ഗവ യു പി എസ് മാതശ്ശേരിക്കോണം

Schoolwiki സംരംഭത്തിൽ നിന്ന്
09:11, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ) (→‎ആമുഖം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

flagindia

ഗവ യു പി എസ് മാതശ്ശേരിക്കോണം
വിലാസം
പെരുങ്ങുഴി

ഗവ.യു പി എസ് മാതശ്ശേരിക്കോണം , പെരുങ്ങുഴി
,
പെരുങ്ങുഴി പി.ഒ.
,
695305
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1932
വിവരങ്ങൾ
ഫോൺ0470 2636826
ഇമെയിൽgupsmathasserikonam@gmail.com
കോഡുകൾ
സ്കൂൾ കോഡ്42364 (സമേതം)
യുഡൈസ് കോഡ്32140100904
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംഅഴൂർ പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബൈജു. കെ
പി.ടി.എ. പ്രസിഡണ്ട്ഷൈലജൻ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ
അവസാനം തിരുത്തിയത്
20-01-2022PRIYA


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

school girlschool boy



അഴൂർ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ യു പി വിദ്യാലയമാണ് മാതശ്ശേരിക്കോണം ഗവ യു പി സ്കൂൾ. തികച്ചും ഗ്രാമാന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം 1932ലാണ് സ്ഥാപിതമായത്.
പപ്പു അബ്ദുൾ ഖാദ൪ എന്ന വ്യക്തി ദാനമായി നൽകിയ10 സെൻറ് വസ്തുവിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം.ഒന്നാംക്ലാസ്സുമായി തുടങ്ങിയ ഈ വിദ്യാലയത്തിൻറെ ആദ്യപേര് ഒറ്റത്തെങ്ങുവിളസ്കൂൾ എന്നായിരുന്നു.ഇവിടത്തെ ആദ്യ വിദ്യാർഥി അബ്ദുൾ ഖാദർ മുഹമ്മദ് ആലി ആയിരുന്നു.
സ്വകാര്യ സ്കൂളായിട്ടാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്.മാനേജർ രാഘവൻപിള്ളയുടെ മേൽനോട്ടത്തിൽ ലോവർപ്രൈമറിയായി പ്രവർത്തിച്ച ഈ വിദ്യാലയത്തിൻറെ ആദ്യത്തെ പ്രഥമാധ്യാപകൻ സാലിസായായിരുന്നു. 1952 വരെ 20 വർഷം സ്വകാര്യസ്കൂളായിപ്രവർത്തിച്ചു.
1952ൽ സർക്കാർ ഈ വിദ്യാലയം ഏറ്റെടുത്തു. രണ്ടുവർഷത്തിന് ശേഷം ഒാലമേഞ്ഞ കെട്ടിടങ്ങൾക്ക് പകരം ഒാടിട്ടകെട്ടിടങ്ങൾ വന്നു.1978 വരെ മാതശ്ശേരിക്കോണം എൽ. പി.എസ് എന്ന പേരിൽ തുടരുകയും ,നാട്ടുകാരുടെയും അധ്യാപകരുടെയും പരിശ്രമഫലമായി യു. പി. വിദ്യാലയമായി ഉയർത്തപ്പെട്ടു.

സൗകര്യങ്ങൾ

Lab12.jpg
റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

മൾട്ടിമീഡിയ സൗകര്യങ്ങൾ

ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള ക്ലാസ് റൂമുകൾ

നേട്ടങ്ങൾ

അടുപ്പം പദ്ധതിയുടെ ഭാഗമായി ,മികച്ച യു പി സ്കൂളിനുള്ള പുരസ്കാരം 2016 ,മാതശ്ശേരിക്കോണം യു പി എസിന് ലഭിച്ചു








മറ്റു പ്രവർത്തനങ്ങൾ

mmggoo

പ്രവേശനോത്സവം

ഗാന്ധിദർശൻ

സ്കൂളിലെ അധ്യാപകർ

teacher

ക്രമനമ്പർ പേര് തസ്തിക
1 ബൈജു കെ പ്രഥമാധ്യാപക൯
2 മുഹമ്മദ് റാഫി എ പി ഡി ടീച്ചർ
3 ബിന്ദുമോൾ പി വി യു പി എസ് എ
4 മനിലാമോഹൻ ജൂനിയർ ഹിന്ദി പാർട്ട് ടൈം
5 വിശ്വജ വി എൽ പി എസ് എ
6 ഷമീന എൽ പി എസ് എ
7 സുബി എസ് പ്രീ പ്രൈമറി ടീച്ചർ

അധ്യാപകേതരജീവനക്കാർ

ക്രമനമ്പർ പേര് തസ്തിക
1 നസീജബീഗം ടി എൻ ഓഫിസ് അറ്റൻഡൻഡ്
2 സുലേഖ ജെ പാർട്ട്ടൈം കണ്ടിജൻഡ് മീനിയൽ
3 ഉദയകുമാരി പാചകം
4 പ്രസന്ന എസ് പി ആയ

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം

പഠനയാത്രകൾ

മേൽവിലാസം

മാതശ്ശേരിക്കോണം, പെരുങ്ങുഴി പി ഒ, തിരുവനന്തപുരം പിൻ കോഡ്‌ : 695305 ഫോൺ നമ്പർ : 0470 2636826 ഇ മെയിൽ വിലാസം :gupsmathasserikonam@gmail.com

വഴികാട്ടി

{{#multimaps:8.64001,76.82001 |zoom=18}}