ഗവ.യു .പി .സ്കൂൾ കരയത്തുംചാൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1957-ൽ സ്ഥാപിതമായ കരയത്തുംചാൽ ഗവ. യുപി സ്കൂൾ കണ്ണൂർ ജില്ലയില തളിപ്പറമ്പ്താലൂക്കിൽ ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റിയുടെ വടക്കുകിഴക്കേ അതിർത്തിയിൽ, മലയോര മേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ്. വാടക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച സ്കൂൾ1960-ൽ കെ വി കണ്ണൻ സർക്കാറിന് ദാനമായി നൽകിയ1 ഏക്കർ സ്ഥലത്ത് ഒാലഷെഡിൽ എൽപി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. 1964-ൽ4ക്ലാസ് മുറികളും ഒരു ഹാളും അതോടൊപ്പം ഒരു ഓഫീസ് മുറിയും ചേർന്ന് നവീകരിച്ച കെട്ടിടത്തിലേക്ക് മാറി .1990-ൽ യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്തപ്പോൾ പുതിയ നാല് ക്ലാസ്സ് മുറികളോട് കൂടിയ(ഷീറ്റ്)പുതിയകെട്ടിടം പണികഴിപ്പിക്കുകയുണ്ടായി.
ഗവ.യു .പി .സ്കൂൾ കരയത്തുംചാൽ | |
---|---|
![]() | |
വിലാസം | |
ഗവ.യു പി സ്കൂൾ കരയത്തുംചാൽ, , ചെമ്പന്തൊട്ടി പിഒ പി.ഒ. , 670631 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഇമെയിൽ | gupskarayathumchal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13444 (സമേതം) |
യുഡൈസ് കോഡ് | 32021501203 |
വിക്കിഡാറ്റ | Q64459528 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
ഉപജില്ല | ഇരിക്കൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | സർക്കാർ |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 33 |
പെൺകുട്ടികൾ | 28 |
ആകെ വിദ്യാർത്ഥികൾ | 61 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീജ പി വി |
പി.ടി.എ. പ്രസിഡണ്ട് | തമ്പാൻ പി സി |
എം.പി.ടി.എ. പ്രസിഡണ്ട് | സിജി തോമസ് |
അവസാനം തിരുത്തിയത് | |
18-01-2022 | Sreejamandenkandy |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
മലയോരമേഖലയായതിനാൽ സ്ഥിരതാമസക്കാരായ പട്ടിക വർഗ്ഗ വിഭാഗക്കാരും കുടിയേറിപ്പാർത്ത ജനവിഭാഗങ്ങളുമാണ് ഇവിടുത്തെ താമസക്കാർ .വിരലിലെണ്ണാവുന്ന സമ്പന്നരും ബഹുഭൂരിപക്ഷം വരുന്ന സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന സാധാരണക്കാരുമാണ് പ്രദേശവാസികൾ.3കിലോമീറ്റർ ചുറ്റളവിൽ മറ്റു സ്കൂളുകൾ ഒന്നും തന്നെയില്ല.വിദ്യാർത്ഥികളിൽ 40%വും എസ് ടി വിഭാഗത്തിൽ പെട്ടവരാണ്.
സ്കൂളിനെക്കുറിച്ച് സൗകര്യങ്ങൾ പ്രവർത്തനങ്ങൾ ക്ലബ്ബുകൾ ചരിത്രം അംഗീകാരങ്ങൾ == ചരിത്രം ==
2005 വരെ ഭൗതികസാഹചര്യങ്ങൾ പരിമിതമായിരുന്നു.അതിനുശേഷം നിർമ്മിച്ച2 കെട്ടിടങ്ങളും നല്ലരീതിയിൽ പണികഴിപ്പിച്ച പാചകപ്പുരയും മുൻഭാഗം ചുറ്റുമതിലും പി ടി എ നിർമ്മിച്ച ഗെയിറ്റും എല്ലാം ചേർന്ന് സ്കൂൾ ഇന്ന് മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളോട് കൂടി ആകർഷകമാണ്.എല്ലാ മുറികളും വൈദ്യുതീകരിച്ചതും ഫാൻ സൗകര്യങ്ങളോട് കൂടിയതുമാണ്. കുടി വെള്ളവിതരണത്തിനായി കിണറും കുഴൽകിണറും സ്കൂളിന് സ്വന്തമായിട്ടുണ്ട്.രണ്ട് സ്മാർട്ട് ക്ലാസുമുറികളും ഐടി പഠനത്തിനുള്ള
സ്കൂളിന്റെ ഭൗതികസാഹചര്യങ്ങളിൽ ഈയിടെയായി ഒരു പാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. പുതിയതായി പണ് കഴിപ്പിച്ച ഭക്ഷണശാല എടുത്തുപറയേണ്ടുന്ന ഒന്നാണ്.അതുപോലെ SSKയുടെ വകയായി സോളാർ പാനൽ ലഭിച്ചത് കൊണ്ട് വൈദ്യുതിയുടെ കാര്യത്തിൽ സ്വയം പര്യാപ്തത നേടി.ഇൻവെർട്ടർ സ്ഥാപിച്ചതിനാൽ വൈദ്യുതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു.സ്കൂളിൽ മികച്ച രീതിയിലുള്ള ജൈവവൈവിധ്യഉദ്യാനംു കുട്ടികളുടേയും അധ്യാപകരുടേയും മേൽനോട്ടത്തിൽ സംരക്ഷിച്ചു വരുന്നു.നവംബർഒന്നിന് സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് സ്കൂൾ പെയിന്റ് ചെയ്ത് മനോഹരമാക്കിയിരിക്കുന്നു.