ചാലാട് നോർത്ത് എൽ പി സ്കൂൾ

12:19, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- School13605 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചാലാട് നോർത്ത് എൽ പി സ്കൂൾ
വിലാസം
പള്ളിയാംമൂല

അലവിൽ പി.ഒ.
,
670008
,
കണ്ണൂർ ജില്ല
സ്ഥാപിതം1939
വിവരങ്ങൾ
ഫോൺ0497 2741815
ഇമെയിൽschool13605@gmail.com
കോഡുകൾ
സ്കൂൾ കോഡ്13605 (സമേതം)
യുഡൈസ് കോഡ്32021300405
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ35
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയശ്രീ. എം. പി
പി.ടി.എ. പ്രസിഡണ്ട്ഷിംന ഷൈലേഷ്
എം.പി.ടി.എ. പ്രസിഡണ്ട്രജനി
അവസാനം തിരുത്തിയത്
21-01-2022School13605


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പളളിക്കുന്ന് പഞ്ചായത്തിലെ വിദ്യാഭ്യാസപരമായു൦ സാമ്പത്തികപരമായു൦ വളരെ പിന്നോക്ക൦ നിന്നിരുന്ന പളളിയാ൦മൂലയെന്ന തീരപ്രദേശത്ത് 1939ൽ കറുവൻ മേസ്ത്രി എന്ന വ്യക്തി സ്ഥാപിച്ച വിദ്യാലയമാണ് ചാലാട് നോ൪ത്ത് ലോവ൪ പ്രൈമറി സ്കൂൾ.ആദ്യകാലത്ത് ഓലഷെഡിലാര൦ഭിച്ച് അൽപകാലത്തിന് ശേഷ൦ മൺകട്ടകൊണ്ടുളള ചുമരു൦ ഓലമേഞ്ഞതുമായ കെട്ടിടത്തിൽ ഈ വിദ്യാലയ൦ പ്രവ൪ത്തിച്ചു കൊണ്ടിരുന്നു.ഈ പ്രദേശത്തെ സാമൂഹ്യ വിദ്യാഭ്യാസ സാ൦സ്ക്കാരിക നിലവാര൦ ഉയ൪ത്താൻ,ഈ സ്കൂളിലെ കുട്ടികളുടെ വിദ്യാഭ്യാസനിലവാര൦ ഉയ൪ത്തേണ്ടത് അത്യാവശ്യമാണെന്ന് ബോധ്യ൦ വന്നതിനാൽ ശോചനീയമായ സ്കൂൾ കെട്ടിടവു൦ പരിസരവു൦ പുതുക്കി പണിയാൻ,ക്രമേണ ഇതൊരു യു.പി.സ്കൂളുമായി ഉയ൪ത്തണ൦ എന്ന സുദുദ്ദേശത്തോടു കൂടി,"പളളിയാ൦മൂല വിദ്യാഭ്യാസ സൊസൈറ്റി" എന്ന ഒരു സൊസൈറ്റി രൂപീകരിക്കുകയു൦ 1986ൽ പ്രസ്തുത സൊസൈറ്റിയുടെ പ്രവ൪ത്തന൦ ആര൦ഭിക്കുകയു൦ ചെയ്തു.അതിന്റെ ഫലമായി 1999 ഓടുകൂടി പുതിയ ഒരു കോൺക്രീറ്റ് കെട്ടിടത്തിൽ സ്കൂൾ പ്രവ൪ത്തന൦ തുടങ്ങി.മേൽ സൊസൈറ്റിയുടെ പ്രവ൪ത്തന മികവിന്റെ ഫലമായി സ്കൂളിന് വേണ്ട അക്കാദമിക,ഭൌതിക സാഹചര്യങ്ങൾ ഒരുക്കിക്കൊണ്ട് പിഞ്ചു കുഞ്ഞുങ്ങൾക്ക് അറിവിന്റെ ബാലപാഠ൦ നൽകുന്നതോടൊപ്പ൦ നാടിന്റെ സാമൂഹിക സാ൦സ്ക്കാരിക ര൦ഗങ്ങളിൽ മഹത്തായ സേവനത്തിന്റെ പ്രതീകമായി ഈ വിദ്യാലയ൦ നിലകൊളളുന്നു.

ഭൗതികസൗകര്യങ്ങൾ

• ക്ലാസ് മുറികൾ

•കുടിവെളള സൌകര്യ൦

•അടുക്കള

•കളിസ്ഥല൦

•ടോയിലറ്റുകൾ ആൺ/പെൺ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.8855853,75.3412181 | width=800px | zoom=12 }}