ജി. എൽ. പി. എസ്. വെള്ളയിൽ ഈസ്റ്റ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി വെളളയിൽ റെയിൽവേസ്റ്റേഷനൂ നേരേ എതിർവശത്തു സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.വെളളയിൽ ഈസ്റ്റ് സ്കൂൾ.
ജി. എൽ. പി. എസ്. വെള്ളയിൽ ഈസ്റ്റ് | |
---|---|
വിലാസം | |
ഗാന്ധിറോഡ്, കോഴിക്കോട് നടക്കാവ് പി.ഒ, കോഴിക്കോട് 11 , 673011 | |
സ്ഥാപിതം | 1913 |
വിവരങ്ങൾ | |
ഫോൺ | 9495387579 |
ഇമെയിൽ | glpsvellayileast@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17213 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഫൈസൽ സി കെ |
അവസാനം തിരുത്തിയത് | |
19-01-2022 | 17213-hm |
ചരിത്രം
പ്രദേശത്ത് ഒരു സ്കൂൾ വേണമെന്നുള്ള പൊതുജനങ്ങളുടെ ചിരകാലഭിലാഷത്തിന്റെയും തുടർന്നുള്ള പരിശ്രമത്തിന്റെയും ഫലമായിട്ടാണ് ഈ സ്ഥാപനം രൂപം കൊണ്ടത്. തുടക്കത്തിൽ കുട്ടിമാളു അമ്മയുടെ പേരിലുള്ള സ്കൂൾ സർക്കാർ ഏറ്റെടുത്തത് 1920 ലാണ്.
ഭൗതികസൗകരൃങ്ങൾ
50 സെന്റ് സ്ഥലത്ത് പ്രവർത്തിക്കുന്ന സ്കൂൾ സ്ഥലത്ത് കാലപ്പഴക്കമുള്ള രണ്ട് വലിയ കെട്ടിടങ്ങളാണ് ഉള്ളത്. ആദ്യ കെട്ടിടത്തിൽ നാലു ക്ലാസ് മുറികളും ഒരു ഓഫിസ് മുറിയും രണ്ടാമത്തെ കെട്ടിടത്തിൽ അംഗനവാടിയും അടുക്കളയും പ്രവർത്തിക്കുന്നു.തോട്ട നിർമ്മാണത്തിനുതകുന്ന മണ്ണാണ് ഇവിടെ ഉള്ളത്. ഇതിൽ വാഴയും തെങ്ങും ഉണ്ട്. കിണർവെള്ളമാണ് കുടിക്കാനും പാചകത്തിനും ഉപയോഗിക്കുന്നത്. വിശാലമായ കളിസ്ഥലവും നല്ലൊരു ചുറ്റുമതിലും സ്കൂളിനുണ്ട്. ശൗചാലയ കെട്ടിടത്തിൽ ഏഴ് സാധാരണ ടൊയലറ്റുകളും ഒരു അഡാപ്റ്റ്ഡ് ടൊയലറ്റും ഉണ്ട്. അടുത്തു തന്നെ പഴയ ശൗചാലയ കെട്ടിടവും ഉണ്ട്.
തൊഴിൽ പരിശീലനപദ്ധതികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ലില്ലി
- ഐവി
- നാരായണി
- ഇസ്മയിൽ
- ഏല്ല്യാമ്മ
നേട്ടങ്ങൾ
സാമ്പത്തിക പിന്നോക്കമേഖലയിൽ നിന്നുള്ള കുട്ടികൾ പഠിക്കുന്ന ഇവിടെ കുട്ടികളുടെ രക്ഷിതാക്കൾക്കായി വിവിധ തൊഴിൽ പരിശീലനപദ്ധതികൾ നടപ്പിലാക്കി വരുന്നു. ഉദാ: തയ്യൽ പരിശീലനം, ഫിനോയിൽ നിർമ്മാണം, സോപ്പ് നിർമ്മാണം...
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.2642003,75.7739788 |zoom=13}}