എസ് സി പി ഹോം എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് സി പി ഹോം എൽ പി എസ് | |
---|---|
വിലാസം | |
ശ്രീചിത്രാ പൂവർ ഹോം ഗവ.എൽ.പി.എസ്.പഴവങ്ങാടി, , ഫോർട്ട് പി.ഒ. , 695023 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1946 |
വിവരങ്ങൾ | |
ഇമെയിൽ | scphglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43328 (സമേതം) |
യുഡൈസ് കോഡ് | 32141001616 |
വിക്കിഡാറ്റ | Q64038011 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 83 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 5 |
പെൺകുട്ടികൾ | 8 |
ആകെ വിദ്യാർത്ഥികൾ | 13 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു' വൈ |
പി.ടി.എ. പ്രസിഡണ്ട് | സുജ |
എം.പി.ടി.എ. പ്രസിഡണ്ട് | അമ്പിളി |
അവസാനം തിരുത്തിയത് | |
18-01-2022 | 43328 |
ഭൗതികസൗകര്യങ്ങൾ
5 ക്ലാസ് മുറികൾ
കമ്പ്യൂട്ടർ ലാബ്
ലൈബ്രറി
സയൻസ് ലാബ്
മാത്സ് ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
2001 | 2003 | K സുജാത |
2003 | 2004 | ത്രേസ്യാമ്മ ചെറിയാൻ |
2004 | 2005 | C M സരസമ്മ |
2005 | 2016 | VK ജയശ്രീ |
2016 | 2018 | VK ശശികല |
2018 | 2019 | S R ലീന |
2019 | 2021 | V ബീന |
2021 | Y ബിന്ദു |
പ്രശംസ
2019-20 അധ്യയന വർഷത്തിൽ പാഴ് വസ്തുക്കൾ കൊണ്ടുള്ള നിർമാണ പ്രവർത്തനത്തിന്
സബ് ജില്ലാതലത്തിൽ
LP വിഭാഗത്തിലും
UP വിഭാഗത്തിലും
ഒന്നാം സ്ഥാനം ലഭിച്ചു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ/ ബസ് സ്റ്റാന്റ് -> (150 M പടിഞ്ഞാറ് )-> ഓവർ ബ്രിഡ്ജ് -> (100 M തെക്ക്) -> ശ്രീചിത്രാ പുവർഹോം |
{{#multimaps: 8.4866905,76.9453527 | zoom=18}}
വർഗ്ഗങ്ങൾ:
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43328
- 1946ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ