ജി എൽ പി എസ് പടിഞ്ഞാറത്തറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ പടിഞ്ഞാറത്തറ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ ലോവർ പ്രൈമറി വിദ്യാലയമാണ് ജി എൽ പി എസ് പടിഞ്ഞാറത്തറ . ഇവിടെ 176 ആൺ കുട്ടികളും 192 പെൺകുട്ടികളും അടക്കം 368 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.ഇതിനോടൊപ്പം 130 ഓളം കുട്ടികൾ പ്രീപ്രൈമറി വിഭാഗത്തിൽ പഠനം നടത്തുന്നു.
ജി എൽ പി എസ് പടിഞ്ഞാറത്തറ | |
---|---|
വിലാസം | |
പടിഞ്ഞാറത്തറ പടിഞ്ഞാറത്തറ , പടിഞ്ഞാറത്തറ പി.ഒ. , 673575 , വയനാട് ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഫോൺ | 04936 274580 |
ഇമെയിൽ | ptharaglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15219 (സമേതം) |
യുഡൈസ് കോഡ് | 32030300603 |
വിക്കിഡാറ്റ | Q64522362 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് പടിഞ്ഞാറത്തറ |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | റെജി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | അബുബക്കർ |
എം.പി.ടി.എ. പ്രസിഡണ്ട് | നദീറ |
അവസാനം തിരുത്തിയത് | |
20-01-2022 | 15219 |
ചരിത്രം
കേരളീയ നവോത്ഥാനത്തോടൊപ്പം പത്തൊ൯പതാം നൂറ്റാണ്ടിൻെറ ആദ്യ ദശകത്തിൽ ഉദയം ചെയ്ത് ഒരു നൂറ്റാണ്ട് പിന്നിട്ട പടിഞ്ഞാറത്തറ ഗവ.എൽ.പി.സ്കൂൾ കുട്ടികളുടെ എണ്ണക്കുറവുകൊണ്ടോ നിലവാര ശോഷണം കൊണ്ടോ ചരിത്രവഴികളിലെവിടേയും ദുഷ്കീർത്തി കേട്ടിട്ടില്ലാത്ത അപൂർവ്വം ചില വിദ്യാലയങളിൽ ഒന്നാണ്.തുടരുക
ഭൗതികസൗകര്യങ്ങൾ
- ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ 1- 4ക്ലാസ്സുകളാണുള്ളത്.ഹെഡ് മാസ്റററും 12 അദ്ധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു സൂപ്പർസ്ക്രിപ്റ്റ് എഴുത്ത്
പാഠ്യേതര പ്രവർത്തനങ്ങൾ
ചിത്രശാല
ഐ.ടി. ക്ലബ്ബ്
അദ്ധ്യാപകർ
ക്രമ നംമ്പർ | അദ്ദ്യാപകന്റെ പേര് | ഡെസിഗ്നേഷൻ | ഫോൺ |
---|---|---|---|
1 | റെജി തോമസ് | എച്ച്.എം | 9605239269 |
2 | ശോഭ വി.എം | എൽ.പി.എസ്.ടി. | 9526926760 |
3 | ക്ളാരമ്മ ദേവസ്യ | എൽ.പി.എസ്.ടി. | 8281428474 |
4 | റിസിയ കെ | ജൂ.അറബക് | 9847127285 |
5 | ദീപ കുര്യാക്കോസ് | എൽ.പി.എസ്.ടി. | 9207582778 |
6 | മുഹമ്മദ് ഷരിഫ് | എൽ.പി.എസ്.ടി. | 9745185830 |
7 | ഷമീർ എ കെ | എൽ.പി.എസ്.ടി. | 9947213575 |
8 | അശ്വതി | എൽ.പി.എസ്.ടി. | 8086171056 |
9 | രാധിക ആർ | എൽ.പി.എസ്.ടി. | 9495842700 |
10 | രാജിമോൾ പി.ആർ | എൽ.പി.എസ്.ടി. | 9847028265 |
11 | ശ്രുതി പി.എം | എൽ.പി.എസ്.ടി. | 8157989185 |
12 | നജ്മുനിസ ടി.എ. | എൽ.പി.എസ്.ടി. | 9656309092 |
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ രവീന്ദ്രൻ
- ശ്രീ തങ്കച്ചൻ
- ശ്രീമതി ഫാത്തിമ
- ശ്രീ ശശി
- ശ്രീമതി അന്നമ്മ
- ശ്രീ ബാലകൃഷ്ണൻ
- ശ്രീമതി സബിത എച്ച് . ബി.
- ശ്രീ.സന്തോഷ്
- ശ്രീ പരമേശ്വരൻ എ.എൻ.
നേട്ടങ്ങൾ
മഴവിൽ പൂവ്
2020-2021 അദ്ധ്യയനവർഷത്തിൽ എസ്.എസ്.കെ യുടെ നേതൃത്വത്തിൽ ഗോത്രവിഭാഗം കുട്ടികൾക്കായുള്ള ഓൺലൈൻ പരിപാടി സംസ്ഥാനതലത്തിൽ ശ്രദ്ധേയമായിരുന്നു.ക്ലാസ്സ് വിജയകരമായികൈകാര്യം ചെയ്തതതിന് ഈ സ്ക്കൂളിലെ മെന്റർ ടീച്ചർ കുമാരി.മഞ്ജുവിന് എസ്.എസ്.കെ യുടെ അംഗീകാരം ലഭിച്ചു.
എൽ.എസ്സ്.എസ്സ് വിജയികൾ
കുട്ടിയുടെ പേര് | ലഭിച്ച വർഷം |
---|---|
മിഥുന മോഹൻ | 2017-18 |
ദിൽനാ ഫാത്തിമ | 2017-18 |
ശ്രയന | 2018-19 |
പാർവണ | 2018-19 |
ദേവനന്ദന | 2018-19 |
മുഹമ്മദ് അൻസിഫ് | 2018-19 |
മുഹമ്മദ് നിഹാൽ സി. | 2019-20 |
ഷിിഫ്ന എ.പി. | 2019-20 |
ഫാത്തിമ യുമ്ന | 2019-20 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
https://www.google.co.in/maps/place/G.L.P.S.Padinharathara/@11.6836987,75.9724616,17z/data=!3m1!4b1!4m5!3m4!1s0x3ba67666afd38f5b:0xf01088357bac1302!8m2!3d11.6836987!4d75.9746503?hl=en |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പടിഞ്ഞാറത്തറ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- -- സ്ഥിതിചെയ്യുന്നു.
|} {{#multimaps:11.68252,75.97533|zoom=13}}