ജി. എൽ. പി. എസ്. വെള്ളയിൽ ഈസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
(17213 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി വെളളയി ൽ റെയിൽവേസ്റ്റേഷനൂ നേരേ എതിർവശത്തു സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.വെളളയിൽ ഈസ്റ്റ് സ്കൂൾ.

ജി. എൽ. പി. എസ്. വെള്ളയിൽ ഈസ്റ്റ്
വിലാസം
ഗാന്ധിറോഡ്, കോഴിക്കോട്

നടക്കാവ് പി.ഒ, കോഴിക്കോട് 11
,
673011
സ്ഥാപിതം1913
വിവരങ്ങൾ
ഫോൺ9496225856
ഇമെയിൽglpsvellayileast@gmail.com
കോഡുകൾ
സ്കൂൾ കോഡ്17213 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരഹന എസ്
അവസാനം തിരുത്തിയത്
16-03-202417213-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പ്രദേശത്ത് ഒരു സ്കൂൾ വേണമെന്നുള്ള പൊതുജനങ്ങളുടെ ചിരകാലഭിലാഷത്തിന്റെയും തുടർന്നുള്ള പരിശ്രമത്തിന്റെയും ഫലമായിട്ടാണ് ഈ സ്ഥാപനം രൂപം കൊണ്ടത്. തുടക്കത്തിൽ കുട്ടിമാളു അമ്മയുടെ പേരിലുള്ള സ്കൂൾ സർക്കാർ ഏറ്റെടുത്തത് 1920 ലാണ്.

ഭൗതികസൗകരൃങ്ങൾ

50 സെന്റ് സ്ഥലത്ത് പ്രവർത്തിക്കുന്ന സ്കൂൾ സ്ഥലത്ത് കാലപ്പഴക്കമുള്ള രണ്ട് വലിയ കെട്ടിടങ്ങളാണ് ഉള്ളത്. ആദ്യ കെട്ടിടത്തിൽ നാലു ക്ലാസ് മുറികളും ഒരു ഓഫിസ് മുറിയും രണ്ടാമത്തെ കെട്ടിടത്തിൽ അംഗനവാടിയും അടുക്കളയും പ്രവർത്തിക്കുന്നു.തോട്ട നിർമ്മാണത്തിനുതകുന്ന മണ്ണാണ് ഇവിടെ ഉള്ളത്. ഇതിൽ വാഴയും തെങ്ങും ഉണ്ട്. കിണർവെള്ളമാണ് കുടിക്കാനും പാചകത്തിനും ഉപയോഗിക്കുന്നത്. വിശാലമായ കളിസ്ഥലവും നല്ലൊരു ചുറ്റുമതിലും സ്കൂളിനുണ്ട്. ശൗചാലയ കെട്ടിടത്തിൽ ഏഴ് സാധാരണ ടൊയലറ്റുകളും ഒരു അഡാപ്റ്റ്ഡ് ടൊയലറ്റും ഉണ്ട്. അടുത്തു തന്നെ പഴയ ശൗചാലയ കെട്ടിടവും ഉണ്ട്.

തൊഴിൽ പരിശീലനപദ്ധതികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

Sl.No. Teacher"s Name
1 ലില്ലി
2 ഐവി
3 നാരായണി
4 ഇസ്മയിൽ
5 ഏല്ല്യാമ്മ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കോഴിക്കോട് ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലത്തിൽ വെളളയിൽ റെയിൽവേസ്റ്റേഷനൂ നേരേ എതിർവശത്തു സ്ഥിതിചെയ്യുന്നു.

{{#multimaps:11.2642003,75.7739788 |zoom=18}}