പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അറബിക് ക്ലബ്

സയൻസ് ക്ലബ്

കുട്ടികളിൽ ശാസ്ത്ര ക്ലാസ്സിനൊപ്പം ശാസ്ത്രീയമായ ആശയങ്ങൾ, നിർമാണങ്ങൾ, പ്രൊജക്ടുകൾ, ഉപകരണങ്ങൾ കൈകാര്യം ചെയ്യൽ പരീക്ഷണങ്ങൾ, സർവേകൾ, പഠന യാത്രകൾ, ക്യാമ്പുകൾ എന്നിവയിലൂടെ കുട്ടികൾക്ക് അവരുടെ ശാസ്ത്രീയ കണ്ടെത്തലുകൾക്കും അവതരണത്തിനും സാഹചര്യം ഒരുക്കുകയാണ് സയൻസ് ക്ലബ്ബിന്റെ ലക്ഷ്യം.

ശാസ്ത്രലാബ്

സയൻസ് ക്ലാസ്സിൽ ലാബിന് വളരെയധികം പ്രാധാന്യം ഉണ്ട് അത് കൊണ്ട് തന്നെ ഉപകരണങ്ങൾ കൈകാര്യം ചെയ്യാനും പരീക്ഷണങ്ങളിൽ ഏർപ്പെടാനും സയൻസ് ക്ലബ്ബിലൂടെ കുട്ടികൾക്ക് അവസരം നൽകുന്നു.

കുട്ടികൾക്ക് താല്പര്യവും ഉത്സാഹവും ഉപകാരപ്രദവുമായ ഒട്ടനവധി പഠന യാത്രകൾക്ക് സയൻസ് ക്ലബ്ബ്‌ നേതൃത്വം നൽകി.

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാ‌പനത്തിലേക്ക് പഠനയാത്ര നടത്തിയപ്പോൾ


സയൻസുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ ക്ലബ്ബ് പ്രവർത്താവുമായി ബന്ധിപ്പിച്ചു നടത്തി.

ശാസ്ത്രദിനാചരണങ്ങൾ

ഓൺലൈൻ പഠനം മൂലം കുട്ടികൾക്ക് ലാബ് സാമഗ്രികളെ കുറിച്ച് വലിയ ധാരണ ഇല്ലായിരുന്നു ഇത് പരിഹരിക്കാനായി സ്കൂളിൽ ഒരു ലാബ് പ്രദർശനം സംഘടിപ്പിച്ചു.

ശാസ്ത്രമേള

ഓൺലൈൻ പഠനകാലത്തും സയൻസ് ക്ലബ്ബ്‌ ഉത്ഘാടനo ഓൺലൈൻ ആയി നടത്തി കൂടാതെ കുട്ടികൾ വീട്ടിൽ വെച്ച് ക്ലബ്ബ്‌ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

ബഡിങ് ഗ്രാഫ്റ്റിങ് എന്നിവയിൽ ഏർപ്പെട്ട വിദ്യാർത്ഥികൾ

സ്പോർട്സ് ക്ലബ്‌

നമ്മുടെ വിദ്യാലയത്തിലെ ക്ലബ്ബ്കളുടെ കൂട്ടത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് സ്പോർട്സ് ക്ലബ്ബ്. കുട്ടികളുടെ മാനസികവും കഴിക്കാവുമായ ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുന്നു. കുട്ടികളിലെ കായികമായ കഴിവുകൾ കണ്ടെത്തി അവർക്കു വേണ്ട പരിചരണവും പ്രോത്സാഹനവും നൽകി വരുന്നു. കുട്ടികളെ കായികക്ഷമത വളർത്തി കൊണ്ടുവരാനും ആരോഗ്യ പരിപാലനത്തിനും വേണ്ടി വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു

കൂടുതൽ വായിക്കാൻ

SEP CLUB

വൃക്ഷത്തൈ നടൽ

പ്രകൃതി സംരക്ഷണം ഊർജ്ജ സംരക്ഷണം എന്നിവയുടെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുക പ്രകൃതിയോട് ഇണങ്ങി ജീവിക്കുക പ്രകൃതിയെ സ്നേഹിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ളക്ലബ്ബ്.പ്രവർത്തനങ്ങൾ:

പ്ലാസ്റ്റിക് മുക്ത ഭവനം അടുക്കളത്തോട്ടം വൃക്ഷത്തൈ നടൽ ജലശുദ്ധീകരണം ഫസ്റ്റ് എയ്ഡ് ബോക്സ് നിർമ്മാണം നാടൻ വിഭവങ്ങളുടെ രുചി കൂട്ട് തയ്യാറാക്കൽ ഔഷധസസ്യങ്ങളുടെ നിർമ്മാണം ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ചുള്ള സേവനവാരം തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങളുടെ ഫോട്ടോസ് വീഡിയോസ് കുട്ടികൾ പങ്കുവെച്ചു.

ഊർജ്ജ സംരക്ഷണദിനം ഡിസംബർ 14 ന് ഇതുമായി ബന്ധപ്പെട്ട ഊർജ്ജ സംരക്ഷണ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു പാഴായിപ്പോകുന്ന സൗരോർജ്ജം മാക്സിമം ഉപയോഗിക്കുകയും പെട്രോളിയം ഉൽപ്പന്നങ്ങളുടെ അമിതഉപയോഗം ഒഴിവാക്കുകയും ചെയ്യേണ്ടത് ആവശ്യകത ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകുകയും നടത്തുകയും ചെയ്തു ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയും ചെയ്യുകയും ചെയ്തു അധ്യാപകരുടെയും കൂട്ടായ്മയോടെ കൂടി പരിപാടി വിജയകരമായി പൂർത്തീകരിച്ചു.

പ്ലാസ്റ്റിക് മുക്ത ഭവനം

കൂടാതെ കാരാത്തോട് പി എം എസ് എ യു പി സ്കൂളിന് പ്ലാസ്റ്റിക് നിരോധിത മേഖലയായി പ്രഖ്യാപിക്കുകയും ചെയ്തു കുട്ടികൾ അത് ഗൗരവമായി ഏറ്റെടുത്തു നിർവഹിക്കുകയും ചെയ്യുന്നു

ജലാശയ ശുദ്ധീകരണം
ഫസ്റ്റ് എയ്ഡ് ബോക്സ് നിർമ്മാണം


നാടൻ വിഭവങ്ങളുടെ രുചി കൂട്ട് തയ്യാറാക്കൽ


ഹരിത സേന‌

ഹരിതസേന(NGC) 36വിദ്യാർത്ഥികളും2അധ്യാപകരും അംഗങ്ങളായുള്ള ഒരു എക്കോ ഗ്ലബ് സജീവമായി പ്രവർത്തിക്കുന്നു.പൂർണ്ണമായും പ്ലാസ്ററിക്ക് നിരോധന മാണ്ഈസേന നടത്തിയ ആദ്യപ്രവർത്തനം.കാർഷികപ്രവർത്തനം സ്കുൾതലത്തിലും ഗ്രാമതലത്തിലും നടത്തിവരുന്നു.

വിദ്യാരംഗം

വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രർത്തിക്കുന്നു.ഏകദേശംനൂറോളംമെമ്പർമാരും 2അധ്യാപകരും ഇതിലുണ്ട്.അംഗങ്ങൾക്കുള്ള ലൈബ്രറി പുസ്തകവിതരണം സജീവമായി നടന്നു വരുന്നു.

സ്ക്കൗട്ട്,ഗൈഡ്സ്

ശക്തമായൊരു സ്ക്കൗട്ടും,‍ഗൈഡ്സുംഈസ്ക്കുളിൽപ്രവർത്തിക്കുന്നു.സ്ക്കൂളിലെ എല്ലാപ്രവർത്തനങ്ങളിലും ഇവരുടെ സേവനം ഉണ്ട്.

ഇൻഫർമെഷൻ ടെക്കനോളജി(IT)

സ്ക്കൂളിലെ എല്ലാകുട്ടികൾക്കും IT പഠനത്തിനായി പ്രത്യേക പിരിഡ് അനുവദിച്ചിട്ടുണ്ട്.മലയാളം ടൈപ്പിങ്ങ്(DTP)യിൽ യുപിതലത്തിൽആദ്യമായി നടപ്പിലാക്കാൻ സാധിച്ചു.വളരെ നല്ല സൗകര്യങ്ങളുള്ളഒരു ITലാബ് ഉണ്ട്.

എയ്റോബിക്സ്

പെൺകുട്ടികൾക്ക് മാത്രമായി നടത്തിവരുന്ന ഈവ്യായാമപ്രവർത്ത നത്തിൽസ്കൂളിലെ എല്ലാപെൺകുട്ടികളും താല്പര്യത്തോടെ പങ്കെടുക്കുന്നുണ്ട്

പ്രവർത്തിപരിചയ ക്ലബ്

കുടനിർമ്മാണം,സോപ്പുനിർമ്മാണം,തുടങ്ങിയപ്രവർത്തനങ്ങൾഈ ക്ലബിലെ അംഗങ്ങൾനടത്തിവരുന്നു.

ഇംഗ്ലീഷ് ക്ലബ്

Many programs were conducted in PMSAMAUPS Karathode as part of English learning process. Some of the curricular as well as co curricular activities  done in the school are presented below.

ഊർജ്ജ സംരക്ഷണ ബോധവൽക്കരണ റാലി

One of the major step taken towards creating interest in English language among the learners was the introduction of Monday morning programs such as new word, thought for the day, news headlines etc. This is conducted during every Mondays with utmost cheerfulness from the part of the teachers as well as the students.

Easy English Class

The Easy English program was initiated in order to help the slow learners. As part of this, students were given special training apart from class hours during holidays with the proper guidance from the teachers.

The inauguration of the English Club was  celebrated in the school which also contributed much to the learning of the language.


Hello English is a learning enhancement programme. The project aims at bringing about confidence in using English language among students of the primary section. The hello English module is designed to impart interesting learning strategies that go beyond the textbooks and immerse the students in the language, thereby making them proficient in it. The programme aims at making the students more interactive in the class.

Hello English class

Another prominent event was the English Fest in which students from all classes participated enthusiastically and a whole day was dedicated to English language.

English Fest

Students spoke in English and many vibrant activities were also conducted as part of the fest. Many guests were also present on that occasion and  became a part of the fest.