എ.എം.എൽ..പി.എസ് .ചാത്രത്തൊടി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ..പി.എസ് .ചാത്രത്തൊടി
വിലാസം
വട്ടപ്പറമ്പ്

പറമ്പിൽ പീടിക പി.ഒ.
,
676317
,
മലപ്പുറം ജില്ല
സ്ഥാപിതം01 - JUNE - 1966
വിവരങ്ങൾ
ഫോൺ9846690945
ഇമെയിൽamlpschathrathody@gmail.com
കോഡുകൾ
സ്കൂൾ കോഡ്19806 (സമേതം)
യുഡൈസ് കോഡ്32051301013
വിക്കിഡാറ്റQ64567040
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംപെരുവളളൂർ പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ258
പെൺകുട്ടികൾ243
ആകെ വിദ്യാർത്ഥികൾ501
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമദ് ഇസ്മയിൽ എ.കെ
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് മുസ്തഫ യു.പി
എം.പി.ടി.എ. പ്രസിഡണ്ട്ആസ്യ
അവസാനം തിരുത്തിയത്
18-01-2022Amlpschathrathody


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ വേങ്ങര സബ്‌ജില്ലയിലെ പെരുവള്ളൂർ പഞ്ചായത്തിലെ വട്ടപ്പറമ്പിന്റെ  ഹൃദയഭാഗത്താണ് ചാത്രത്തൊടി എഎംഎൽപി സ്‌കൂൾ സ്ഥിതിചെയ്യുന്നത് . 1966 ൽ കെ.കെ മമ്മദീശക്കുട്ടി ഹാജി മാനേജ്‌മെന്റിന് കീഴിൽ തുടക്കം കുറിച്ച സ്ഥാപനം അരനൂറ്റാണ്ടുകൾക്ക് മുന്നേ സാമൂഹികപരമായും സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിന്നിരുന്ന പെരുവള്ളൂരിന്റെ മുഖഛായ തന്നെ മാറ്റിമറിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു .

ചരിത്രം

മത സൗഹാർദ്ദത്തിന്റെ പ്രതീകമായ മലപ്പുറം ജില്ലയിലെ പെരുവള്ളൂരിന്റെ നെടുംതൂണായി വരും തലമുറക്ക് അറിവിന്റെ വെളിച്ചമേകി വട്ടപ്പറമ്പിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് ചാത്രത്തൊടി എഎംഎൽപി സ്‌കൂൾ . പൊതുവിദ്യാഭ്യാസ മേഖലയിൽ പാഠ്യ-പാഠ്യേതര രംഗങ്ങളിൽ സജീവമായ പങ്കാളിത്തവും മാതൃകാപരമായ പ്രവർത്തനങ്ങളുമായി കുതിക്കുകയാണ് ഈ കലാലയം ...തുടർന്ന് വായിക്കാൻ ..

   

ഭൗതികസൗകര്യങ്ങൾ

      2 ഏക്കറോളം വരുന്ന വിശാലമായ സ്ഥലത്ത് നില കൊള്ളുന്ന എഎംഎൽപി സ്‌കൂളിൽ  മാറുന്ന കാലത്തിന്റെ അനിവാര്യതയ്ക്കൊത്ത് ആധുനിക ടെക്‌നോളജിയുടെ അനന്തസാധ്യതകൾ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട് . തുടർന്ന് വായിക്കാൻ ....

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമനമ്പർ പേര് കാലഘട്ടം

നേട്ടങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • യൂനിവേഴ്‌സിറ്റിയിൽ നിന്നും  6 കിലോമീറ്റർ അകലം.
  • വേങ്ങരയിൽ നിന്ന് 13 കി.മി. അകലം.
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 25 കി.മി. അകലം.

{{#multimaps: 11°7'4.80"N, 75°55'36.19"E |zoom=18 }}

- -