നാഷണൽ യു.പി.എസ് വാഴമുട്ടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1956 ഇൽ പത്തനംതിട്ട ജില്ലയിലെ ഗ്രാമ പ്രദേശമായ വള്ളിക്കോട് പഞ്ചായത്തിൽ വാഴമുട്ടം ഗ്രാമത്തിൽ പാലത്തും പടിക്കൽ ശ്രീ പി ജെ ജോൺ എന്ന വ്യക്തി യാണ് നാഷണൽ യൂ പി സ്കൂൾ ആരംഭിച്ചത്
നാഷണൽ യു.പി.എസ് വാഴമുട്ടം | |
---|---|
വിലാസം | |
വാഴമുട്ടം നാഷണൽ യൂ പി സ്കൂൾ വാഴമുട്ടം , വാഴമുട്ടം പി.ഒ. , 689646 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 11 - 1956 |
വിവരങ്ങൾ | |
ഇമെയിൽ | nationalupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38747 (സമേതം) |
യുഡൈസ് കോഡ് | 32120300119 |
വിക്കിഡാറ്റ | Q87599703 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | കോന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | യൂ പി |
സ്കൂൾ തലം | യൂ പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജോമി ജോഷ്വ |
പി.ടി.എ. പ്രസിഡണ്ട് | ബിജു ജോർജ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1956 ഇൽ പത്തനംതിട്ട ജില്ലയിലെ ഗ്രാമ പ്രദേശമായ വള്ളിക്കോട് പഞ്ചായത്തിൽ വാഴമുട്ടം ഗ്രാമത്തിൽ പാലത്തും പടിക്കൽ ശ്രീ പി ജെ ജോൺ എന്ന വ്യക്തി യാണ് നാഷണൽ യൂ പി സ്കൂൾ ആരംഭിച്ചത് . കോന്നി വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിച്ചുകൊണ്ട് ഇരിക്കുന്നത് . 5 കി .മി ചുറ്റളവിൽ കുട്ടികൾക്ക് പഠന സൗകര്യം ഇല്ലാത്തതിനാൽ സാധാരണക്കാർക്കു
വളരെ പ്രയോജനമായിരുന്നു ഈ സ്കൂളിന്റെ ആരംഭം . 2 ഏക്കർ സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .
തുടക്കത്തിൽ വളരെ കുറച്ചു കുട്ടികളുമായി ആരംഭിച്ച ഈ സ്കൂൾ ദ്രുതഗെതിയിൽ വളർച്ചയുടെ പടവുകൾ കയറി .
ആദ്യത്തെ പ്രഥമ അദ്ധ്യാപകൻ ഫാ: പി ജെ ജോസഫ് ആരിരുന്നു.
ഭൗതികസൗകര്യങ്ങൾ
- ടോയ്‌ലറ്റ്
- കിണർ
- പ്ലേ ഗ്രൗണ്ട്
- മാത്‍സ് ലാബ്
- ജിയോ ലേണിംഗ് ലാബ്
- സയൻസ് ലാബ്
- കമ്പ്യൂട്ടർ ലാബ്
- നാഷണൽ സ്പോർട്സ് വില്ലജ്
- ലൈബ്രറി
മികവുകൾ
അക്കാദമികവും നോൺ അക്കാദമികവുമായ നിലകളിൽ മികവാർന്ന പ്രവർത്തനം കാഴ്ച വച്ചു വരുന്നു
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
1 . ഫാ പി ജെ ജോസഫ്
2 . കൃഷ്ണകുറുപ്പ്
3 . പി എൻ രാമൻ
4 . പാപ്പൻ
5 . തങ്കമ്മ കെ എൻ
6 . അമ്മിണി അമ്മ
7 . അമ്മിണി 'അമ്മ പി ഡി
8 . ദീനാമ്മ
9 . സരോജിനി 'അമ്മ
10 സരസമ്മ
11 മോനിയമ്മ
12 . ഗോപിനാഥൻ നായർ
13 . പി വി വിദ്യാധരൻ
14 .ജക്കബ് പി ജോർജ്
15 . സൂസമ്മ
16 . ലേഖ
17 .ഗ്രേസ് ഡാനിയേൽ
18 . തോമസ് പി ജോസഫ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
.ജോമി ജോഷ്വ
ഗീതാകുമാരി
സുനിലാകുമാരി
റൂബി ഫിലിപ്സ്
ദീപ്‌തി ആർ നായർ
പാർവതി ടി ആർ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഇവിടെ പഠിച്ച പലരും ഉന്നത നിലകളിൽ എത്തിച്ചേർന്നിട്ടുണ്ട്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്താനുള്ള മാർഗ്ഗങ്ങൾ വള്ളിക്കോട് - വാഴമുട്ടം റോഡിന് വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38747
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ യൂ പി ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ