ഗവ.യു .പി .സ്കൂൾ വയക്കര
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ.യു .പി .സ്കൂൾ വയക്കര | |
|---|---|
| വിലാസം | |
കൈതപ്രം പി.ഒ. , 670631 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 23 - 11 - 1956 |
| വിവരങ്ങൾ | |
| ഇമെയിൽ | gupsvayakkara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13449 (സമേതം) |
| യുഡൈസ് കോഡ് | 32021500203 |
| വിക്കിഡാറ്റ | Q64459924 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| ഉപജില്ല | ഇരിക്കൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | സർക്കാർ |
| താലൂക്ക് | തളിപ്പറമ്പ് |
| ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 21 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 153 |
| പെൺകുട്ടികൾ | 169 |
| ആകെ വിദ്യാർത്ഥികൾ | 322 |
| അദ്ധ്യാപകർ | 15 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മോഹനൻ.എ |
| പി.ടി.എ. പ്രസിഡണ്ട് | എൻ.പി.എറമുള്ളാൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | രജനി.എം |
| അവസാനം തിരുത്തിയത് | |
| 18-01-2022 | SURESHBABU |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1956 ൽ ഏകാധ്യാപക വിദ്യാലയമായാണ് വയക്കര ഗവ. യു.പി. സ്കൂൾ പ്രവർത്തനമാരംഭിച്ചത്. ചെങ്ങളായി സ്വദേശി കെ.എം. ചാത്തുക്കുട്ടി മാസ്റ്ററായിരുന്നു. ആദ്യ അധ്യാപകൻ. മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. നാട്ടുകാരുടെ നിർലോഭമായ സഹകരണത്തോടെ യാണ് വിദ്യാലയത്തിനുവേണ്ട ഭൗതിക സൗകര്യങ്ങൾ ഒരുക്കിയത്. സൗജന്യമായി സ്ഥലം വി നൽകിയും കെട്ടിടങ്ങൾ നിർമ്മിച്ചും നല്ലവരായ നാട്ടുകാർ സ്കൂൾ പ്രവർത്തനങ്ങൾക്ക് ശക്തി പകർന്നു. 1980 ൽ സ്കൂൾ യു.പി. ആയി അപ്ഗ്രേഡ് ചെയ്തു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13449
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഇരിക്കൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ