നാഷണൽ യു.പി.എസ് വാഴമുട്ടം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1956 ഇൽ പത്തനംതിട്ട ജില്ലയിലെ ഗ്രാമ പ്രദേശമായ വള്ളിക്കോട്‌ പഞ്ചായത്തിൽ വാഴമുട്ടം ഗ്രാമത്തിൽ പാലത്തും പടിക്കൽ ശ്രീ പി ജെ ജോൺ എന്ന വ്യക്തി യാണ് നാഷണൽ യൂ പി സ്കൂൾ ആരംഭിച്ചത് . കോന്നി വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിച്ചുകൊണ്ട് ഇരിക്കുന്നത് . 5 കി .മി ചുറ്റളവിൽ കുട്ടികൾക്ക് പഠന സൗകര്യം ഇല്ലാത്തതിനാൽ സാധാരണക്കാർക്കു

വളരെ പ്രയോജനമായിരുന്നു ഈ സ്കൂളിന്റെ ആരംഭം . 2 ഏക്കർ സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .

തുടക്കത്തിൽ വളരെ കുറച്ചു കുട്ടികളുമായി ആരംഭിച്ച ഈ സ്കൂൾ ദ്രുതഗെതിയിൽ വളർച്ചയുടെ പടവുകൾ കയറി .

ആദ്യത്തെ പ്രഥമ അദ്ധ്യാപകൻ ഫാ: പി ജെ ജോസഫ് ആരിരുന്നു.