കാരിസ് യു പി സ്കൂൾ മാട്ടറ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| കാരിസ് യു പി സ്കൂൾ മാട്ടറ | |
|---|---|
| വിലാസം | |
വട്ടിയാംതോട് പി.ഒ. , 670705 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1982 |
| വിവരങ്ങൾ | |
| ഫോൺ | 0460 2216230 |
| ഇമെയിൽ | charisupmattara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13472 (സമേതം) |
| യുഡൈസ് കോഡ് | 32021501606 |
| വിക്കിഡാറ്റ | Q64459578 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| ഉപജില്ല | ഇരിക്കൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | എയ്ഡഡ് |
| താലൂക്ക് | ഇരിട്ടി |
| ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | ഉളിക്കൽ പഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 64 |
| പെൺകുട്ടികൾ | 51 |
| ആകെ വിദ്യാർത്ഥികൾ | 115 |
| അദ്ധ്യാപകർ | 7 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | തങ്കമ്മ ഇ ജെ |
| പി.ടി.എ. പ്രസിഡണ്ട് | സുനിൽ മാത്യു |
| എം.പി.ടി.എ. പ്രസിഡണ്ട് | ജാൻസി ബാബു |
| അവസാനം തിരുത്തിയത് | |
| 18-01-2022 | 134721 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കണ്ണൂർ ജില്ലയുടെ കിഴക്കു ഭാഗത്തായ് ഉളിക്കൽ പഞ്ചായത്തിൽ കർണ്ണാടക അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രകൃതി രമണീയമായ കൊച്ചു ഗ്രാമമാണ് മാട്ടറ.
വിദ്യാസമ്പന്നരായ ഒരു ജന സമൂഹത്തെ പടുത്തുയർത്തുന്നതിൽ നിർണ്ണായക പങ്കു വഹിച്ച കാരിസ് യു പി സ്കൂൾ മാട്ടറയുടെ ഐശ്വര്യമാണ്.
മാട്ടറ,കാലാങ്കി എന്നീ പ്രദേശങ്ങളിലെ കുടിയേറ്റ ജനതയുടെ ചിരകാല സ്വപ്നങ്ങളുടെ സാക്ഷാത്ക്കരമാണ് ഈ സ്ഥാപനം.ഗതാഗത സൗകര്യം ഇല്ലാതിരുന്ന കാലത്ത് ഈ നാട്ടിലെ കുട്ടികൾക്ക് യു പി സ്കൂൾ ആവശ്യമാണ് എന്ന് ബോധ്യപ്പെട്ടതിനാൽ സ്കൂൾ അംഗീകരിച്ചു കിട്ടുന്നതിന് വേണ്ടി ബഹുമാനപ്പെട്ട കിഴക്കേൽ അച്ചന്റെ നേതൃത്വത്തിൽ മന്ത്രിമാരെയും മറ്റും കണ്ട് സ്കൂളിന്റെ ആവശ്യകത ബുധ്യപ്പെടുത്തുകയും തൽഫലമായി 1981 ഇൽ പ്രസിദ്ധപ്പെടുത്തിയ സ്കൂൾ ലിസ്റ്റിൽ മാട്ടറ കാരിസ് യു സ്കൂളിന്റെ പേരും ഉൾപ്പെടുത്തുകയും ചെയ്തു.
1982 ജൂണിൽ തന്നെ സ്കൂൾ തുറന്ന് പ്രവർത്തിക്കണമെന്നുള്ള നാട്ടുകാരുടെ ആഗ്രഹത്തെ തുടർന്ന് 1982 മെയ് 20 തീയ്യതി മുതൽ കുട്ടികളെ സ്കൂളിൽ ചേർത്ത് തുടങ്ങി. ജൂൺ ഒന്നാം തീയ്യതി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. 75 വിദ്യാർത്ഥികളുമായി അഞ്ചാം ക്ലാസ് ആരംഭിച്ചു.1983 ഇൽ ആറാം ക്ലാസും 1984 ഇൽ ഏഴാം ക്ലാസും ആരംഭിച്ചു. 1987 മുതൽ ഈ സ്ഥാപനം തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള ഒരു സ്ഥാപനമായി തീർന്നു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:12.093924,75.672696|zoom=16}}{{#multimaps: 12.090812,75.669180| width=800px | zoom=16 }}