ഗവ.എൽ.പി.എസ്.ഇടത്തിട്ട
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ്.ഇടത്തിട്ട | |
---|---|
![]() | |
വിലാസം | |
ഇടത്തിട്ട ഗവ.എൽ.പി.എസ്. ഇടത്തിട്ട , ഇടത്തിട്ട പി.ഒ. , 691555 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഫോൺ | 04734 280663 |
ഇമെയിൽ | glpsedathita@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38202 (സമേതം) |
യുഡൈസ് കോഡ് | 32120100509 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | അടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 29 |
പെൺകുട്ടികൾ | 17 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബുബേക്കർ എ |
പി.ടി.എ. പ്രസിഡണ്ട് | മണിക്കുട്ടൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്യാമ |
അവസാനം തിരുത്തിയത് | |
18-01-2022 | 38202adr |
ആമുഖം
പത്തനംതിട്ട വിദ്യാഭാസജില്ലയിലെ അടൂർ ഉപജില്ലയിലെ ഇടത്തിട്ടയിലെ ഒരു സർക്കാർ വിദ്യാലയമാണിത് .
ചരിത്രം
വിദ്യാലയത്തിന്റെ ഉൽപ്പത്തി
പഴയ തിരുവിതാംകൂർ നാട്ടുരാജ്യത്തിലെ ചെന്നീർക്കര സ്വരൂപത്തിലെ പരിഷ്‍കാരം എത്തിനോക്കിയിട്ടുപോലുമില്ലാത്ത ഇടത്തിട്ട എന്ന കാർഷിക ഗ്രാമത്തിൽ റിജിന്റ് മഹാറാണി സേതുലക്ഷ്മിബായി തമ്പുരാട്ടിയുടെ ഭരണകാലത്തു കൊല്ലവർഷം 1104 (1929 )ൽ ഒരു മാനേജ്‌മെന്റ് പ്രൈമറി സ്‌കൂളായി പ്രവർത്തനം ആരംഭിച്ചു .കൂടുതൽ വായിക്കുക.
ഭൗതികസൗകര്യങ്ങൾ
നാലു സ്മാർട്ട് ക്ലാസ് റൂമുകൾ ,മതിയായ എണ്ണം ടോയ്‍ലെറ്റുകൾ ,പാചകവാതക കണക്ഷനോടുകൂടിയ പാചകപ്പുര ,കിണർ , പൂന്തോട്ടം, ഗ്രോബാഗിൽ പച്ചക്കറി കൃഷി എന്നിവയുണ്ട് .ചുറ്റുമതിൽ കെട്ടി സ്കൂളിന്റ സുരക്ഷിതത്വം ഉറപ്പാക്കിയിരുന്നു .കുട്ടികൾക്ക് നന്നായി പഠിക്കുവാനുള്ള അനുയോജ്യമായ അന്തരീക്ഷം ഈ സ്കൂളിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- പാഠ്യവിഷയങ്ങളുമായി ബന്ധപ്പെട്ട ഫീൽഡ് ട്രിപ്പുകളും,പഠനയാത്രകളും സംഘടിപ്പിക്കാറുണ്ട്. കുട്ടികളുടെ ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച് പിറന്നാൾ ചെടികളും,പിറന്നാൾ പുസ്തകങ്ങളും സ്കൂളിൽ എത്തിക്കാറുണ്ട്.ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്ലാസുകളും മെഡിക്കൽ ചെക്കപ്പുകളും, ജനമൈത്രി പോലീസിൻെറ നേതൃത്വത്തിൽ കൗൺസിലിംഗ് ക്ലാസുകളും നൽകാറുണ്ട്. പഞ്ചായത്തിൽ നിന്നും ലഭിച്ച സൈക്കിൾ ഉപയോഗിച്ച് ക്ലാസ് അടിസ്ഥാനത്തിൽ എല്ലാ ആഴ്ചയിലും സൈക്കിൾ പരിശീലനം നൽകാറുണ്ട്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | നാണു മാസ്റ്റർ | ||
2 | ആറ്റരികത്തു ജോർജ്കുട്ടി | ||
3 | തോമസ് | ||
4 | വള്ളക്കാരോട്ട് നാരായണപിള്ള | ||
5 | കെ നാരായണൻ കിണറുവിളയിൽ (ഹെഡ്മാസ്റ്റർ ) | ||
6 | കുഞ്ഞുപിള്ള പണിക്കർ | ||
7 | നെല്ലിക്കോണത്തു ഭാസ്കരൻ നായർ | ||
8 | രാഘവൻപിള്ള അങ്ങാടിക്കൽ | ||
9 | പാപ്പിസാർ കൊന്നയിൽ | ||
10 | സരോജിനിയമ്മ ഓമല്ലൂർ | ||
11 | മറിയാമ്മ മാമൂട്ടിൽ | ||
12 | പെണ്ണമ്മ കൊപ്പാറ | ||
13 | കൃഷ്ണൻ വള്ളിക്കോട് | ||
14 | ഇന്ദിര വള്ളിക്കോട് | ||
15 | സരോജിനിയമ്മ കോട്ടൂരേത്ത് | ||
16 | ഉണ്ണുണ്ണി കൊടുമൺ | ||
17 | ബേബി കുറ്റിയിൽ | ||
18 | ഭാർഗ്ഗവിയമ്മാൾ (ഹെഡ്മിസ്ട്രസ്സ് ) | ||
19 | രത്നമ്മ കൊടുമൺ | ||
20 | പദ്മാകാരൻ പ്രക്കാനം | ||
21 | കല്യാണിക്കുട്ടി വാഴമുട്ടം | ||
22 | ആനന്ദവല്ലി തിരുവന്തപുരം | ||
23 | എ എൻ ഉമാമഹേശ്വരനാചാരി (ഹെഡ്മാസ്റ്റർ ) | ||
24 | കമലാക്ഷി ടി കെ ഇടത്തിട്ട | ||
25 | എം സി ഏലിയാമ്മ | ||
26 | കമലാക്ഷിയമ്മാൾ ഓമല്ലൂർ | ||
27 | ശ്യമളകുമാരി പാറക്കര | ||
28 | കാളിദാസൻ കൊടുമൺ (ഹെഡ്മാസ്റ്റർ ) | ||
29 | തങ്കപ്പൻ വള്ളിക്കോട് | ||
30 | ഭാനുമതി ഐക്കാട് (ഹെഡ്മിസ്ട്രസ്സ് ) | ||
31 | സുലൈഖ പത്തനംതിട്ട | ||
32 | രമണി വള്ളിക്കോട് (ഹെഡ്മിസ്ട്രസ്സ് ) | ||
33 | എസ് കമലാസനൻ ഇടത്തിട്ട | ||
34 | ക്ലാരമ്മ ചാക്കോ (ഹെഡ്മിസ്ട്രസ്സ് ) | ||
35 | ഏലിയാമ്മ മാത്യു തുമ്പമൺ | ||
36 | ശാന്തകുമാരി അങ്ങാടിക്കൽ | ||
37 | കെ എൻ രാഘവൻ ഇടത്തിട്ട | ||
38 | എൻ വിലാസിനി ഇടത്തിട്ട | ||
39 | തങ്കമ്മ | ||
40 | സ്‌കൃത പി നായർ | ||
41 | പ്രസീത കുമാരി | ||
42 | ആനന്ദവല്ലിമ്മ | ||
43 | പ്രേമചന്ദ്രൻ | ||
44 | വനജകുമാരി | ||
45 | സജി വി എസ് | ||
46 | പ്രദീപ് | ||
47 | എം ടി പ്രസന്നൻ | ||
48 | റോസമ്മ ചെറിയാൻ | ||
49 | സുമ മാത്യു | ||
50 | എൻ ജെ കനകമ്മ (ഹെഡ്മിസ്ട്രസ്സ് ) | ||
51 | ഷാലിമ അലക്സ് | ||
52 | ഗീതാകുമാരി (ഹെഡ്മിസ്ട്രസ്സ് ) | ||
53 | ശ്രീലേഖ ബി | ||
54 | ജ്യോതി ചന്ദ്രൻ |
മികവുകൾ
ദിനാചരണങ്ങൾ
പരിസരദിനം
സ്വാതന്ത്ര്യദിനം
ഗാന്ധി ജയന്തി
അദ്ധ്യാപകർ
അബുബക്കർ എ
ബീന എൽ
ശ്രീവിദ്യ എസ്
സുജാത ബി
ക്ലബ്ബുകൾ
വിദ്യാരംഗം കലാസാഹിത്യവേദി
സയൻസ് ക്ലബ്ബ്
എല്ലാ തിങ്കളാഴ്ച്ചയും ഉച്ചക്ക് 1.15 മുതൽ 2 മണി വരെ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ നടത്താറുണ്ട്. ശ്രീവിദ്യ ടീച്ചറാണ് സയൻസ് ക്ലബ്ബിൻെറ ചുമതല വഹിച്ചിരുന്നത്. ശാസ്ത്ര പ്രാധാന്യമുള്ള ദിനങ്ങൾ സയൻസ് ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ സ്ലൈഡ് ഷോകൾ,സയൻസ് ക്വിസുകൾ, പതിപ്പുകൾ എന്നിവ തയാറാക്കി ഭംഗിയായി ആചരിക്കാറുണ്ട്. മൂന്ന്,നാല് ക്ലാസിലെ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് ശാസ്ത്രപരീക്ഷണങ്ങൾ നടത്താറുണ്ട്. പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കൽ ഔഷധത്തോട്ട നിർമ്മാണം പിറന്നാൾ ചെടികളുടെ പരിപാലനം എന്നിവയും ക്ലബ്ബിൻെറ നേതൃത്വത്തിൽ നടക്കാറുണ്ട്. അങ്ങാടിക്കൽ എസ് എൻ വി എച്ച് എസിലെ സ്പേസ് പവലിയൻ സന്ദർശിക്കൽ,സൗരക്കണ്ണട ഉപയോഗിച്ച് സൂര്യഗ്രഹണം നിരീക്ഷിക്കൽ ,ശാസ്ത്ര നാടകങ്ങൾ അവതരിപ്പിക്കൽ എന്നിവ സയൻസ് ക്ലബ്ബിൻെറ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്. ജനപ്രതിനിധികളെയും പൊതുജനങ്ങളെയും ഉൾപ്പെടുത്തി 'കളിപ്പങ്ക' ശാസ്ത്രോത്സവം ഗംഭീരമായി സംഘടിപ്പിച്ചു.
ഗണിത ക്ലബ്ബ്
സാമുഹ്യശാസ്‌ത്ര ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചേന്നം പുത്തൂർ ജനാർദ്ദനൻ വൈദ്യൻ (വിഷചികിത്സകൻ)
വഴികാട്ടി
{{#multimaps: 9.2249782,76.5959524 |zoom=13}}അവലംബം[1]
- ↑ wiki
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38202
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ