കല്ലൂർ ന്യു യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കല്ലൂർ ന്യു യു പി എസ്
വിലാസം
കല്ലൂർ

കല്ലൂ൪, മട്ടന്നൂ൪, 670702 (PIN)
,
മട്ടന്നൂർ പി.ഒ.
,
670702
സ്ഥാപിതം1936
വിവരങ്ങൾ
ഫോൺ04902472932
ഇമെയിൽknupskallur@gmail.com
കോഡുകൾ
സ്കൂൾ കോഡ്14757 (സമേതം)
യുഡൈസ് കോഡ്32020801009
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്ഇരിട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ1211
അദ്ധ്യാപകർ39
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേരി ജോ൪ജ്
പി.ടി.എ. പ്രസിഡണ്ട്വിനോദ് കുമാർ സി
എം.പി.ടി.എ. പ്രസിഡണ്ട്ഷൈമ കെ
അവസാനം തിരുത്തിയത്
20-01-202214757


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കല്ലൂർ ന്യൂ യുപി സ്കൂൾ 1935 ൽ മട്ടന്നൂരിനടുത്ത് കല്ലൂർ എന്ന ദേശത്ത് വളരെ ചെറിയ രീതിയിൽ ആരംഭിച്ചതാണ്. സംസ്കൃത പണ്ഡിതനായ രാമൻ ഗുരുക്കളുടെ നേതൃത്വത്തിൽ ആദ്യ എഴുത്തുപള്ളിക്കൂടം ഇവിടെ ആരംഭിച്ചു. സിദ്ധരൂപം, അമരകോശം, മണിപ്രവാളം, മലയാള ഭാഷ എന്നിവയാണ് അടിസ്ഥാനമായി പഠിപ്പിച്ചിരുന്നത്. അതിനുശേഷം ശ്രീ വി കെ പൈതലിന്റെ നേതൃത്വത്തിൽ ഒരു വിദ്യാഭ്യാസ സ്ഥാപനംതന്നെ ആരംഭിച്ചു. ആദ്യം ഒന്ന്, രണ്ട് ക്ലാസുകൾ നടത്താനുള്ള അനുമതിയേ ഉണ്ടായിരുന്നുള്ളൂ. ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ ടിവി കുഞ്ഞിരാമക്കുറുപ്പ് ആയിരുന്നു. അധ്യാപക പരിശീലനം ലഭിച്ച ആദ്യ അധ്യാപകൻ ശ്രീ നാരായണൻ മാസ്റ്ററാണ് . പതിനഞ്ചോളം കുട്ടികളായിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്. ആദ്യത്തെ വിദ്യാർത്ഥി ശ്രീ പി കെ ദാമോദരൻ ആയിരുന്നു. 1939ൽ 3,4 ക്ലാസുകൾ നടത്താൻ ഗവൺമെൻറ് അനുമതി നൽകി. അങ്ങനെ ന്യൂ യുപി സ്കൂളായി നീണ്ടകാലം തുടർന്നു, അതിനുശേഷം 1946ൽ അഞ്ചാം തരവും 1947ൽ ആറാം തരവും നടത്താൻ ഗവൺമെൻറ്അനുമതി നൽകി. more..... 1958ൽ ഹയർ എലി മെൻറ് റിയായി ഉയർത്തി അന്ന് ഇരുനൂറിൽ താഴെ കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ സമയത്താണ് കല്ലൂർ ന്യൂ യുപി സ്കൂൾ എന്ന് നാമകരണം ചെയ്തത്. പടിപടിയായി സ്കൂൾ ഉയരുകയുംമട്ടന്നൂർ സബ് ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നായി മാറുകയും ചെയ്തു. LKG മുതൽ7 വരെ ഇംഗ്ലീഷ്, മലയാളം മീഡിയം ക്ലാസ്സുകൾ പ്രവർത്തിച്ചുവരുന്നു. പാഠ്യപാഠ്യേതര മേഖലകളിൽ ഓരോ വർഷവും സംസ്ഥാനതലത്തിലും ദേശീയതലത്തിലും മികവു പുലർത്താൻ കല്ലൂർ ന്യൂ യുപി സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

*കല്ലൂർ ന്യു യു പി എസ്/സയൻസ് ക്ലബ്ബ്
*കല്ലൂർ ന്യു യു പി എസ്/സോഷ്യൽ സയൻസ് ക്ലബ്ബ് 
*കല്ലൂർ ന്യു യു പി എസ്/ഗണിത ക്ലബ്ബ്
*കല്ലൂർ ന്യു യു പി എസ്/സ്കൗട്ട് ആൻഡ് ഗൈഡ്സ്


മാനേജ്‌മെന്റ്

ഇ പ്രദീപ൯

മുൻസാരഥികൾ

ശശീന്ദ്രൻ(PTA), രുക്മിണി(HM Rtd), കെ ജയൻ(PTA),ഇ പ്രസാദ്(HM Rtd)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഇന്ദുലേഖ (ശാസ്ത്രക്ജ‍ഞ൯,ISRO, Tvrm),

ബിന്നി ഗണേശ് (വൈമാനിക൯), അജിത്ത് (കലാമണ്ഡലം)

വഴികാട്ടി

{{#multimaps: 11.945346, 75.581871 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=കല്ലൂർ_ന്യു_യു_പി_എസ്&oldid=1348488" എന്ന താളിൽനിന്ന് ശേഖരിച്ചത്