിക്കോട്ടിൽ മാർ ദിവന്ന്യാസോസ് രണ്ടാമൻ തിരുമേനിയുടെ നാമധേയത്തിൽ പ്രവർത്തനമാരംഭിച്ച് ഇന്നേക്ക് 108 വർഷം പിന്നിടുകയാണ്. ആരംഭഘട്ടത്തിൽ ഓലകെട്ടിയ പള്ളിക്കൂടമായിരുന്നത് പിൽക്കാലത്ത് 10 സെന്റ് സ്ഥലം കൂടി വാങ്ങി 1967 ൽ 46 അടി നീളത്തിൽ ഒരു കെട്ടിടം കൂടി പണിത് കൂട്ടിച്ചേർത്ത്ടിട്ട് ഇന്നത്തെ രൂപത്തിലായത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
) എൻ.സി. മത്തായി
2) വറുഗീസ്
3) വി.പി.മത്തായി
4) കെ.എ. ബേബി
5) എം.ടി.തോമസ്
6) സി.ജെ.തോമസ്
7) എ.സി. ചാണ്ടപ്പിള്ള
8) എം.ടി. ശാമുവേൽ
9) കെ.ജെ. അന്നമ്മ
10) എൽസമ്മ മാണി
11) സാറാമ്മ എ.ടി
12) ഏലിയാമ്മ ജോർജ്
13) ബീന.കെ.തോമസ്
14) ആലീസ് മാത്യു
15) ആനിയാമ്മ തോമസ്
16) തോമസ് .ടി. കുര്യൻ
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 38413
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കോഴഞ്ചേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ