ഇരിങ്ങത്ത് യു.പി സ്കൂൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |

| ഇരിങ്ങത്ത് യു.പി സ്കൂൾ | |
|---|---|
| വിലാസം | |
ഇരിങ്ങത്ത് ഇരിങ്ങത്ത് പി.ഒ. , 673523 | |
| സ്ഥാപിതം | 3 - 1939 |
| വിവരങ്ങൾ | |
| ഫോൺ | 0496 2679501 |
| ഇമെയിൽ | iringathups@yahoo.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16560 (സമേതം) |
| യുഡൈസ് കോഡ് | 32040800209 |
| വിക്കിഡാറ്റ | Q64550415 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | മേലടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | പേരാമ്പ്ര |
| താലൂക്ക് | കൊയിലാണ്ടി |
| ബ്ലോക്ക് പഞ്ചായത്ത് | മേലടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 104 |
| പെൺകുട്ടികൾ | 99 |
| അദ്ധ്യാപകർ | 22 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അബ്ദുൾ റഹിമാൻ കെ.കെ. |
| പി.ടി.എ. പ്രസിഡണ്ട് | അഷീദ നടുക്കാട്ടിൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു മുടിലിൽ |
| അവസാനം തിരുത്തിയത് | |
| 18-01-2022 | Rishad vp |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
തുറയൂർ ഗ്രാമപഞ്ചായത്ത് 4 വാർഡിൽ ഇരിങ്ങത്ത് ദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം പയ്യോളി പേരാമ്പ്ര റോഡിൽ പയ്യോളിയിൽ നിന്ന് 8 കി.മീ കിഴക്ക് സ്ഥിതി ചെയ്യുന്നു.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, ഭൂദാനപ്രസ്ഥാനനായകൻ ശ്രീ.വിനോബഭാവെ, കേരളഗാന്ധി എന്നറിയപ്പെടുന്ന ശ്രീ.കെ കേളപ്പൻ എന്നീ മഹാരഥന്മാരുടെ പാദസ്പർശമേൽക്കാൻ പുണ്യം ചെയ്ത ഇരിങ്ങത്ത് ദേശത്തെ ഏറ്റവും പഴക്കമുള്ള വിദ്യാലയമാണ് ഇന്ന് ഇരിങ്ങത്ത് യു.പി സ്കൂൾ എന്നറിയപ്പെടുന്ന സ്ഥാപനം. സ്കൂളിൽ നിന്ന് നോക്കിയാൽ കാണുന്ന അകലത്തിൽ പാക്കനാർപുരം എന്ന വിനോബജിക്ക് ദാനമായി ലഭിച്ച കുന്ന് സ്ഥിതി ചെയ്യുന്നു.ഗാന്ധിസദൻ എന്ന പേരിൽ പത്ത് വർഷം മുമ്പ് വരെ ഇവിടെ ഹരിജനങ്ങളുടെ കുട്ടികൾക്കായുള്ള ഹോസ്റ്റൽ പ്രവർത്തിച്ചിരുന്നു. ഈ ഹോസ്റ്റലിൽ താമസിച്ച് വളരെയധികം കുട്ടികൾ ഇരിങ്ങത്ത് യു.പി സ്കൂളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയുട്ടുണ്ട്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഇരിങ്ങത്ത് യു.പി സ്കൂൾ/അറബിക് ക്ലബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.527463, 75.678805 |zoom="13" width="350" height="350" selector="no" controls="large"}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16560
- 1939ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ