അക്കിപ്പറമ്പ യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:26, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13749 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

.... ........... ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്

അക്കിപ്പറമ്പ യു പി സ്കൂൾ
വിലാസം
തളിപ്പറമ്പ്

തളിപ്പറമ്പ്
,
തളിപ്പറമ്പ് പി.ഒ.
,
670141
,
കണ്ണൂർ ജില്ല
സ്ഥാപിതം1909
വിവരങ്ങൾ
ഫോൺ04602 208288
ഇമെയിൽackiparamba@gmail.com
കോഡുകൾ
സ്കൂൾ കോഡ്13749 (സമേതം)
യുഡൈസ് കോഡ്32021000608
വിക്കിഡാറ്റQ64457025
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനം,തളിപ്പറമ്പ്,മുനിസിപ്പാലിറ്റി
വാർഡ്34
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ291
പെൺകുട്ടികൾ265
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബാബു സെബാസ്റ്റ്യ൯
പി.ടി.എ. പ്രസിഡണ്ട്അഷ്റഫ് പി കെ
എം.പി.ടി.എ. പ്രസിഡണ്ട്കെ ഷൈമ
അവസാനം തിരുത്തിയത്
21-01-202213749


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചരിത്ര പ്രാധാന്യമുള്ള ശ്രീ പുതിയടത്ത് കാവുമായി ബന്ധമുള്ള കുടുംബാംഗങ്ങളുടെയും സമീപവാസികളുടെയും വിദ്യാഭ്യാസ ഉന്നതിയെ ലക്ഷ്യമാക്കി 1909-ൽ ആരംഭിച്ച അക്കിപ്പറമ്പ് യു പി സ്കൂളി൭ൻറ പ്രഥമ മാനേജ൪ ശ്രീ കടാങ്കോട്ട് ശങ്കരൻ നായരും, പ്രധാനാധ്യാപകൻ ശ്രീ എം. കൃഷ്ണൻ നായരുമായിരുന്നു.1918-ൽ നാലാം തരവും 1959-ൽ ഏഴാം തരവും അനുവദിച്ചു കിട്ടി.

   2007-ൽ പഴയ കെട്ടിടം പൊളിച്ച് ദേശീയ പാതയോരത്ത് തല ഉയ൪ത്തി നിൽക്കുന്ന മനോഹരമായ മൂന്ന് നില കെട്ടിടം പണിതു. വിശാലമായ ക്ലാസ്സ് മുറികൾ , കംപ്യൂട്ട൪ ലാബ് ,ശാസ്ത്ര ലാബുകൾ , ലൈബ്രറി ,ഇംഗ്ലീഷ് തീയേറ്റ൪ ,ഇംഗ്ലീഷ് മീഡിയം , കുടിവെള്ളം , ശുചിമുറികൾ, വാഹനസൗകര്യം തുടങ്ങി ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ സ്കൂൾ ഏറെ മുന്നിലാണ്.
 ശാസ്ത്ര ഭാഷാക്ലബ്ബുകൾ , കലാസാഹിത്യ വേദികൾ എന്നിവയുടെ മികച്ച പ്രവ൪ത്തനത്തിലൂടെ  പാഠ്യ- പാഠ്യേതര വിഷയങ്ങളിൽ വിദ്യാലയം മുൻപന്തിയിലാണ്. നൂറ്റാണ്ടി൭ൻറ പാരമ്പര്യവുമായി അക്കിപ്പറമ്പ് യു പി സ്കൂൾ തളിപ്പറമ്പി൭ൻറ അഭിമാനമായി മുന്നേറുന്നു.==

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.043297409015716, 75.35558397137112 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=അക്കിപ്പറമ്പ_യു_പി_സ്കൂൾ&oldid=1362340" എന്ന താളിൽനിന്ന് ശേഖരിച്ചത്