ഗവ.എൽ.പി.എസ്.കൊപ്പം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.എസ്.കൊപ്പം
GOVT LPS KOPPAM
വിലാസം
കൊപ്പം

ഗവ.എൽ.പി.എസ് കൊപ്പം,കൊപ്പം
,
പിരപ്പൻകോട് പി. ഒ പി.ഒ.
,
695607
സ്ഥാപിതം1902
വിവരങ്ങൾ
ഫോൺ0472 2581333
ഇമെയിൽglpskoppam1333@gmail.com
കോഡുകൾ
സ്കൂൾ കോഡ്43410 (സമേതം)
യുഡൈസ് കോഡ്32140301102
വിക്കിഡാറ്റQ64036582
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് മാണിക്കൽ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ46
പെൺകുട്ടികൾ47
ആകെ വിദ്യാർത്ഥികൾ93
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുലൈഖ എൻ.എസ്
പി.ടി.എ. പ്രസിഡണ്ട്ഷെബീർ . എ
എം.പി.ടി.എ. പ്രസിഡണ്ട്സിജി ജോർജ്ജ്
അവസാനം തിരുത്തിയത്
21-01-2022Koppam43410


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ മാണിക്കൽ പഞ്ചായത്തിലാണ് ഗവ.എൽ.പി.എസ്.കൊപ്പം ക്രിസ്‍ത‍ുവർഷം1902 (കൊല്ലവർഷം 1077 -ാമാണ്ട്) ൽ കൊപ്പം ഗൗരിവിലാസത്തിൽ യശ:ശീരനായ മാധവൻപിളളയ‍ുടെ വീടിനോട് ചേർന്നുളള കളിയിലിലാണ് സ്കൂൾ ആരംഭിച്ചത് . ഈ സ്‍ക‍ൂൾ ഗവ.എൽ.പി.എസ്.വെമ്പായം എന്ന പേരിൽ പെൺപളളിക്കൂടമായി ആരംഭിക്കുമ്പോൾ ഒന്നാം തരം മാത്രമാണ് ഉണ്ടായിരുന്നത് . ആദ്യപ്രഥമാധ്യാപിക ശ്രീമതി കല്ല്യാണിക്കുട്ടി അമ്മയും ആദ്യ വിദ്യാർഥി അമ്മുക്കുട്ടി അമ്മയും ആയിരുന്നു . ആറാം വർഷം ആൺകുട്ടികൾക്കു കൂടി പ്രവേശനം കൊടുക്കുന്നതിന് അനുമതിയുണ്ടായി . ക്രിസ്തുവർഷം 1909- ൽ (കൊല്ലവർഷം 1084) പ‍ൂച്ചെടിവിള വീട്ടിൽ ശ്രീ മാരിമുത്തു ചെട്ടിയാർ സൗജന്യമായി 50 സെന്റ് (ഇന്ന് സ്‍ക‍ൂൾ സ്ഥിതിചെയ്യുന്ന സ്ഥലം ) സ്‍ക‍ൂളിനായി സർക്കാരിന് നൽക‍ുകയും ഗവൺമെന്റ് ഫണ്ട് ഉപയോഗിച്ച് ഓടിട്ട ഒരി സ്ഥിരമായ കെട്ടിടം പണിയുകയും ചെയ്തു.1911-ൽ ഈ കെട്ടിടത്തിലേക്ക് സ്‍ക‍ൂൾ മാറ്റുകയുണ്ടായി . 1994-ലെ പി.റ്റി.എ യുടെ ശ്രമഫലമായി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ നാട്ടുകാരിൽ നിന്നും സമാഹരിച്ച തുകയും എം.എൽ.എ. ഫണ്ടും ചേർത്ത് ഒരു സെമിപെർമനന്റ് ഷെഡ്ഡ് ക‍ൂടി നിർമിക്കുകയും സ്‍ക‍ൂളിന്റെ പേര് വെമ്പായം ഗവ.എൽ.പി.എസ് എന്നത് കൊപ്പം ഗവ.എൽ.പി.എസ്.എന്നാക്കി മാറ്റ‍ുകയും ചെയ്‍തു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്
  • Nerkazhcha

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

===വഴികാട്ടി

{{#multimaps:8.6446365,76.9256043|zoom=12 }}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്.കൊപ്പം&oldid=1357756" എന്ന താളിൽനിന്ന് ശേഖരിച്ചത്