ജി.എൽ.പി.എസ് മാമാങ്കര

Schoolwiki സംരംഭത്തിൽ നിന്ന്
11:03, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48419 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എൽ.പി.എസ് മാമാങ്കര
വിലാസം
മാമാങ്കര

ഗവ.എൽ.പി.സ്കൂൾ മാമാങ്കര
,
കമ്പളക്കല്ല് പി.ഒ.
,
679333
,
മലപ്പുറം ജില്ല
സ്ഥാപിതം10 - 10 - 1973
വിവരങ്ങൾ
ഫോൺ04931 287040
ഇമെയിൽglpsmamankara@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48419 (സമേതം)
യുഡൈസ് കോഡ്32050400107
വിക്കിഡാറ്റQ64565672
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വഴിക്കടവ്,
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ291
പെൺകുട്ടികൾ268
ആകെ വിദ്യാർത്ഥികൾ559
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻGEORGE MICHAEL
പി.ടി.എ. പ്രസിഡണ്ട്ഷാജി.ഒ.എസ്
എം.പി.ടി.എ. പ്രസിഡണ്ട്ഉന്മുഹബീബ
അവസാനം തിരുത്തിയത്
19-01-202248419


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കുന്നുകളാലും പുഴകളാലും വേർതിരിക്കപ്പെട്ട് ഒറ്റപ്പെട്ടു കിടന്നിരുന്ന മാമാങ്കര എന്ന കൊച്ചു ഗ്രാമം അൻപതുകളുടെ അവസാനത്തോടെ ഇവിടെ കുടിയേറ്റം ആരംഭിച്ചു. 1958 ൽമാമാങ്കര ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ ഒരു വിദ്യാലയം നാട്ടുകാരാൽ ഈ പ്രദേശത്ത് നടത്തിയിരുന്നു.എന്നാൽ സാന്പത്തിക ഭാരം താങ്ങാൻ സാധിക്കാത്തതിനാൽ അഞ്ച് കൊല്ലത്തോളം മാത്രമാണ് ഇത് നിലനിന്നത്........തുടർന്നു വായിക്കുക

ഭൗതികസൗകര്യങ്ങൾ


1973 ഒക്ടോബർ 10ന് ആരംഭിച്ച ഈ സ്കൂളിൽ ആരംഭ കാലത്ത് നാട്ടുകാരുടെ സഹായത്തോടെ നിർമിച്ച നാല് ക്ലാസ്സ് രൂമുകളോട് കൂടിയ കെട്ടിടം കേടു പാടുകൾ പരിഹരിച്ച് ഇന്നും നിലനിൽക്കുന്നു. കൂടാതെ നല് കോൺഗ്രീറ്റ് കെട്ടിടങ്ങളിലായി 9 ക്ലാസ്സ് മുറികൾ ഈ വിദ്യാലയത്തിൽ ഉണ്ട്....................... തുടർന്ന് വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

ശുചിത്വസേന

ഹരിത സേന

ക്ലബ്ബ്

ജീവനക്കാർ

നിലവിലെ ജീവനക്കാർ

മുൻകാല പ്രധാന അധ്യാപകർ


വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:11.403255,76.328722|zoom=18}}

തലക്കെട്ടാകാനുള്ള എഴുത്ത്

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_മാമാങ്കര&oldid=1335019" എന്ന താളിൽനിന്ന് ശേഖരിച്ചത്