പുതിയാപ്പ് ജെ ബി എസ്
===
===
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പുതിയാപ്പ് ജെ ബി എസ് | |
---|---|
വിലാസം | |
മാക്കൂൽ പീടിക , നടക്കുതാഴ വടകര പി.ഒ. , 673104 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 9495037335 |
ഇമെയിൽ | hm16836@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16836 (സമേതം) |
യുഡൈസ് കോഡ് | 32041300615 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | വടകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | വടകര മുനിസിപ്പാലിറ്റി |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | പൊതു വിദ്യാലയം |
സ്കൂൾ വിഭാഗം | എയിഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 29 |
പെൺകുട്ടികൾ | 42 |
ആകെ വിദ്യാർത്ഥികൾ | 71 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റീന വിജയൻ കെ |
പി.ടി.എ. പ്രസിഡണ്ട് | സനിഷ പി പി |
അവസാനം തിരുത്തിയത് | |
17-01-2022 | Hm16836 |
കോഴിക്കോട് ജില്ലയിലെ വടകര വിദ്യഭ്യാസ ജില്ലയിൽ വടകര ഉപജില്ലയിൽ നടക്കുതാഴ വില്ലേജിൽ സ്ഥിതി ചെയ്യുന്ന ഒരു എയിഡഡി വിദ്യാലയമാണ് പുതിയാപ്പ് ജെ ബി സ്കൂൾ. ഈ സ്കൂൾ മാക്കൂൽ പീടികയിൽ സ്ഥിതിെചയ്യുന്നു. ഇത് വടകര മുനിസിപ്പാലിറ്റിയിലെ 19ാം വാർഡിലാണ് സ്ഥിത് ചെയ്യുന്നത് എങ്കിലും സമീപ വാർഡുകളായ 17,18 തുടങ്ങിയ വാർഡുകളിലെ ധാരാളം വിദ്യാർത്ഥികൾ ഇവിടെ അദ്ധ്യായനം നടത്തുന്നുണ്ട് .ഹിന്ദുക്കളും മുസ്ളീംകളും ഇടകലർന്നു ജീവിക്കുന്ന ഈ പ്രദേശം പൊതുവെ ജനസാന്ദ്രതയുള്ളപ്രദേശം ആണ്. മാത്രവുമല്ല പൊതുവെ വിദൃാഭൃാസനിലവാരം ഉയർന്ന പ്രദേശമാണ്. ഗൾഫ് സ്വാധീനം മൂലം സാമ്പത്തികമായി ഉയർന്ന സമൂഹം മു൯കാലത്ത് കുട്ടികളെ സ്കൂളിൽ ചേർക്കുന്നതിന് അത്ര പ്രാധാനൃം നൽകിയിരുന്നില്ല.എന്നാൽ ഇന്ന് വിദ്യാഭ്യാസ കാര്യത്തിൽ ഇന്ന് ഇവൾ പ്രതേൃകം ശ്രദ്ധിക്കുന്നു.
ചരിത്രം
മറ്റൊരാളുടെ മാനേജ്മെമെന്റിന് കീഴിൽ മറ്റൊരു സ്ഥലത്ത് പ്രവർത്തിച്ചിരുന്ന ഈ വിദൃാലയം 1924ൽ ശ്രീ.കെ.പി.ബാപ്പുമാസ്റ്റർ വാങ്ങിക്കുകയായിരുന്നു. അങ്ങനെയാണ് ഇൗ വിദൃാലയം മാക്കൂൽ പീടികയിൽ സ്ഥാപിതമായത്. പട്ടാളസേവനം മതിയാക്കി നാട്ടിൽ വന്ന ശ്രീ.കെ.പി ബാപ്പുമാസ്റ്റർ വടകര എസ്.ജി.എം.എസ്.ബി.സ്കൂളിൽ അധൃാപകനായി ചേർന്നു. അങ്ങനെയിരിക്കെയാണ് മേൽപ്പറഞ്ഞ സ്കൂളിന്റെ സ്ഥാപകമാനേജരാകുന്നതും മാക്കൂൽ പീടികയിലേക്ക് സ്കൂൾ മാറ്റിയതും സ്ഥാപകമാനേജരും പ്രഥമപ്രധാനാധൃാപകനും അദ്ദേഹമായിരുന്നു.ഇതിന്റെ ആദൃത്തെ പേർ"പുതിയാപ്പ് ഹിന്ദു ബോയ്സ് എലിമെന്ററിസ്കൂൾ" എന്നായിരുന്നു. 1.1.1956ന്ശേഷമാണ് ഇത് ഒരു ബേസിക് സ്കൂൾ ആയി മാറ്റപ്പെട്ടതും പുതിയാപ്പ് ജെ.ബി.സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടുതുടങ്ങിയതും.
ഭൗതികസൗകര്യങ്ങൾ
- ഓഫീസ് മുറി
- വിശാലമായ കന്പ്യൂട്ടർ ലാബ്
- സ്മാർട്ട് ക്ലാസ് റൂം
- എല്ലാ ക്ലാസ് റൂമുകളിലും പ്രൊജക്ടർ സംവിധാനം
- കളിസ്ഥലം
- കിണർ
- അടച്ചുറപ്പുള്ള കെട്ടിടങ്ങൾ.
- ആധുനിക ലൈബ്രറി
- നവീകരിച്ച പാചകശാല
- വിശാലമായ കാൻറീൻ
- ചിൽഡ്രൻസ് പാർക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- അലിഫ് അറബിക് ക്ലബ്ബ്
- കാർഷിക ക്ലബ്ബ്
- ഒന്നാം ക്ലാസ് ഒന്നാം തരം
- ഇംഗ്ലീഷ് തിയേറ്റർ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ നന്പർ |
പേര് |
കാലയളവ് |
---|---|---|
1 | എം.കെ.നാരായണൻ | |
2 | എം.രാജൻ | |
3 | കെ.കെ ബാലൻ | |
4 | പി.പി ഭാർഗവി | |
5 | എം.കെ.വിനോദൻ | |
6 | കെ.യം കുഞ്ഞികൃഷ്ണന് | |
7 | മാതു വി.കെ | |
8 | ചോയിക്കുട്ടി മാസ്റ്റർ എം.കെ | |
9 | കല്യാണിടീച്ചർ | |
10 | ബാപ്പുമാസ്ററർ | |
11 | വനജാക്ഷിടീച്ചർ | |
12 | രാമചന്ദ്ര൯മാഷ് | |
13 | കുഞ്ഞിക്കൃഷ്ണ൯മാസ്ററർ | |
14 | മൂസ്സമാസ്റ്റർ | |
15 | ആർ വനജ ടീച്ചർ | |
16 | ടി.കെ അമ്മദ് മാസ്റ്റർ | |
17 |
നേട്ടങ്ങൾ
മികവുകൾ പത്രവാർത്തകളിലൂടെ
ചിത്രശാല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- എ.പി മുഹമ്മദ് സഫവാ൯
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.599905, 75.609207 |zoom=13}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ പൊതു വിദ്യാലയം വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ പൊതു വിദ്യാലയം വിദ്യാലയങ്ങൾ
- 16836
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ