മീത്തലെപുന്നാട് യു.പി.എസ്/ഗണിതശാസ്ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിതശാസ്ത്ര ക്ലബ്ബ്

ക്ലബ് കൺവീനർ      എം എൻ അനിത ടീച്ചർ

പ്രെസിഡെന്റ്                   ആര്യശ്രീ എം

വൈസ് പ്രെസിഡെന്റ്   അനന്യ രാജീവ്

സെക്രട്ടറി                           വീണ പി വി

ജോയിന്റ് സെക്രട്ടറി      നയന പി വി

.........................................................................

ക്ലബ് പ്രവർത്തനങ്ങൾ

.............................................

ക്ലബ് രൂപീകരണം

ക്ലബ് ഉദ്‌ഘാടനം

ജോമെട്രിക്കൽ പാറ്റേൺ രൂപീകരണം

ഗണിത ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തൽ

പസിൽ അവതരണം

പ്രമുഖ വ്യക്തിയെക്കൊണ്ട് ക്ലാസ് എടുക്കൽ

മാന്ത്രിക ചതുര നിർമാണം

ഗണിത ചുമർ പതിപ്പ് നിർമ്മാണം

കുസൃതിക്കണക്ക് ശേഖരണം

ഗണിയ്‌ഹാ മാജിക് അവതരണം

ക്വിസ്

ഗണിത കോർണർ നിർമാണം

രാമാനുജൻ അനുസ്മരണം

ഗണിത മാഗസിൻ തയ്യാറാക്കൽ

വിവിധ ജ്യാമിതീയ രൂപങ്ങൾ ഉപയോഗിച് മോഡൽ നിർമാണം

ഗണിതെ ശില്പശാല