പള്ളിക്കര സെൻട്രൽ എൽ.പി.സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ വടകര വിദ്യഭ്യാസ ജില്ലയിൽ മേലടി ഉപജില്ലയിലെ പളളിക്കര എന്ന സ്ഥലത്തുള്ള
ഒരു എയിഡഡ് വിദ്യാലയമാണ്
പള്ളിക്കര സെൻട്രൽ എൽ.പി.സ്കൂൾ | |
---|---|
![]() | |
വിലാസം | |
പള്ളിക്കര പളളിക്കര പി.ഒ. , 673522 | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഇമെയിൽ | pallikkaraclps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16532 (സമേതം) |
യുഡൈസ് കോഡ് | 32040800608 |
വിക്കിഡാറ്റ | Q64549876 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | മേലടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | മേലടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 24 |
പെൺകുട്ടികൾ | 10 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | സുധീർ ബാബു |
എം.പി.ടി.എ. പ്രസിഡണ്ട് | ജയശ്റി |
അവസാനം തിരുത്തിയത് | |
21-01-2022 | Shahidanoormahal |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
................................
ചരിത്രം
കിഴക്ക് അകലാപ്പുഴക്കും പുറക്കാടിനും തെക്ക് ചിങ്ങപുരത്തിനും തിക്കോടിക്കും പടിഞ്ഞാറ് തൃക്കോട്ടൂരിനും വടക്ക് കിഴൂരിനും
ഇടയ്ക്കുള്ള പ്രശാന്ത സുന്ദര ഗ്രാമമാണ് പള്ളിക്കര.സർഗധനരായ ഒട്ടേറെ പ്രതിഭകളുടെ ജന്മം കൊണ്ടും സാഹിത്യ സപര്യ
കൊണ്ടും ധന്യമായ ,കലാസാംസ്‌കാരിക രംഗത്ത് ശിരസ്സുയർത്തി നിൽക്കുന്ന ഈ മണ്ണിൽ പഴയ എഴുത്തച്ഛൻ പള്ളിക്കൂടത്തിൽ
നിന്ന് അറിവിന്റെ പുതിയ ചക്രവാളത്തിലേക്കുള്ള വാതായനങ്ങൾ പള്ളിക്കരക്കാർക്ക് തുറന്ന് കിട്ടിയത് 1920 ൽ ഈ സ്‌കൂൾ
സ്ഥാപിതമായതോടു കൂടിയാണു് .കൂടുതൽ വായിക്കുക (16532/ ചരിത്രം )
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
- സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.071469, 76.077017 |zoom=11'071469,76.077017}}