നാഷണൽ യു.പി.എസ് വാഴമുട്ടം

13:41, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38747 (സംവാദം | സംഭാവനകൾ)

ഫലകം:PschoolFrame/Header

നാഷണൽ യു.പി.എസ് വാഴമുട്ടം
വിലാസം
വാഴമുട്ടം

നാഷണൽ യൂ പി സ്കൂൾ വാഴമുട്ടം
,
വാഴമുട്ടം പി.ഒ.
,
689646
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 11 - 1956
വിവരങ്ങൾ
ഇമെയിൽnationalupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്38747 (സമേതം)
യുഡൈസ് കോഡ്32120300119
വിക്കിഡാറ്റQ87599703
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംയൂ പി
സ്കൂൾ തലംയൂ പി
മാദ്ധ്യമംമലയാളം ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജോമി ജോഷ്വ
പി.ടി.എ. പ്രസിഡണ്ട്ബിജു ജോർജ്
അവസാനം തിരുത്തിയത്
18-01-202238747




നാഷണൽ യു.പി.എസ് വാഴമുട്ടം
വിലാസം
പത്തനംതിട്ട

national up school @gmail.com
,
689646
സ്ഥാപിതം1956
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോമി ജോഷ്വ
അവസാനം തിരുത്തിയത്
18-01-202238747


പ്രോജക്ടുകൾ (Projects)
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം (My Village)
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

1956 ഇൽ പത്തനംതിട്ട ജില്ലയിലെ  ഗ്രാമ പ്രദേശമായ വള്ളിക്കോട്‌ പഞ്ചായത്തിൽ  വാഴമുട്ടം  ഗ്രാമത്തിൽ   പാലത്തും പടിക്കൽ ശ്രീ  പി ജെ  ജോൺ എന്ന വ്യക്തി യാണ്  നാഷണൽ  യൂ പി  സ്കൂൾ  ആരംഭിച്ചത് . കോന്നി വിദ്യാഭ്യാസ  ഉപജില്ലയുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിച്ചുകൊണ്ട് ഇരിക്കുന്നത് .  5 കി .മി  ചുറ്റളവിൽ  കുട്ടികൾക്ക് പഠന സൗകര്യം  ഇല്ലാത്തതിനാൽ  സാധാരണക്കാർക്കു

വളരെ പ്രയോജനമായിരുന്നു ഈ സ്കൂളിന്റെ ആരംഭം . 2  ഏക്കർ  സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി  ചെയ്യുന്നത് .

തുടക്കത്തിൽ വളരെ കുറച്ചു കുട്ടികളുമായി ആരംഭിച്ച ഈ സ്കൂൾ  ദ്രുതഗെതിയിൽ വളർച്ചയുടെ  പടവുകൾ കയറി .

ആദ്യത്തെ പ്രഥമ  അദ്ധ്യാപകൻ  ഫാ: പി ജെ ജോസഫ്  ആരിരുന്നു.

ഭൗതികസൗകര്യങ്ങൾ

> ടോയ്‌ലറ്റ്


> കിണർ

> പ്ലേയ് ഗ്രൗണ്ട്

> മാത്‍സ്  ലാബ്

> ജിയോ ലേർണിംഗ്  ലാബ്

> സയൻസ് ലാബ്

> കമ്പ്യൂട്ടർ ലാബ്

>നാഷണൽ സ്പോർട്സ് വില്ലജ്

>ലൈബ്രറി

മികവുകൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

1 . ഫാ  പി ജെ ജോസഫ്

2 . കൃഷ്ണകുറുപ്പ്

3 . പി എൻ  രാമൻ

4 . പാപ്പൻ

5 . തങ്കമ്മ കെ എൻ

6 . അമ്മിണി അമ്മ

7 . അമ്മിണി 'അമ്മ  പി ഡി

8 . ദീനാമ്മ

9 . സരോജിനി 'അമ്മ

10 സരസമ്മ

11 മോനിയമ്മ

12 . ഗോപിനാഥൻ നായർ

13 . പി വി വിദ്യാധരൻ

14 .ജക്കബ് പി ജോർജ്

15 . സൂസമ്മ

16 . ലേഖ

17 .ഗ്രേസ് ഡാനിയേൽ

18 . തോമസ് പി  ജോസഫ്

പാഠ്യേതര പ്രവർത്തനങ്ങൾ


ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

.ജോമി ജോഷ്വ

ഗീതാകുമാരി

സുനിലാകുമാരി

റൂബി ഫിലിപ്സ്

ദീപ്‌തി ആർ നായർ

പാർവതി ടി ആർ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=നാഷണൽ_യു.പി.എസ്_വാഴമുട്ടം&oldid=1327117" എന്ന താളിൽനിന്ന് ശേഖരിച്ചത്