എ.എം.എൽ.പി.സ്കൂൾ ക്ലാരി

Schoolwiki സംരംഭത്തിൽ നിന്ന്
14:18, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19628 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.സ്കൂൾ ക്ലാരി
വിലാസം
ക്ലാരി പി.ഒ.
,
മലപ്പുറം ജില്ല
സ്ഥാപിതം1942
വിവരങ്ങൾ
ഫോൺ൯൮൪൭൯൮൮൭൨൩
ഇമെയിൽamlpsklari28@gmail.com
കോഡുകൾ
സ്കൂൾ കോഡ്19628 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപോന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്താനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപെരുമണ്ണ ക്ലാരി
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംഎൽ.പി
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ70
പെൺകുട്ടികൾ80
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ വി മുജീബ്
എം.പി.ടി.എ. പ്രസിഡണ്ട്അയൂബ് പി കെ
അവസാനം തിരുത്തിയത്
21-01-202219628


പ്രോജക്ടുകൾ



മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യഭ്യാസ ജില്ലയിൽ താനുർ ഉപജില്ലയിലെ പെരുമണ്ണക്ലാരി സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് എ എം എൽ പി സ്കുൾ, ക്ലാരി.

ചരിത്രം

                          പെരുമണ്ണക്ലാരി പഞ്ചായത്തിലെ 12)o വാർഡിലാണ്എ.എം.എൽ.പി.സ്ക്കൂൾ,ക്ലാരി സ്ഥിതി ചെയ്യുന്നത്. താനൂർ ഉപജില്ലയിലാണ് ഈ സ്കൂൾ. ഏകദേശം 3 കി.മീ ചുറ്റളവിൽ നിന്നും വിദ്യാർത്ഥികൾ അധ്യയനത്തിനായി ഇവിടെ എത്തുന്നു.  10 അദ്ധ്യാപകരും 172 കുട്ടികളും ഇവിടെയുണ്ട്.ഇതിനു പുറമെ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു  പ്രീപ്രൈമറിയും ഇവിടെയുണ്ട് കൂടുതൽ അറിയാൻ
                      

ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിൽ, കളിസ്ഥലം, ശിശു സൗഹൃദ ക്ലാസ്മുറികൾ, ഓഫീസ് മുറി, സ്റ്റാഫ്മുറി,കമ്പ്യൂട്ടർ റൂം, ലൈബ്രറി, അടുക്കള, കുടിവെളളം, ടോയിലറ്റ്, മാലിന്യസംസ്കരണം, അസംബ്ലി ഗ്രൗണ്ട് ,മുഴുവൻ ക്ലാസിലും സൗണ്ട് ബോക്സ്, ചുമർചിത്രങ്ങൾ , സ്കൂൾ വാഹനം

അധ്യാപകർ

  1. മുജീബ് കെ വി
  2. ഫരീദ പി
  3. ശിഹാബ് സി
  4. നെബുലജോൺ
  5. കുഞ്ഞിമൊയ്തീൻ സി
  6. ബിന്ദു എം
  7. രാജിക പി
  8. മഹിൻ ആർ
  9. സെയ്തലവി സി കെ
  10. സുഹറ കെ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

പൊതുവിദ്യാലയ സംരക്ഷണ യജ്ഞം

മാനേജ്മെന്റ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അറിയിപ്പുകൾ

വഴികാട്ടി

{{#multimaps:10.983868,75.963189 |zoom=13}}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.സ്കൂൾ_ക്ലാരി&oldid=1360758" എന്ന താളിൽനിന്ന് ശേഖരിച്ചത്