ജി എൽ പി എസ് പടിഞ്ഞാറത്തറ/ഇംഗ്ലീഷ് ക്ലബ്
2021-22 അദ്ധ്യയനവർഷത്തെ ഇംഗ്ലീഷ് ക്ലബ്ബ് ഉൽഘാടനം 11/12/2021 ശനിയാഴ്ച്ച ശ്രീ ജോസ് പൗലോസ് (HST English , Panamaram) ഉൽഘാടനം ചെയ്തു.യോഗത്തിൽ പ്രധാനഅദ്ധ്യാപകൻ റെജി തോമസ്,പടിഞ്ഞാറത്തറ ഗവ.ഹയർ സെക്കന്ററി സ്ക്കൂൾ മലയാളം അദ്ധ്യാപകനായ ശ്രീ പി.ബിജുകുമാർ,രാധിക.ആർ, ശോഭ വി.എം,അശ്വതി. എസ്സ്,നീതു.സി.ആർ., ദീപ കുര്യാക്കോസ് എന്നിവർ സംസാരിച്ചു.കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.