മീത്തലെപുന്നാട് യു.പി.എസ്
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| മീത്തലെപുന്നാട് യു.പി.എസ് | |
|---|---|
| വിലാസം | |
പുന്നാട് പുന്നാട് പി.ഒ. , 670703 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1920 |
| വിവരങ്ങൾ | |
| ഫോൺ | 0490 2433744 |
| ഇമെയിൽ | meethalepunnadupschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14861 (സമേതം) |
| യുഡൈസ് കോഡ് | 32020901401 |
| വിക്കിഡാറ്റ | Q101583367 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | ഇരിട്ടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | പേരാവൂർ |
| താലൂക്ക് | ഇരിട്ടി |
| ബ്ലോക്ക് പഞ്ചായത്ത് | ഇരിട്ടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 521 |
| അദ്ധ്യാപകർ | 21 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | അനിത. സി.കെ |
| പി.ടി.എ. പ്രസിഡണ്ട് | സുരേന്ദ്രൻ . പി.വി. |
| എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു . എം.കെ |
| അവസാനം തിരുത്തിയത് | |
| 19-01-2022 | Shameela1986 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
മീത്തലെ പുന്നാട് ലോവർ പ്രൈമറി സ്കൂൾ 1920ഇൽ ആണ് നിലവിൽ വന്നത് . അതിനു മുൻപ് ഏതാണ്ട് 5 വർഷക്കാലം "നാട്ടുവായന" എന്ന പേരിൽ രയറോത്ത് കരുണാകരൻ നമ്പ്യാരുടെ ഭവനത്തിലും അതിനുശേഷം നെല്ലാച്ചേരി തറവാട്ട് കാരണവർ ആയിരുന്ന കോരൻ നമ്പ്യാർ സൗജന്യമായി നൽകിയ മഠംപറമ്പ് എന്ന സ്ഥലത്തും കുടിപ്പള്ളിക്കൂടം തുടങ്ങി . കൂടുതൽ ചരിത്രം വായിക്കുക
ആദ്യകാല അധ്യാപകർ
- എം നാരായണൻ മാസ്റ്റർ
- എൻ വി ബാലൻ മാസ്റ്റർ
- പി പി രാമർ മാസ്റ്റർ
- പി പി ശ്രീധരൻ മാസ്റ്റർ
- ഇ എം പത്മനാഭൻ മാസ്റ്റർ
- നാരായണൻ നമ്പൂതിരി മാസ്റ്റർ
- സി കാർത്യായനി ടീച്ചർ
- പി പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ
- കെ ജാനകി ടീച്ചർ
- കെ ബാലകൃഷ്ണൻ മാസ്റ്റർ
- പി വി രാഘവൻ മാസ്റ്റർ
- നാണു മാസ്റ്റർ
- ജോർജ് മാസ്റ്റർ
- ടി പി റോസി ടീച്ചർ
- കെ ചിരുതൈ ടീച്ചർ
- ഓ ഓമന ടീച്ചർ
- പി കുട്ട്യപ്പ മാസ്റ്റർ
- പി വി തങ്കമ്മ ടീച്ചർ
- എൻ അബൂബക്കർ മാസ്റ്റർ
- എൻ വി പങ്കജ ടീച്ചർ
- എം രാഘവൻ നമ്പ്യാർ (ഓഫീസ് അറ്റന്റന്റ് )
- പി പി പ്രേമലത ടീച്ചർ
- പി എ ഗിരിജ ടീച്ചർ
- എം .ഭാസ്കരൻ മാസ്റ്റർ
- പി വി സുലോചന ടീച്ചർ
- പി പി മുകുന്ദൻ മാസ്റ്റർ
- എം ബാലൻ മാസ്റ്റർ
- പി വി യശോദ ടീച്ചർ
- എം രമണി ടീച്ചർ
- എംപി രാജൻ മാസ്റ്റർ
- എൻ വി രാധ ടീച്ചർ
- പി പി വിശ്വനാഥൻ മാസ്റ്റർ
- പി ആർ അശോകൻ മാസ്റ്റർ
- പി കെ രമാദേവി ടീച്ചർ
- പി പി സുജാത ടീച്ചർ
- കെ ലീല ടീച്ചർ
- പി പി സദാനന്ദൻ മാസ്റ്റർ
- പി ശോഭ ടീച്ചർ
- പി എ ഗീത
- ടി വി മുകുന്ദൻ (ഓഫീസ് അറ്റന്റന്റ് )
ഭൗതികസൗകര്യങ്ങൾ
- ഒരേക്കർ വിസ്തൃതിയിൽ 4 ബ്ലോക്കുകളായി സ്കൂൾ സ്ഥിതി ചെയ്യുന്നു .
- വിശാലമായ 2 കളിസ്ഥലങ്ങൾ
- 7 കംപ്യൂട്ടർ ഉൾക്കൊല്ലുന്ന കമ്പ്യൂട്ടർ ലാബ്
- പ്രൊജക്ടർ സൗകര്യം
- ലൈബ്രറി
- സുസജ്ജമായ സയൻസ് ലാബ്
- ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്
- സ്മാർട്ട് റൂം വിദ്യാർത്ഥികളുടെ പഠനാവശ്യത്തിന് ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് ആൻഡ് ഗൈഡ്സ്
- കബ്ബ് , ബുൾബുൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- സ്കൂൾ ലൈബ്രറി
- സയൻസ് ക്ലബ്ബ്
- ഐ ടി ക്ലബ്ബ്
- സംസ്‌കൃതം ക്ലബ്ബ്
- ഗണിതശാസ്ത്ര ക്ലബ്ബ്
- സാമൂഹ്യശാസ്ത്രശാസ്ത്ര ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്
- കാർഷിക ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- കൗമാര വിദ്യാഭാസം
- കായിക പരിശീലനം
- നീന്തൽ പരിശീലനം
- യോഗ
- പി ടി എ
- നേർകാഴ്ച
മാനേജ്‌മെന്റ്
-
സ്ഥാപക മാനേജർ : പി പി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ
-
മുൻ മാനേജർ / അദ്ധ്യാപകൻ : പി പി രാമർ മാസ്റ്റർ
-
മുൻ മാനേജർ / അദ്ധ്യാപകൻ : പി പി ശ്രീധരൻ മാസ്റ്റർ
-
നിലവിലെ മാനേജർ: കെ കെ കൃഷ്ണൻ
മുൻ സാരഥികൾ / പ്രധാനഅധ്യാപകർ
-
എം നാരായണൻ മാസ്റ്റർ
-
എൻ വി ബാലൻ മാസ്റ്റർ
-
ഇ എം പത്മനാഭൻ മാസ്റ്റർ
-
കെ ജാനകി ടീച്ചർ
-
എം ഭാസ്കരൻ മാസ്റ്റർ
-
എം രമണി ടീച്ചർ
നിലവിലുള്ള അധ്യാപകർ
| ക്രമ ന : | പേര് | തസ്തിക |
|---|---|---|
| 1 | സി കെ അനിത | എച് എം |
| 2 | പി പി പ്രശാന്ത് കുമാർ | യു പി എസ് എ |
| 3 | പി പി അരുൺ | എൽ പി സ് എ |
| 4 | പി പി രൂപ | എഫ് ടി സംസ്‌കൃതം |
| 5 | ഷമീല കെ | അറബിക് |
| 6 | ദിവ്യ കെ വി | യു പി എസ് എ |
| 7 | വിജീഷ് എം കെ | ഉറുദു |
| 8 | സുരേഷ്‌കുമാർ പി പി | യു പി എസ് എ |
| 9 | രാജേഷ് പി എം | ഓഫീസ് അറ്റന്ഡന്റ് |
| 10 | രശ്മി വിജയൻ | യു പി എസ് എ |
| 11 | ഹണി മോൾ കെ | എൽ പി സ് എ |
| 12 | മൃദുല എ | എൽ പി സ് എ |
| 13 | ജിഷ കെ കെ | യു പി എസ് എ |
| 14 | ചാതുര്യ പി പി | എഫ് ടി ഹിന്ദി |
| 15 | ഐശ്വര്യ പി | എൽ പി സ് എ |
| 16 | നിധിന എ | യു പി എസ് എ |
| 17 | രജിന എന് | യു പി എസ് എ |
| 18 | ദിജു സി പി | എൽ പി സ് എ |
| 19 | അപർണ സി | എൽ പി സ് എ |
| 20 | അനൂപ ആർ | യു പി എസ് എ |
| 21 | മായ കെ | യു പി എസ് എ |
To be updated
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ഇരിട്ടിയിൽ നിന്നും 4.5 കി.മി ഉള്ളിലോട്ട് പുന്നാട് വഴി മീത്തലെ പുന്നാട്
- പുന്നാട് ടൗണിൽ നിന്നും ബസ്സ് സൗകര്യം ലഭ്യമാണ്
{{#multimaps:11.95806, 75.66499|zoom=13}}
ഗൂഗിൾ മാപ്പിൽ വഴി ലഭ്യമാണ്
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14861
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഇരിട്ടി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ